HOME
DETAILS
MAL
തെരുവുനായ്ക്കള്‍ രണ്ടുപേരെ കടിച്ചു പരുക്കേല്‍പ്പിച്ചു
backup
September 01 2016 | 23:09 PM
ശ്രീകണ്ഠപുരം: വിദ്യാര്‍ഥിയടക്കം രണ്ടുപേരെ തെരുവ്‌നായ്ക്കള്‍ കടിച്ചു പരുക്കേല്‍പ്പിച്ചു. ഐച്ചേരിയിലെ കൊവ്വല്‍ പുതിയപുരയില്‍ മുഹമ്മദ് (ഏഴ്), കൊളന്തയിലെ സി.പി നാരായണന്‍ (65) എന്നിവര്‍ക്കാണു കടിയേറ്റത്.
മുഹമ്മദിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലും നാരായണനെ മയ്യില്‍ ഗവ. ആശുപത്രിയിലും പ്രവേശിപ്പിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."