
എറണാകുളം ആര്‍ടിഒ കൈക്കൂലി കേസ്; ബസ് പെർമിറ്റ് അനുവദിക്കാൻ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്

എറണാകുളം:കൈക്കൂലി കേസില്‍ എറണാകുളം ആര്‍ടിഒ ബസ് പെർമിറ്റ് അനുവദിക്കാൻ ഏജന്റുമാരെ വച്ച് ആര്‍ടിഒ പണം പിരിച്ചെന്ന് റിമാൻഡ് റിപ്പോർട്ട്.കേസിലെ മൂന്നാം പ്രതിയായ രാമപടിയാറിലൂടെ ഒന്നാം പ്രതിയായ ജർസൻ പരാതിക്കാരനോട് കൈക്കൂലി ആവശ്യപ്പെട്ടിരുന്നത്.ജർസൻ, രണ്ടാം പ്രതി സജേഷ്, മൂന്നാം പ്രതി രാമപടിയാർ എന്നിവർ പരസ്പരം ബന്ധപ്പെട്ടിരുന്നത് വാട്ട്സ്ആപ്പ് കോളുകൾ വഴിയെന്നും വിജിലൻസ് കണ്ടെത്തി. ഇതിന്റെ തെളിവുകൾ പ്രതികളുടെ ഫോണിൽ നിന്ന് കണ്ടെത്തിയെന്നും വിജിലൻസ് റിപ്പോര്‍ട്ടിൽ പറയുന്നു.
പ്രതികൾ മൂന്നൂപേരും ചേർന്ന് സമാന രീതിയിലുള്ള അഴിമതികൾ മുൻപും നടത്തിയതായി സംസയിക്കുന്നുണ്ട് വിജിലൻസ്.പ്രതി ജോലി ചെയ്തിരുന്ന എറണാകുളം ആര്‍ടിഒ ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മൊഴി രേഖപ്പെടുത്തേണ്ടതുണ്ടെന്നും മറ്റേതെങ്കിലും ഉദ്യോഗസ്ഥർക്ക് കൈക്കൂലി കേസുമായി ബന്ധമുണ്ടോയെന്ന് അന്വേഷിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ഇതിനായി കൈക്കൂലി കേസിൽ പ്രതികളായ മൂന്നുപേരെയും അന്വേഷണ സംഘത്തിൻരെ കസ്റ്റഡിയിൽ ലഭിക്കാൻ നാളെ അപേക്ഷ നൽകും.
കൈക്കൂലി കേസില്‍ അറസ്റ്റിലായ എറണാകുളം ആര്‍ടിഒ ജർസൻ്റെ വീട്ടില്‍ നിന്ന് 50ലധികം വിദേശ മദ്യകുപ്പികളും അറുപതിനായിരം രൂപയും വിജിലന്‍സ് പിടിച്ചെടുത്തിരുന്നു.ഇന്നലെ വൈകീട്ട് വിജിലന്‍സ് എസ്പി എസ് ശശിധരന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെപിടികൂടിയത്. ഫോര്‍ട്ട് കൊച്ചി - ചെല്ലാനം റൂട്ടില്‍ ഓടുന്ന ബസിന്റെ പെര്‍മിറ്റ് സംബന്ധിച്ച് ജെയ്‌സണെതിരെ പരാതി കിട്ടിയിരുന്നു. ഇതിന്റെ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായതെന്ന് എസ്പി എസ് ശശിധരന്‍ മാധ്യമങ്ങളോട് പറഞ്ഞു.പിടിയിലായ ഏജന്റ് സജി ആര്‍ടിഒയുടെ അടുത്തയാളാണെന്നും എസ്പി പറഞ്ഞു. വീട്ടില്‍ നടത്തിയ റെയ്ഡില്‍ വിലയേറിയ വിദേശമദ്യത്തിന്റെ 50 കുപ്പികളും റബര്‍ ബാന്‍ഡിട്ട് ചുരുട്ടിയ നിലയില്‍ 60,000 രൂപയും പിടിച്ചെടുത്തിരുന്നു. കൂടാതെ 50 ലക്ഷത്തില്‍പ്പരം ഡെപ്പോസിറ്റ് നടത്തിയതിന്റെ രേഖകളും സ്ഥലം വാങ്ങിയതിന്റെ രേഖകളും കണ്ടെടുത്തതായി വിജിലന്‍സ് എസ്പി അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വ്യക്തിഗത ആദായ നികുതി ഏര്‍പ്പെടുത്താന്‍ ഒമാന്‍; നിയമം 2028ല്‍ പ്രാബല്യത്തില്‍ വരും
oman
• 2 days ago
ജിസിസി നിവാസികള്‍ക്കും യൂറോപ്പ്യന്‍ സ്വദേശികള്‍ക്കുമുള്ള 7 ദിവസത്തെ ട്രാന്‍സിറ്റ് വിസക്ക് അംഗീകാരം നല്‍കി കുവൈത്ത്
Kuwait
• 2 days ago
ഷൂസ് ധരിച്ച് സ്‌കൂളിലെത്തിയതിന് വിദ്യാര്‍ഥിക്ക് സീനിയേഴ്‌സിന്റെ ക്രൂരമര്‍ദനം; നിലത്ത് തള്ളിയിട്ട കുട്ടിയുടെ മേലേക്ക് ബെഞ്ച് മറിച്ചിട്ടു
Kerala
• 2 days ago
നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട് ; ഒറ്റപ്പെട്ട ശക്തമായ മഴ തുടരും
Kerala
• 2 days ago
ഇറാന്റെ ആണവകേന്ദ്രങ്ങള്‍ക്ക് നേരെ നടത്തിയ ആക്രമണം യു.എസിന്റെ വിശ്വാസ്യത തകര്‍ത്തു- ചൈന
International
• 2 days ago
ഇസ്‌റാഈല്‍-ഇറാന്‍ യുദ്ധം; അമേരിക്കന്‍ ഇടപെടലിനു പിന്നാലെ കുവൈത്തും ബഹ്‌റൈനും ആശങ്കയില്‍
Kuwait
• 2 days ago
ഡല്‍ഹിയില്‍ നിന്നു തിരുവനന്തപുരത്തേക്കു പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനത്തില്‍ പക്ഷിയിടിച്ചതിനെ തുടര്‍ന്ന് സാഹസികമായി ലാന്‍ഡ് ചെയ്തു
Kerala
• 2 days ago
മൂന്നാം മോദി സര്‍ക്കാരിന്റെ കാലത്ത് വിദ്വേഷ കുറ്റകൃത്യങ്ങളില്‍ വന്‍വര്‍ധനവ്; ഒരു വര്‍ഷത്തിനിടെ വിദ്വേഷ ആക്രമണങ്ങളില്‍ കൊല്ലപ്പെട്ടത് 25 മുസ്‍ലിംകള്‍
National
• 2 days ago
വനംവകുപ്പിന്റെ നിയന്ത്രണത്തിലുള്ള ട്രക്കിങിനു പോയ സംഘത്തിനു നേരെ കാട്ടാനയാക്രമണം; ഒരാള്‍ക്ക് ഗുരുതര പരിക്ക്
Kerala
• 2 days ago
Nilambur Result Live: എൽഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിലും നേട്ടമുണ്ടാക്കി ആര്യാടൻ ഷൗക്കത്ത്, ആഹ്ലാദത്തേരിലേറി യുഡിഎഫ് ആഘോഷം
Kerala
• 2 days ago
ഇംഗ്ലീഷ് അധ്യാപക റാങ്ക് ലിസ്റ്റ് നോക്കുകുത്തി: താൽക്കാലിക നിയമനം തകൃതി; പ്രതിഷേധം
Kerala
• 2 days ago
ആരാകും പൊലിസ് മേധാവി?; നിർണായക യോഗത്തിന് മൂന്ന് ദിവസം മാത്രം
Kerala
• 2 days ago
വെട്ടിലായി ഉദ്യോഗാർഥികൾ; യു.ജി.സി നെറ്റ്, ഡിഗ്രി ലെവൽ പ്രിലിമിനറി പരീക്ഷകൾ ഒരേദിവസം
Kerala
• 2 days ago
വ്യാജലഹരിക്കേസ്: ഷീലാ സണ്ണിയുടെ ബാഗില്‍ സ്റ്റാംപ് വച്ചത് താനെന്നു സമ്മതിച്ച് ലിവിയ; നാരായണദാസിന്റെ മൊഴി ഇന്നു രേഖപ്പെടുത്തും
Kerala
• 2 days ago
'ജസ്റ്റിസ് യശ്വന്ത് വർമയുടെ വസതിയിൽനിന്ന് പണം പിടിച്ചെടുക്കാൻ തയാറായില്ല'; പൊലിസിനും വീഴ്ചയുണ്ടായെന്ന് സുപ്രിംകോടതി അന്വേഷണ സമിതി
National
• 2 days ago
ചങ്കിടിപ്പോടെ മുന്നണികള്‍; നിലമ്പൂര്‍ ഉപതിരഞ്ഞെുപ്പ് ഫലം ഉടന്‍, ആദ്യം എണ്ണുക വഴിക്കടവ് പഞ്ചായത്തിലെ വോട്ടുകള്‍
Kerala
• 2 days ago
സമസ്ത മുശാവറ അംഗം മാണിയൂര്‍ ഉസ്താദ് വഫാത്തായി
Kerala
• 2 days ago
ഇറാനെതിരെ യുഎസ് ആക്രമണം: നിയമലംഘനവും ക്രൂരതയുമെന്ന് ലോക രാജ്യങ്ങൾ
International
• 2 days ago
'ആർ.എസ്.എസ് ബോംബ് ആക്രമണത്തിൻ്റെ ഇര', ഡോക്ടർ അസ്നക്ക് മംഗല്യം
Kerala
• 2 days ago
ഹാജിമാരുടെ മടക്കയാത്ര ബുധനാഴ്ച മുതൽ
Kerala
• 2 days ago
കറപുരണ്ട് കാക്കി; പെൺവാണിഭം മുതൽ കോടികളുടെ തട്ടിപ്പ് വരെ
Kerala
• 2 days ago