HOME
DETAILS

സഊദി അറേബ്യ; നിരീക്ഷണ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിന് വിലക്ക്

  
Shaheer
January 07 2025 | 11:01 AM

Saudi Arabia Prohibition on publishing footage from surveillance cameras

റിയാദ്: നിരീക്ഷണ കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതും പ്രസിദ്ധീകരിക്കുന്നതും നിയമപരമായി വിലക്കിയെന്ന് വ്യക്തമാക്കി സഊദി ആഭ്യന്തര മന്ത്രാലയം. 2025 ജനുവരി 6നാണ് സഊദി ആഭ്യന്തര മന്ത്രാലയം ഇതേക്കുറിച്ചുള്ള അറിയിപ്പ് പുറത്തുവിട്ടത്.

'യൂസ് ഓഫ് സെക്യൂരിറ്റി സര്‍വൈലന്‍സ് കാമറാസ്' നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരമാണ് ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതെന്ന് മന്ത്രാലയം ചൂണ്ടിക്കാട്ടി. സെക്യൂരിറ്റി സര്‍വൈലന്‍സ് കാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുന്നതിനും പ്രസിദ്ധീകരിക്കുന്നതിനും ഏതെങ്കിലും കോടതി ഉത്തരവിന്റെയോ അന്വേഷണ ഏജന്‍സിയില്‍ നിന്നുള്ള അപേക്ഷയുടെയോ അടിസ്ഥാനത്തില്‍ പ്രസിഡന്‍സി ഓഫ് സ്റ്റേറ്റ് സെക്യൂരിറ്റി മന്ത്രാലയത്തില്‍ നിന്നുള്ള അംഗീകാരം നിര്‍ബന്ധമാണെന്നും അധികൃതര്‍ പറഞ്ഞു. നിയമം ലംഘിക്കുന്നവര്‍ക്ക് 20000 റിയാല്‍ പിഴ ചുമത്തും. സെക്യൂരിറ്റി സര്‍വൈലന്‍സ് കാമറകള്‍, അവയിലെ ദൃശ്യങ്ങള്‍ എന്നിവ നശിപ്പിക്കുന്നവര്‍ക്കും ഇതേ ശിക്ഷ തന്നെയാണ് പ്രാബല്യത്തിലുള്ളത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അന്നത്തെ തോൽ‌വിയിൽ വിരമിക്കുകയാണെന്ന് പറഞ്ഞ അദ്ദേഹം 2024ൽ കിരീടം നേടിയാണ് മടങ്ങിയത്: രോഹിത് 

Cricket
  •  19 days ago
No Image

പുത്തന്‍ നയവുമായി സഊദി; ജിസിസി നിവാസികള്‍ക്ക് ഇനി എപ്പോള്‍ വേണമെങ്കിലും ഉംറ നിര്‍വഹിക്കാം

Saudi-arabia
  •  19 days ago
No Image

വീണ്ടും കസ്റ്റഡി മരണം; തമിഴ്‌നാട്ടില്‍ മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത യുവാവ് മരിച്ചു; 6 പൊലിസുകാര്‍ക്ക് സസ്‌പെന്‍ഷന്‍

National
  •  19 days ago
No Image

ട്രെയിൻ റിസർവേഷൻ ചാർട്ട് ഇനിമുതൽ എട്ട് മണിക്കൂർ മുമ്പ്; പുതിയ സംവിധാനം നടപ്പിലാക്കാൻ ഇന്ത്യൻ റെയിൽവേ

National
  •  19 days ago
No Image

മദ്യപിച്ച് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലെ ക്യാബിന്‍ ക്രൂവിനോട് അപമര്യാദയായി പെരുമാറി; യുവാവിനെതിരെ പരാതി

uae
  •  19 days ago
No Image

ഈ വേനല്‍ക്കാലത്ത് ഷാര്‍ജയിലേക്ക് പോകുന്നുണ്ടോ?; എങ്കില്‍ ഇക്കാര്യം ശ്രദ്ധിക്കൂ, തിരക്കുള്ള സമയം വെളിപ്പെടുത്തി എയര്‍പോര്‍ട്ട് അധികൃതര്‍

uae
  •  19 days ago
No Image

സഊദി ലീഗിന് ലോകത്തിൽ എത്രാമത്തെ സ്ഥാനമാണ്? മറുപടിയുമായി റൊണാൾഡോ

Football
  •  19 days ago
No Image

ഇതാണ് സുവര്‍ണ്ണാവസരം; ഭരണഘടന തിരുത്തണമെന്ന ആവശ്യവുമായി അസം മുഖ്യമന്ത്രിയും

National
  •  19 days ago
No Image

നവജാത ശിശുക്കളുടെ മരണം; രണ്ട് കുഞ്ഞുങ്ങളെയും കൊന്നത് അമ്മ അനീഷ; എഫ്‌ഐആര്‍ റിപ്പോര്‍ട്ട് 

Kerala
  •  19 days ago
No Image

ആരോഗ്യകിരണം പദ്ധതി മുടങ്ങി; സര്‍ക്കാര്‍ ആശുപത്രികളിലെ കുട്ടികള്‍ക്കുള്ള സൗജന്യ ഒ.പി ടിക്കറ്റ് നിര്‍ത്തലാക്കി

Kerala
  •  19 days ago