HOME
DETAILS
MAL
മഹിളാ കോണ്‍ഗ്രസ് പ്രതിഷേധ കത്തയച്ചു
backup
September 03 2016 | 02:09 AM
കണ്ണൂര്‍: സംസ്ഥാന സര്‍ക്കാരിന്റെ ജനദ്രോഹ നയങ്ങള്‍ക്കെതിരേ മഹിളാ കോണ്‍ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂര്‍ ഹെഡ് പോസ്റ്റോഫിസില്‍ മുഖ്യമന്ത്രിക്ക് പ്രതിഷേധ കത്തയക്കല് സംഘടിപ്പിച്ചു. ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന് ഉദ്ഘാടനം ചെയ്തു. രജനി രമാനന്ദ് അധ്യക്ഷയായി. കെ.പി.സി.സി ജനറല്‍ സെക്രട്ടറി സതീശന് പാച്ചേനി, സി.ടി ഗിരിജ, ഡെയ്സി സക്കറിയ, മീറാവല്സന്, പി.കെ സരസ്വതി, കെ.എന്‍ പുഷ്പലത, തങ്കമ്മ വേലായുധന്, അഡ്വ. പി ഇന്ദിര, ഷാഹിന മൊയ്തീന്, ഇ.പി ശ്യാമള, എം ഉഷ, കുഞ്ഞമ്മതോമസ്, ധനലക്ഷ്മി, വത്സല പ്രഭാകരന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."