HOME
DETAILS
MAL
പൊള്ളുന്ന പൊന്ന്; ചരിത്രത്തിലാദ്യമായി സ്വര്‍ണവില 50,000 കടന്നു
Web Desk
March 29 2024 | 04:03 AM
ദിവസംതോറും സ്വര്‍ണവില പുതിയ ഉയരങ്ങള്‍ തേടുകയാണ്. ഇന്ന് സ്വര്‍ണവില റെക്കോര്‍ഡുകള്‍ ഭേദിച്ച് 50000 രൂപ കടന്നിരിക്കുകയാണ്. പവന് 50,400 ആണ് ഇന്നത്തെ സ്വര്‍ണവില. ഗ്രാമിന് 6300 ഉം.
മാര്‍ച്ച് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."