HOME
DETAILS
MAL
പെന്‍ഷന്‍വിതരണം രാഷ്ട്രീയവല്ക്കരിച്ചെന്നാരോപണം
backup
September 01 2016 | 22:09 PM
മേലാറ്റൂര്‍: ബാങ്ക് വഴിയുള്ള പെന്ഷന് വിതരണം രാഷ്ട്രീയവത്കരിച്ചിരിക്കുകയാണെന്ന് സി.പി.എം മേലാറ്റൂര്‍ ലോക്കല്‍ കമ്മിറ്റി ആരോപിച്ചു. പെന്ഷന് നല്കാന് ബാങ്കുകാര്‍ക്ക് 40 രൂപ സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നിട്ടും വിതരണത്തിന് കമ്മിഷന് വാങ്ങുന്നതായും ആരോപണമുണ്ട്. പെന്ഷന് വിതരണം രാഷ്ടീയവല്‍ക്കരിച്ച സര്‍വീസ് സഹകരണ ബാങ്കിനെതിരേ നടപടി സ്വീകരിക്കണമെന്ന് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."