HOME
DETAILS
MAL
മേഴ്‌സി രവി അനുസ്മരണം 5ന്
backup
September 03 2016 | 02:09 AM
കണ്ണൂര്‍: മഹിളാ കോണ്‍ഗ്രസ് നേതാവ് മേഴ്‌സി രവിയുടെ ഏഴാം ചരമവാര്‍ഷിക ദിനമായ അഞ്ചിന് മാധവറാവു സിന്ധ്യ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റ് അനുസ്മരണ പരിപാടികള്‍ സംഘടിപ്പിക്കും. വൈകുന്നേരം 5ന് ചേമ്പര്‍ ഹാളില്‍ അനുസ്മരണ സമ്മേളനം അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. ചിത്രോത്സവം-2016ലെ വിജയികള്‍ക്ക് മലബാര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സജീവ് മാറോളി സ്വര്‍ണനാണയം സമ്മാനിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."