
ഓട്ടിസവും സെൻസറി അവസ്ഥകളും ഉള്ള യാത്രക്കാർക്കായി എമിറേറ്റ്സ് എയർലൈൻസ് ഗൈഡുകളെ അവതരിപ്പിക്കും

ഓട്ടിസവും സെൻസറി അവസ്ഥകളും ഉള്ള യാത്രക്കാർക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്ന യാത്ര ഉറപ്പാക്കുന്നതിന് പുതിയ മാനദണ്ഡങ്ങളും സേവനങ്ങളും അവതരിപ്പിക്കുമെന്ന് എമിറേറ്റ്സ് എയർലൈൻസ് പ്രഖ്യാപിച്ചു.
ഓട്ടിസവും സെൻസറി അവസ്ഥകളും ഉള്ള യാത്രക്കാർ അഭിമുഖീകരിക്കുന്ന ചുറ്റുപാടുകളെക്കുറിച്ച് തീരുമാനങ്ങൾ എടുക്കാനും അവരുടെ ആവശ്യങ്ങൾക്കും മുൻഗണനകൾക്കും അനുയോജ്യമായ കാര്യങ്ങൾ ആസൂത്രണം ചെയ്യാനും ഗൈഡുകളെ ലഭ്യമാക്കുന്ന സംവിധാനമാണിത്. ഇതിനായി 30,000-ലധികം എമിറേറ്റ്സ് ക്യാബിൻ ക്രൂവും ഗ്രൗണ്ട് സ്റ്റാഫും ഓട്ടിസവും സെൻസറി സെൻസിറ്റിവിറ്റിയും ഉള്ള യാത്രക്കാർക്ക് ആവശ്യമായ പരിശീലനം പൂർത്തിയാക്കിയാൽ ഇന്റർനാഷണൽ ബോർഡ് ഓഫ് ക്രൈഡൻഷ്യലിംഗ് ആൻ്റ് കണ്ടിന്യൂയിംഗ് എജ്യുക്കേഷൻ സ്റ്റാൻഡേർഡ് (IBCCES) എമിറേറ്റ്സ് എയർലൈനിന് സർട്ടിഫിക്കേഷൻ നൽകും.
ദുബൈയിലെ ലൊക്കേഷനുകളിലുടനീളം സൗകര്യ ഓഡിറ്റുകളും വിമാനത്തിന്റെ യാത്രാനുഭവവും, ശബ്ദ നിലകൾ, ലൈറ്റിംഗ്, സാധ്യതയുള്ള കാഴ്ചകൾ, മണം തുടങ്ങിയവ പോലുള്ള പൊതു ഇടങ്ങളിലെ സെൻസറി ഇൻപുട്ടുകൾ അളന്നുകൊണ്ടാണ് ഈ സംവിധാനം ഒരുക്കുന്നതെന്ന് എമിറേറ്റ്സ് അറിയിച്ചു. ലോകത്തിലെ ആദ്യത്തെ ഓട്ടിസം സർട്ടിഫൈഡ് എയർലൈനായി എമിറേറ്റ്സ് എയർലൈൻ ഔദ്യോഗികമായി മാറുന്ന സാഹചര്യത്തിലാണ് പുതിയ മാനദണ്ഡങ്ങളും സേവനങ്ങളും അവതരിപ്പിക്കുന്നത്.
Emirates Airlines has launched specialized guides to support passengers with autism and sensory disorders, enhancing their travel experience.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സ്കൂളിന് അവധി ലഭിക്കാൻ വ്യാജ ബോംബ് ഭീഷണി; ഡൽഹിയിൽ 12 വയസുകാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു
National
• 4 days ago
പ്ലസ് വൺ വിദ്യാർഥിനി പാമ്പ് കടിയേറ്റ് മരിച്ചു
Kerala
• 4 days ago
താമരശ്ശേരി, കുറ്റ്യാടി ചുരം റോഡുകളിൽ നിയന്ത്രണം
Kerala
• 4 days ago
വയനാട്ടിൽ ക്വാറികളിലും സാഹസിക ടൂറിസ്റ്റ് കേന്ദ്രങ്ങളിലും നിരോധനം
Kerala
• 4 days ago
കോഴിക്കോട് മരുതോങ്കരയിൽ ഉരുൾപൊട്ടൽ; ജനവാസ മേഖലയിൽ നിന്ന് അകലെ, 75 കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചു
Kerala
• 4 days ago
ചൂരൽമല - മുണ്ടക്കൈ പ്രദേശത്ത് നിരോധനം
Kerala
• 4 days ago
രാജ്യത്ത് ഏറ്റവും കൂടുതൽ പൊതു അവധി ദിനങ്ങളുള്ളത് ഈ ഏഷ്യൻ രാജ്യത്താണ്; ഇന്ത്യയിലെയും യുഎഇയിലെയും കണക്കുകൾ അറിയാം
uae
• 4 days ago
ഐസ്‌ലാൻഡിൽ വീണ്ടും അഗ്നിപർവ്വത സ്ഫോടനം; ലാവ പ്രവാഹം, ബ്ലൂ ലഗൂൺ, ഗ്രിൻഡാവിക് എന്നിവിടങ്ങളിൽനിന്ന് ആളുകളെ ഒഴിപ്പിക്കുന്നു
International
• 4 days ago
ദുബൈ: വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പ്രതിമാസ പാർക്കിംഗ് സബ്‌സ്‌ക്രിപ്‌ഷൻ പ്രഖ്യാപിച്ച് പാർക്കിൻ
uae
• 4 days ago
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ സി.വി. പത്മരാജൻ അന്തരിച്ചു
Kerala
• 4 days ago
കളക്ടർ സാറിനെ ഓടിത്തോൽപ്പിച്ചാൽ സ്കൂളിന് അവധി തരുമോ? സൽമാനോട് വാക്ക് പാലിച്ച് തൃശ്ശൂർ ജില്ലാ കളക്ടർ
Kerala
• 4 days ago
വിപഞ്ചികയുടെ മൃതദേഹം നാട്ടിലെത്തിക്കും; കുഞ്ഞിന്റെ മൃതദേഹം യുഎഇയിൽ സംസ്കരിക്കാൻ തീരുമാനം
Kerala
• 4 days ago
വയനാട്ടിൽ കൂട്ടബലാത്സംഗം; 16-കാരിക്ക് രണ്ട് പേർ ചേർന്ന് മദ്യം നൽകി പീഡിപ്പിച്ചതായി പരാതി
Kerala
• 4 days ago
കനത്ത മഴ: അഞ്ച് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 4 days ago
കനത്ത മഴ: കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി
Kerala
• 4 days ago
'അമേരിക്കയുടെ ചങ്ങലയിലെ നായ'; ഇസ്രാഈലിനെതിരെ രൂക്ഷ വിമർശനവുമായി ആയത്തുല്ല ഖാംനഇ
International
• 4 days ago
വിസ് എയർ പിന്മാറിയാലും ബജറ്റ് യാത്ര തുടരാം: മറ്റ് ഓപ്ഷനുകളെക്കുറിച്ച് അറിയാം
uae
• 4 days ago
ഹുബ്ബള്ളിയിൽ തെരുവ് നായ്ക്കളുടെ ആക്രമണം; പെൺകുട്ടിയെ കടിച്ചുകീറി കൊന്നു, സിസിടിവി ദൃശ്യങ്ങൾ പുറത്ത്
National
• 4 days ago
ഇനി തട്ടിപ്പ് വേണ്ട, പണികിട്ടും; മനുഷ്യ - എഐ നിർമ്മിത ഉള്ളടക്കം വേർതിരിക്കുന്ന ലോകത്തിലെ ആദ്യ സംവിധാനം അവതരിപ്പിച്ച് ദുബൈ
uae
• 4 days ago
ഉലമാ ഉമറാ കൂട്ടായ്മ സമൂഹത്തിൽ ഐക്യവും സമാധാനവും സാധ്യമാക്കും: സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ
Kerala
• 4 days ago
സാലിക്ക് വ്യാപിപ്പിക്കുന്നു: ജൂലൈ 18 മുതൽ അബൂദബിയിലെ രണ്ട് മാളുകളിൽ പെയ്ഡ് പാർക്കിംഗ് സൗകര്യം
uae
• 4 days ago