HOME
DETAILS

ഇന്‍ഷുറന്‍സ് ഓഫീസില്‍ സ്ഥിര ജോലി നേടാം; ഓറിയന്റല്‍ കമ്പനിയിലേക്ക് സ്റ്റാഫ് റിക്രൂട്ട്‌മെന്റ്; ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് അവസരം

  
Web Desk
March 28 2024 | 14:03 PM

oriental insurance company new recruitment

ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനിയില്‍ ജോലിയവസരം. അക്കൗണ്ട്‌സ്, ആക്ച്വറിയില്‍, എഞ്ചിനീയറിങ്, മെഡിക്കല്‍ ഓഫീസര്‍, ലീഗല്‍ തസ്തികയിലേക്കാണ് റിക്രൂട്ട്‌മെന്റ് നടക്കുന്നത്. വിവിധ ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് ആകെയുള്ള 100 ഒഴിവുകളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. നല്ല ശമ്പളത്തില്‍ സ്ഥിര കേന്ദ്ര സര്‍ക്കാര്‍ ജോലി സ്വപ്‌നം കാണുന്നവര്‍ ഈയവസരം പാഴാക്കരുത്. ഓണ്‍ലൈന്‍ അപേക്ഷ നല്‍കേണ്ട അവസാന തീയതി ഏപ്രില്‍ 12.

തസ്തിക& ഒഴിവ്
ഓറിയന്റല്‍ ഇന്‍ഷുറന്‍സ് കമ്പനി ലിമിറ്റഡില്‍ അക്കൗണ്ട്‌സ്, ആക്ച്വറിയല്‍, എഞ്ചിനീയറിങ്, മെഡിക്കല്‍ ഓഫീസര്‍, ലീഗല്‍ പോസ്റ്റുകളിലാണ് റിക്രൂട്ട്‌മെന്റ്. 

ഇന്ത്യയൊട്ടാകെ ആകെ 100 ഒഴിവുകളാണുള്ളത്. 

അക്കൗണ്ട്‌സ് -20, ആക്ച്വറിയല്‍- 05, എഞ്ചിനീയറിങ്- 15, മെഡിക്കല്‍ ഓഫീസര്‍- 20, ലീഗല്‍- 20, എഞ്ചിനീയറിങ് (ഐ.ടി) -20 എന്നിങ്ങനെയാണ് തസ്തിക തിരിച്ചുള്ള ഒഴിവുകള്‍. 

പ്രായപരിധി
21 വയസ് മുതല്‍ 30 വയസ് വരെ പ്രായമുള്ള യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. 

യോഗ്യത

അക്കൌണ്ട്സ്

B.COM 60% മാർക്കോടെ പാസ്സായിരിക്കണം
OR
MBA
OR
ICAIയിൽ നിന്നുള്ള ചാറ്റേഡ് അക്കൌണ്ടൻറ്
OR
ICWAIയിൽ നിന്നുള്ള കോസ്റ്റ് ആന്റ് മാനേജ്മെൻറ് അക്കൌണ്ടൻറ്

ആക്ച്വറിയൽ

ബാച്ച്ലർ ഡിഗ്രീ സ്റ്റാറ്റിസ്റ്റിക്സ്/മാത്സ്/ആക്ച്വറിയൽ സയൻസ് 60% മരക്കോടെ പാസ്സായിരിക്കണം
OR
മസ്റ്റേർസ് ഡിഗ്രീ സ്റ്റാറ്റിസ്റ്റിക്സ്/മാത്സ്/ആക്ച്വറിയൽ സയൻസ്

എഞ്ചിനീയറിംഗ്(ഐടി)

B.E/B.TECH ഇൻ ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ്/എലക്ട്രോണിക്സ് &കമ്യൂണികേഷൻ 60% മാർക്കോടെ പാസ്സായിരിക്കണം
OR
M.E/M.TECH ഇൻ ഇൻഫർമേഷൻ ടെക്നോളജി /കമ്പ്യൂട്ടർ സയൻസ്/എലക്ട്രോണിക്സ് &കമ്യൂണികേഷൻ
OR
MCA

എഞ്ചിനീയറിംഗ്
B.E/B.TECH ഇൻ ആട്ടോമൊബൈൽ/മെക്കാനിക്കൽ/എലെക്ട്രികൽ/സിവിൽ/കെമികൽ/പവർ/ഇൻഡസ്ട്രിയൽ/ഇൻസ്ട്രമെൻറേഷൻ എൻജിനിയറിങ് 60%മാർക്കോടെ പാസ്സായിരിക്കണം
OR
M.E/M.TECH ഇൻ ആട്ടോമൊബൈൽ/മെക്കാനിക്കൽ/എലെക്ട്രികൽ/സിവിൽ/കെമികൽ/പവർ/ഇൻഡസ്ട്രിയൽ/ഇൻസ്ട്രമെൻറേഷൻ എൻജിനിയറിങ്

മെഡിക്കൽ ഓഫീസർ

എംബിബിഎസ് /ബിടിഎസ് അല്ലെങ്കിൽ തത്തുല്യമായ ഫോറിൻ ഡിഗ്രീ

ലീഗൽ

നിയമത്തിൽ ബിരുദം 60% മാർക്കോടെ പാസ്സായിരിക്കണം

അപേക്ഷ ഫീസ്
എസ്.സി, എസ്.ടി, പിഡബ്ല്യൂബിഡി, OICL ലെ ജീവനക്കാര്‍ എന്നിവര്‍ക്ക് 250 രൂപയാണ് അപേക്ഷ ഫീസ്. 

മറ്റുള്ളവര്‍ 1000 രൂപ ഫീസടയ്ക്കണം. 

ഉദ്യോഗാര്‍ഥികള്‍ക്ക് https://orientalinsurance.org.in/en/careser എന്ന വെബ്‌സൈറ്റ് വഴി ഏപ്രില്‍ 12 വരെ ഓണ്‍ലൈന്‍ അപേക്ഷ നല്‍കാം. അപേക്ഷിക്കുന്നതിന് മുമ്പായി ഔദ്യോഗിക വിജ്ഞാപനം പൂര്‍ണ്ണമായും വായിച്ച് മനസിലാക്കാന്‍ ശ്രമിക്കുക. 


അപേക്ഷ: https://orientalinsurance.org.in/en/careser
വിജ്ഞാപനം: CLICK HERE



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കണ്ണൂർ; കാർ കുളത്തിൽ വീണ് ഡിഗ്രി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Kerala
  •  10 days ago
No Image

ഷെയ്ഖ് സായിദിന്റെ ജീവിത കഥ ‘സായിദ് – എ വിഷ്വൽ ജേർണി’; സമ്മാനമായി നൽകി നാഷണൽ ലൈബ്രറി ഓഫ് ആർകൈവ്സ്

uae
  •  10 days ago
No Image

'എല്ലാ വിദ്യാര്‍ഥികള്‍ക്കും സൗജന്യ ലാപ്‌ടോപ്' എന്ന സന്ദേശം വ്യാജം; വിദ്യാഭ്യാസ മന്ത്രി

Kerala
  •  10 days ago
No Image

തൊഴിൽ നിയമലംഘനം; മസ്‌കത്തിൽ1551 പ്രവാസികൾ അറസ്റ്റിൽ

oman
  •  10 days ago
No Image

ആലപ്പുഴ അപകടത്തിൽ കെഎസ്ആര്‍ടിസി ഡ്രൈവറെ പ്രതിയാക്കി എഫ്ഐആര്‍

Kerala
  •  10 days ago
No Image

ദേശീയ ദിനാഘോഷത്തിനിടെ അശ്രദ്ധമായ ഡ്രൈവിങ്ങ്; വാഹനങ്ങൾ പിടിച്ചെടുത്ത് അജ്‌മാൻ പൊലിസ്

uae
  •  10 days ago
No Image

മൂന്ന് മാസമായി നടപടി യോഗങ്ങളിൽ പങ്കെടുത്തില്ല; തൃക്കാക്കര നഗരസഭാ മുൻ അധ്യക്ഷനെ അയോഗ്യയാക്കി

Kerala
  •  10 days ago
No Image

ദുബൈ ഷോപ്പിംഗ് ഫെസ്റ്റിവൽ ഡിസംബർ 6 ന് ആരംഭിക്കും

uae
  •  10 days ago
No Image

ഡിസംബർ 20 മുതൽ കോഴിക്കോട് നിന്ന് അബൂദബിയിലേക്ക് പുതിയ സർവിസ് ആരംഭിച്ച് ഇൻഡിഗോ

uae
  •  10 days ago
No Image

തായ്ലൻഡിൽ നിന്ന് കൊണ്ട് വന്ന അപൂർവ ഇനം പക്ഷികളെ തിരിച്ചയച്ചു; പ്രതികൾ റിമാൻ്റിൽ

Kerala
  •  10 days ago