HOME
DETAILS

റിസര്‍വോയറില്‍ റീല്‍സ് ചിത്രീകരിക്കാനെത്തി; അഞ്ച് യുവാക്കള്‍ മുങ്ങിമരിച്ചു

  
January 12 2025 | 11:01 AM

Five youths drowned to death in telengana after trying to shoot reels in reservoir

ഹൈദരാബാദ്: തെലങ്കാനയില്‍ റിസര്‍വോയറില്‍ വെച്ച് റീല്‍സ് ചിത്രീകരിക്കാന്‍ ശ്രമിച്ച യുവാക്കള്‍ക്ക് ദാരുണാന്ത്യം. 
മുഷീറാബാദ് സ്വദേശികളായ ധനുഷ്(20), സഹോദരന്‍ ലോഹിത്(17), ബന്‍സിലാപേട്ട് സ്വദേശി ദിനേശ്വര്‍ (17), കൈറാത്ബാദ് സ്വദേശി ജതിന്‍ (17), സഹില്‍ (19) എന്നിവരാണ് ജലാശയത്തില്‍ വീണ് മുങ്ങിമരിച്ചത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന കെ മൃഗംഗ് (17), മുഹമ്മദ് ഇബ്രാഹീം (20) എന്നിവര്‍ രക്ഷപ്പെട്ടു.

ശനിയാഴ്ച്ച വൈകീട്ടോടെ സിദ്ദിപേട്ട് കൊണ്ടപൊച്ചമ്മ സാഗര്‍ ഡാമിന്റെ റിസര്‍വോയറിലാണ് അപകടമുണ്ടായത്. ആദ്യം കരയിലിരുന്ന ഏഴംഗസംഘം പിന്നീട് ജലാശയത്തിലേക്കിറങ്ങുകയായിരുന്നു. റീല്‍സ് ചിത്രീകരിക്കാനായി കൂടുതല്‍ ആഴമുള്ള ഭാഗത്തേക്ക് നീങ്ങിയതാണ് അപകടകാരണം. ആദ്യം മുങ്ങിയവരെ രക്ഷിക്കാനായി മറ്റുള്ളവരും ജലാശയത്തിലേക്കിറങ്ങി. ആര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. 

രക്ഷപ്പെട്ടവര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പൊലിസും മുങ്ങല്‍ വിദഗ്ദരും സ്ഥലത്തെത്തി തിരച്ചില്‍ നടത്തിയാണ് മൃതദേഹങ്ങള്‍ കരക്കെത്തിച്ചത്. മുഷീറാബാദില്‍ ഫോട്ടോഗ്രാഫറാണ് മരിച്ച ധനുഷ്. അഞ്ചുപേരുടെ മരണത്തില്‍ തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി അനുശോചിച്ചു. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഭാര്യയെയും മക്കളെയും പുറത്താക്കി വീട് പൂട്ടിയ സംഭവം; പൂട്ടുപൊളിച്ച് അകത്ത് കയറി പൊലിസ് 

Kerala
  •  a day ago
No Image

എറണാകുളത്തും പാലക്കാടും വാഹനാപകടങ്ങള്‍; നിരവധി പേര്‍ക്ക് പരിക്ക്

Kerala
  •  a day ago
No Image

ആലപ്പുഴയില്‍ പേവിഷബാധയേറ്റ് ചികിത്സയിലായിരുന്ന കുട്ടി മരിച്ചു

Kerala
  •  a day ago
No Image

ബെം​ഗളൂരുവിന്റെ ആകാശത്ത് ചീറിപ്പാഞ്ഞ് സുഖോയും തേജസ്സും സൂര്യകിരണും; ഏഷ്യയിലെ ഏറ്റവും വലിയ വ്യോമാഭ്യാസത്തിന് തുടക്കം

National
  •  a day ago
No Image

പാമ്പ് കടിയേറ്റ് മരിച്ചാല്‍ നാല് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ തീരുമാനം

Kerala
  •  a day ago
No Image

ഡൽഹിയിൽ വീണ്ടും വനിതാ മുഖ്യമന്ത്രിയോ? സൂചനകൾ ഇങ്ങനെ

National
  •  a day ago
No Image

അഞ്ച് മണിക്കൂറിനുള്ളില്‍ നാല് പേര്‍ക്ക് കുത്തേറ്റ സംഭവം; ബെംഗളൂരുവിലേത് സീരിയല്‍ കില്ലര്‍ അല്ലെന്ന് പൊലിസ്

National
  •  a day ago
No Image

സ്വകാര്യ സർവകലാശാല ബിൽ ഫെബ്രുവരി 13ന് അവതരിപ്പിക്കും

Kerala
  •  a day ago
No Image

ഗതാഗത നിയമം; ബോധവൽക്കരണവുമായി കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  a day ago
No Image

കാട്ടാന ആക്രമണം: ഇടുക്കിയില്‍ 45കാരിക്ക് ദാരുണാന്ത്യം

Kerala
  •  a day ago