HOME
DETAILS

ഹൈദരലി ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറകിന് തുടക്കമായി

  
Web Desk
February 01, 2025 | 7:48 AM

Haiderali Shihab Thangal Uroos Mubarak started

മലപ്പുറം: പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉറൂസ് മുബാറക്കിന് തുടക്കമായി. ഒ.എം.എസ് തങ്ങള്‍ നിസാമി മേലാറ്റൂര്‍ സിയാറത്തിന് നേതൃത്വം നല്‍കി. സയ്യിദ് സാബിഖ് അലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.

 

hyderali thangal222.jpg

സയ്യിദ് ആരിസ്  അലി ശിഹാബ് തങ്ങള്‍, വാക്കോട് മൊയ്ദീന്‍കുട്ടി ഫൈസി, ശമീര്‍ ഫൈസി ഒടമല, അമാനുള്ള ദാരിമി, എന്‍ടിസി മജീദ്, ഹംസ ഫൈസി എടക്കര, മൊയ്ദീന്‍ കുട്ടി ഹാജി, ഹുസൈന്‍ കുട്ടി മുസ്്‌ലിയാര്‍, സി.എം ശമീര്‍ ഫൈസി, ഹംസ ഫൈസി, എം.പി മജീദ്  ഫൈസി, സാദിഖ് ഫൈസി, സല്‍മാന്‍ ഫൈസി പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ പുതു ചരിത്രം, 67 വർഷത്തെ കാത്തിരിപ്പിന് വിരാമം; കർണാടകയെ വീഴ്ത്തി ജമ്മു കശ്മീർ രഞ്ജി ട്രോഫി ചാമ്പ്യന്മാർ

Cricket
  •  14 days ago
No Image

ആന്ധ്രാപ്രദേശില്‍ പടക്ക നിര്‍മാണശാലയില്‍ വന്‍ തീപിടിത്തം; 18 മരണം; നിരവധി പേര്‍ക്ക് പൊള്ളലേറ്റു 

National
  •  14 days ago
No Image

ഇറാനിലെ ഇസ്റാഈൽ - അമേരിക്കൻ ആക്രമണം; കേരളത്തിൽ നിന്നുള്ള ഗൾഫ് സർവീസുകൾ വ്യാപകമായി നിർത്തിവച്ചു വിമാനകമ്പനികൾ

International
  •  14 days ago
No Image

തെളിവുകളില്ല; ബസ്സില്‍ പെണ്‍കുട്ടിയോട് മോശമായി പെരുമാറിയെന്ന കേസില്‍ അധ്യാപകനെ കോടതി വെറുതെവിട്ടു

crime
  •  14 days ago
No Image

സഊദിയിലെ ഇന്ത്യൻ പൗരൻമാർക്ക് ജാഗ്രത നിര്‍ദേശം; അ‍ടിയന്തര ഹെൽപ്പ് ലൈന്‍ നമ്പറുകൾ പുറത്തിറക്കി 

International
  •  14 days ago
No Image

ഇറാനിലെ സ്കൂൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കൊല്ലപ്പെട്ട വിദ്യാർഥികളുടെ എണ്ണം 40 ആയി

International
  •  14 days ago
No Image

കൊച്ചിയില്‍ നിന്ന് പശ്ചിമേഷ്യയിലേക്കുള്ള വിവിധ വിമാന സര്‍വീസുകള്‍ റദ്ദാക്കി; യാത്രക്കാര്‍ക്ക് നിര്‍ദേശം നല്‍കി സിയാല്‍ 

Kerala
  •  14 days ago
No Image

ഇറാനും യു.എസും തമ്മിലുള്ള വാക്ക് പോര് പൊരിഞ്ഞ യുദ്ധത്തിലെത്തുമ്പോൾ; ഇറാന്റെയും ഇസ്റാഈലിന്റെയും സൈനിക ശേഷി ഇങ്ങനെ

International
  •  14 days ago
No Image

മിസൈൽ ആക്രമണങ്ങളെ പ്രതിരോധിച്ച് യുഎഇ; ആശങ്ക വേണ്ട, സ്ഥിതിഗതികൾ നിയന്ത്രണവിധേയമെന്ന് അധികൃതർ

uae
  •  14 days ago
No Image

യുഎസ് താവളങ്ങൾക്ക് നേരെ ഇറാന്റെ മിസൈൽ ആക്രമണം; ബഹ്റൈനിലെ ജുഫൈറിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നു

International
  •  14 days ago