HOME
DETAILS
MAL
ചൈന ഓപണ്‍ സ്‌ക്വാഷ്: സൗരവ് ഘോഷാല്‍ ക്വാര്‍ട്ടറില്‍
backup
September 02 2016 | 20:09 PM
ഷാങ്ഹായ്: ചൈന ഓപണ്‍ സ്‌ക്വാഷ് ടൂര്‍ണമെന്റില്‍ ഇന്ത്യയുടെ സൗരവ് ഘോഷാല്‍ അട്ടിമറി ജയത്തോടെ ക്വാര്‍ട്ടറില്‍ കടന്നു. കൊളംബിയയുടെ ലോക എട്ടാം നമ്പര്‍ താരം മിഗ്വയേല്‍ റോഡ്രിഗസിനെയാണ് സൗരവ് പരാജയപ്പെടുത്തിയത്. സ്‌കോര്‍ 11-9, 8-11, 11-9, 11-5. ക്വാര്‍ട്ടറില്‍ ഈജിപ്തിന്റെ ആബ്ദല്‍ ഗവാദാണ് സൗരവിന് എതിരാളി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."