HOME
DETAILS
MAL
കാലിക്കടവില്‍ വാഹനങ്ങള്‍ തടഞ്ഞു
backup
September 02 2016 | 20:09 PM
ചെറുവത്തൂര്‍: ദേശീയ പണിമുടക്കിനെത്തുടര്‍ന്ന് കാലിക്കടവ്, ചെറുവത്തൂര്‍ എന്നിവിടങ്ങളില്‍ പണിമുടക്ക് അനുകൂലികള്‍ ദേശീയപാതയില്‍ കുത്തിയിരുന്ന് വാഹനങ്ങള്‍ തടഞ്ഞു. സ്വകാര്യ വാഹനങ്ങളെ പോലും കടത്തിവിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."