HOME
DETAILS

UNION BUDGET 2025- കര്‍ഷകര്‍ക്കായി 'ധന്‍ ധ്യാന്‍ കൃഷി യോജന'; 100 ജില്ലകള്‍ കേന്ദ്രീകരിച്ച് സഹായം

  
February 01, 2025 | 6:20 AM

Nirmala Sitharaman Announces Dhan Dhyan Krishi Scheme For Farmers

ന്യൂഡല്‍ഹി: കാര്‍ഷിക മേഖലയുടെ വളര്‍ച്ചയ്ക്കായി 'പ്രധാനമന്ത്രി ധന്‍ധ്യാന്‍ കൃഷി യോജന' പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി. കുറഞ്ഞ വിളവ്, ശരാശരിയില്‍ താഴെ വായ്പാ പാരാമീറ്ററുകള്‍ എന്നിവയുള്ള 100 ജില്ലകളെയാണ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുക. ഉല്‍പ്പാദനക്ഷമത വര്‍ധിപ്പിക്കുകയാണ് ഇതിന്റെ ലക്ഷ്യമെന്നും 1.7 കോടി കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു. 

പച്ചക്കറികളുടെയും പഴങ്ങളുടെയും ഉത്പാദനം വര്‍ദ്ധിപ്പിക്കുന്നതിനും അവയ്ക്ക് ആദായകരമായ വില നല്‍കുന്നതിനുമുള്ള സമഗ്ര പരിപാടി ആരംഭിക്കുമെന്നും അവര്‍ പറഞ്ഞു.

ബിഹാറിനു വേണ്ടി മഖാന ബോര്‍ഡ് സ്ഥാപിക്കും. മഖാനയുടെ ഉല്‍പ്പാദനവും സംഭരണവും വിതരണവും ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യം. 

തുവര, ഉറാദ്, മസൂര്‍ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി. കര്‍ഷകരില്‍നിന്ന് ധാന്യം ശേഖരിക്കും. വിപണനം ഉറപ്പാക്കും.

പരുത്തി കര്‍ഷകര്‍ക്കായി വായ്പാ പദ്ധതി പ്രഖ്യാപിച്ചു. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി മൂന്ന് ലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമാക്കി ഉയര്‍ത്തി. സംരംഭകത്വത്തിനായി 10,000 കോടി അധികമായി നീക്കിവെച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആക്രമണത്തില്‍ നാശം സംഭവിച്ച വീടുകള്‍ പുനരുദ്ധരിക്കും; ഹിദ്ദിലെ കുടുംബങ്ങളെ സന്ദര്‍ശിച്ച് ബഹ്‌റൈന്‍ ഉപപ്രധാനമന്ത്രി

bahrain
  •  2 minutes ago
No Image

സഞ്ജുവും ബുംറയുമല്ല! മാൻ ഓഫ് ദി മാച്ച് അവാർഡിന് അർഹൻ അവനാണ്: അശ്വിൻ

Cricket
  •  11 minutes ago
No Image

നിരുപാധികമായി കീഴടങ്ങണം, മറ്റൊരു ഒത്തുതീർപ്പിനും തയ്യാറല്ല; ഇറാൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലാതെ ട്രംപ്

International
  •  17 minutes ago
No Image

എയര്‍ അറേബ്യ പരിമിതമായ സര്‍വിസുകള്‍ പുനരാരംഭിച്ചു; യാത്രക്കാര്‍ക്ക് നിര്‍ദ്ദേശങ്ങള്‍

uae
  •  31 minutes ago
No Image

രാജ്യസുരക്ഷയും ഐക്യവും ഊന്നിപ്പറഞ്ഞ് യു.എ.ഇയില്‍ വെള്ളിയാഴ്ച ഖുതുബകള്‍

uae
  •  34 minutes ago
No Image

വ്യോമപാത ഭാഗികമായി തുറന്നു; സര്‍വിസുകള്‍ പുനഃസ്ഥാപിച്ച് എമിറേറ്റ്‌സ്

uae
  •  an hour ago
No Image

കുട്ടികൾക്ക് ഇനി സോഷ്യൽ മീഡിയ ഇല്ല; കർശന നിയന്ത്രണത്തിനൊരുങ്ങി കർണാടകയും, ആന്ധ്രയും

National
  •  an hour ago
No Image

43 വർഷത്തെ ലോക റെക്കോർഡ് തകർത്തു; കപ്പെടുക്കും മുമ്പേ ചരിത്രമെഴുതി ഇന്ത്യ

Cricket
  •  2 hours ago
No Image

Smiling Buddha: The Pokhran Nuclear Test That Left the World, Including America, Stunned

International
  •  2 hours ago
No Image

സംഘർഷം കടുക്കുന്നു: വെള്ളിയാഴ്ച മാത്രം തകർത്തത് 9 ബാലിസ്റ്റിക് മിസൈലുകളും 109 ഡ്രോണുകളും; കണക്കുകൾ പുറത്തുവിട്ട് യുഎഇ

uae
  •  2 hours ago