HOME
DETAILS

ആരാധനാലയ നിയമത്തിനെതിരെയുള്ള കേസ്; സമസ്തയുടെ ഹരജി നാളെ പരിഗണിക്കും

  
December 11 2024 | 15:12 PM

The case against the House of Worship Act Samastas plea will be considered tomorrow

ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഒഴികെയുള്ള ഇന്ത്യയിലെ ആരാധനാലയങ്ങളുടെ മതപരമായ സ്വഭാവം 1947 ആഗസ്റ്റ് 15-ലെ തല്‍സ്ഥിതിയില്‍ നിന്നും മാറ്റം വരുത്തുക എന്നത് ക്രമിനിനല്‍ കുറ്റമാക്കി മാറ്റിയ ദ പ്ലെയ്‌സസ് ഓഫ് വര്‍ഷിപ്പ് (സ്‌പെഷ്യല്‍ പ്രൊവിഷ്യന്‍സ്) ആക്റ്റ്, 42 ഓഫ് 1991-ന്റെ നിയമ സാധുത ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതി മുമ്പാകെ ഫയല്‍ ചെയ്തിട്ടുള്ള കേസില്‍ പ്രസ്തുത നിയമത്തിന് അനുകൂല വാദം ഉന്നയിക്കുന്നതിന് വേണ്ടി സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ ഫയല്‍ ചെയ്ത ഹരജി നാളെ പരിഗണിക്കും. ചീഫ് ജസ്റ്റിസ് സജ്ഞീവ് ഖന്ന, ജസ്റ്റിസുമാരായ പി.വി. സജ്ഞയ് കുമാര്‍, കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. സമസ്തക്ക് വേണ്ടി സീനിയര്‍ അഭിഭാഷകന്‍ പി.വി. ദിനേഷ്, അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ്‌ സുല്‍ഫീക്കര്‍ അലി പി.എസ്, മുഹമ്മദ് ത്വയ്യിബ് ഹുദവി എന്നിവര്‍ ഹാജരാവും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-20-01-2025

latest
  •  4 days ago
No Image

യുഎഇയുടെ സാമ്പത്തിക മുന്നേറ്റം 2026 ല്‍ അവസാനിക്കും; ഖത്തറും സഊദിയും സ്ഥാനം തട്ടിയെടുക്കും

uae
  •  4 days ago
No Image

കൂത്താട്ടുകുളം തട്ടിക്കൊണ്ടുപോകൽ കേസിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ കസ്റ്റഡിയിലെടുത്തു

Kerala
  •  4 days ago
No Image

അഞ്ചടിച്ച് നെഞ്ചുവിരിച്ച് ഗോകുലം; ഇന്ത്യൻ വനിത ലീഗിൽ പടയോട്ടം തുടങ്ങി മലബാറിയൻസ്

Football
  •  4 days ago
No Image

മിഡിൽ ഈസ്‌റ്റ്, നോർത്ത് ആഫ്രിക്ക മേഖലകളിൽ ലോകത്തെ മാനസിക സമ്മർദ്ദം കുറഞ്ഞ രാജ്യങ്ങളുടെ പട്ടികയിൽ ഖത്തർ ഒന്നാം സ്ഥാനത്ത്

latest
  •  4 days ago
No Image

നടന്‍ വിജയ രംഗരാജു അന്തരിച്ചു

National
  •  4 days ago
No Image

കേരളവർമ്മ കോളേജ് വിദ്യാർത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താൻ ശ്രമം; ഒളിവിലായിരുന്ന യൂട്യൂബര്‍ മണവാളൻ അറസ്റ്റിൽ

Kerala
  •  4 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിൽ അവൻ വളരെ വ്യത്യസ്തനായിരിക്കും: ഇന്ത്യൻ സൂപ്പർതാരത്തെക്കുറിച്ച് ഗാംഗുലി 

Cricket
  •  4 days ago
No Image

കുവൈത്തിൽ ഗതാഗത നിയമത്തിൽ ഭേദ​ഗതി വരുത്തി; നിയമലംഘനങ്ങൾക്ക് ലൈസൻസ് റദ്ദാക്കൽ മുതൽ തടവ് ശിക്ഷ വരെ

Kuwait
  •  4 days ago
No Image

അദ്ദേഹത്തെ സ്വന്തമാക്കാൻ മയാമി നടത്തിയ ആ ശ്രമം വളരെ മികച്ചതായിരുന്നു: പോച്ചെറ്റിനോ

Football
  •  4 days ago