HOME
DETAILS
MAL
ശിശു സംരക്ഷണ നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കും
backup
September 02 2016 | 17:09 PM
കൊച്ചി: ജില്ലയില്‍ കുട്ടികള്‍ക്കെതിരായ ആക്രമണങ്ങള്‍ തടയുന്നതിന് ബന്ധപ്പെട്ട നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാന്‍ ജില്ല പഞ്ചായത്ത് പ്രസിഡന്റ് ആശ സനിലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ശിശു സംരക്ഷണ സമിതി യോഗം തീരുമാനിച്ചു. കലക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള അജണ്ട അവതരിപ്പിച്ചു. ജില്ലയിലെ കൂടുതല്‍ സര്‍ക്കാര്‍ സ്കൂളുകളില്‍ കൗണ്‍സിലര്‍മാരെ നിയോഗിക്കാന്‍ യോഗം തീരുമാനിച്ചു. മയക്കുമരുന്ന്, ലൈംഗീകാതിക്രമങ്ങള്‍ തടയുന്നതിന് കര്‍ശന നടപടി സ്വീകരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."