HOME
DETAILS
MAL
സി. മൂസ മാസ്റ്റര്‍ അന്തരിച്ചു
Web Desk
February 01, 2025 | 6:03 AM
മുക്കം: മുക്കം മുസ്്‌ലിം ഓര്‍ഫനേജ് ജോയിന്‍ സെക്രട്ടറിയും സുന്നിയ്യ അറബിക് കോളജ് ട്രഷററും മത, സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയമേഖലയിലെ നിറ സാന്നിധ്യവുമായിരുന്ന സി. മൂസ മാസ്റ്റര്‍ അന്തരിച്ചു.
ചേപ്പാലി കുഞ്ഞിമുഹമ്മദ് ന്റെയും പറമ്പില്‍ ഉമ്മത്തി ഉമ്മയുടെയും മകനാണ്.
ഭാര്യ: ആസ്യ. മക്കള്‍: കുഞ്ഞിമുഹമ്മദ് റുകിയ, സുഹ്‌റാബി, മൈമൂന, റഹ്മത്ത്
മരുമക്കള്‍: പരേതനായ അബൂബക്കര്‍ മാസ്റ്റര്‍ (നീലേശ്വരം),അബ്ദുല്‍ കരീം (കടുങ്ങല്ലൂര്‍), ഹസ്സന്‍ കുട്ടി (നെല്ലിക്കപ്പറമ്പ), വി.ടി അബ്ദുറസാഖ് (കടുങ്ങല്ലൂര്‍), ബദറുന്നിസ (കിഴിശ്ശേരി).
മയ്യിത്ത് നമസ്‌കാരം ഇന്ന് വൈകീട്ട് 5.30ന് തണ്ണീര്‍ പൊയില്‍ ജുമാമസ്ജിദില്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."