HOME
DETAILS

കപ്പില്‍ മുത്തമിടുമോ തൃശൂര്‍; കലോത്സവത്തിന് ഇന്ന് തിരശീല

  
Farzana
January 08 2025 | 06:01 AM

Thrissur Rises to Challenge Kannur in Thrilling Finale of 63rd State School Arts Festival

തിരുവനന്തപുരം: 63ാമത് സംസ്ഥാന സ്‌കൂൾ കലോത്സവത്തിന് തിരശീല വീഴാൻ ഇനി അൽപസമയം മാത്രം. അവസാന റൗണ്ടിലേക്കടുക്കുമ്പോൾ, കൈയിലുള്ള 117.5 പവന്റെ സ്വർണക്കപ്പ് വിട്ടുകൊടുക്കില്ലെന്ന പെരുംവാശിയിൽ നിലകൊണ്ട കണ്ണൂരിനെ മലർത്തിയടിക്കാനൊരുങ്ങുകയാണ് തൃശൂർ. 95 ശതമാനം മത്സരങ്ങൾ പൂർത്തിയായിട്ടും രണ്ടോമൂന്നോ പോയന്റിന്റെ വ്യത്യാസമേ ആദ്യ അഞ്ച് ജില്ലകൾ തമ്മിലുള്ളൂ. ഫോട്ടോഫിനിഷിൽ കലക്കൻ പോയന്റുമായി ആരാകും ഹാട്രിക് അടിക്കുക എന്നറിയാൻ ഇനി ആവേശക്കാത്തിരിപ്പ്. 249 മത്സരങ്ങളിൽ 236 എണ്ണത്തിന്റെ ഫലം വന്നപ്പോൾ 955 പോയന്റുമായി തൃശൂർ കുതിപ്പ് തുടരുന്നു.

നിലവിലെ ചാമ്പ്യന്മാരായ കണ്ണൂർ 951 പോയന്റുമായി തൊട്ടുപിന്നിലുണ്ട്. കലോത്സവ ചരിത്രത്തിൽ രണ്ടുതവണമാത്രം സ്വർണക്കപ്പ് തട്ടകത്തിലേക്കെടുക്കാൻ ഭാഗ്യം സിദ്ധിച്ച തൃശൂർ, ഇത്തവണ കച്ചകെട്ടിത്തന്നെയാണെത്തിയത്.

2019ൽ കപ്പിനും ചുണ്ടിനുമിടയിൽ വഴുതിയ കലാകിരീടം തിരിച്ചുപിടിക്കാൻ വീറുചോരാത്ത പോരാട്ടത്തിലാണ് 951 പോയന്റുമായി പാലക്കാട്. കഴിഞ്ഞതവണ കണ്ണൂരിനോടു തോറ്റതിന്റെ കണക്കുതീർക്കാനാണ് കോഴിക്കോട്ടെ പ്രതിഭകൾ ഇത്തവണ തിരുവനന്തപുരത്തേക്ക് വണ്ടികയറിയത്. 949 പോയന്റാണ് നിലവിൽ കോഴിക്കോടിന്. 924 പോയന്റുമായി മലപ്പുറം അഞ്ചാം സ്ഥാനത്തുണ്ട്.

The 63rd State School Arts Festival is nearing its dramatic conclusion, with Thrissur hot on the heels of Kannur, who holds the coveted 117.5-point gold cup. As the competition heads into its final round, only a narrow margin separates the top five districts, with less than two or three points between them.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേശ്യാവൃത്തി: 21 പ്രവാസി വനിതകൾ ഉൾപ്പെടെ 30 പേർ ഒമാനിൽ അറസ്റ്റിൽ

latest
  •  2 minutes ago
No Image

ഇത് എങ്ങനെ സഹിക്കും: അപകടത്തിൽ പെട്ടത് റോൾസ് റോയിസ് സ്‌പെക്ട്രേം കാർ

auto-mobile
  •  3 minutes ago
No Image

കണ്ണൂരിൽ മകനുമായി പുഴയിൽ ചാടി യുവതി മരിച്ച സംഭവം: ഭർതൃവീട്ടുകാരുടെ പീഡനമെന്ന് ആരോപണം; മൂന്ന് വയസ്സുകാരനായ മകനായി തിരച്ചിൽ

Kerala
  •  19 minutes ago
No Image

ബോയിംഗ് വിമാനങ്ങളിൽ ഇന്ധന സ്വിച്ച് പരിശോധന പൂർത്തിയാക്കി ഒമാൻ എയർ

oman
  •  19 minutes ago
No Image

കരിപ്പൂർ വിമാനത്താവളത്തിൽ വൻ ലഹരി വേട്ട; ഒരു കിലോ എംഡിഎംഎയുമായി ഒരു വനിത ഉൾപ്പെടെ നാല് പേർ പിടിയിൽ

Kerala
  •  44 minutes ago
No Image

ആലപ്പുഴയിൽ സർക്കാർ സ്കൂളിന്റെ മേൽക്കൂര തകർന്നു വീണു: പ്രവർത്തിക്കാത്ത കെട്ടിടമാണെന്ന് സ്കൂൾ അധികൃതർ; പ്രതിഷേധവുമായി നാട്ടുകാർ

Kerala
  •  an hour ago
No Image

മത്സ്യബന്ധന ബോട്ട് വഴി ഒമാനിലേക്ക് മയക്കുമരുന്ന് കടത്താന്‍ ശ്രമിച്ചു; രണ്ട് പേര്‍ അറസ്റ്റില്‍

oman
  •  an hour ago
No Image

സ്വകാര്യ ബസുകളുടെ മരണപ്പാച്ചിൽ: പേരാമ്പ്രയിൽ വിദ്യാർഥി മരിച്ച സംഭവത്തിൽ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷൻ 

Kerala
  •  2 hours ago
No Image

ദിവസം പതിനെട്ടു മണിക്കൂര്‍ വരെ ജോലി: വര്‍ഷത്തില്‍ വെറും ഏഴ് അവധി;  ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍ അഥവാ ജനങ്ങളുടെ നേതാവ്

uae
  •  2 hours ago
No Image

ആ മനോഹര നിമിഷത്തിന് ഒരു ദശാബ്ദം: സഞ്ജു സാംസണ്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ അരങ്ങേറിയിട്ട് പത്തു വര്‍ഷം; കുറിപ്പുമായി താരം

Cricket
  •  2 hours ago

No Image

തമിഴ്‌നാട്ടില്‍ ഓടിക്കൊണ്ടിരുന്ന കാറിന്റെ ടയര്‍ പൊട്ടിത്തെറിച്ച് ഒരു കുടുംബത്തിലെ 4 പേര്‍ക്ക് ദാരുണാന്ത്യം

Kerala
  •  4 hours ago
No Image

'എല്ലാം മുഖ്യമന്ത്രി പറഞ്ഞ് പറയിപ്പിക്കുന്നത്, ഇത്തരം സംസാരങ്ങളില്‍ നിന്ന് സമുദായ നേതാക്കള്‍ പിന്‍മാറണം' വെള്ളാപ്പള്ളിയുടെ വിദ്വേഷ പരാമര്‍ശത്തില്‍ പ്രതിപക്ഷനേതാവ് 

Kerala
  •  4 hours ago
No Image

ജപ്തി ഭീഷണിയെ തുടര്‍ന്ന് സ്‌കൂള്‍ വരാന്തയിലേക്ക് താമസം മാറ്റിയ കുടുംബത്തിന് താത്കാലികമായി വീട് നല്‍കി മുസ്‌ലിം ലീഗ്

Kerala
  •  4 hours ago
No Image

വിയറ്റ്നാമിൽ വിനോദസഞ്ചാരികളുടെ ബോട്ട് മറിഞ്ഞ് അപകടം: മരണസംഖ്യ 38 ആയി ഉയർന്നു; കാണാതായവർക്ക് വേണ്ടി തിരച്ചിൽ തുടരുന്നു

International
  •  4 hours ago