
സ്വര്‍ണം വാങ്ങാന്‍ പ്ലാനുണ്ടോ..പെട്ടെന്നായിക്കോട്ടെ..വിലയില്‍ ഇന്ന് കുറവ്, പക്ഷേ നാളെ.....

കോഴിക്കോട്: വില കുറയുമെന്ന എല്ലാ പ്രതീക്ഷകളും തകര്‍ത്ത് മുന്നേറുന്നതിനിടെ ഇതാ ഇന്ന് സ്വര്‍ണം വീണ്ടും ഒരു നേരിയ പ്രതീക്ഷ കൂടി നല്‍കിയിരിക്കുന്നു. കുതിച്ച് കുതിച്ച് റെക്കോര്‍ഡ് രേഖപ്പെടുത്തിയ സ്വര്‍ണവില ഇന്നന് നേരിയ ഇടിവാണ് കാണിക്കുന്നത്. തുടര്‍ച്ചയായ നാല് ദിവസത്തിന് ശേഷമാണ് ഇന്ന് വിലയില്‍ അല്‍പം കുറവ് രേഖപ്പെടുത്തുന്നത്. ഇന്നലെ ഒരു പവന്‍ സ്വര്‍ണത്തിന് 64560 രൂപയായിരുന്നു വില. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇത്.
വിവാഹ സീസണ്‍ കൂടി ആണെന്നത് കൊണ്ടു തന്നെ ആവശ്യക്കാരെ വല്ലാതെ ആശങ്കപ്പെടുത്തുന്നതാണ് ഈ വില വര്‍ധന എന്ന കാര്യത്തില്‍ സംശയമില്ല. ഡോളറിനെതിരെ രൂപ ദുര്‍ബലപ്പെടുന്നതും അന്താരാഷ്ട്ര വിപണിയിലെ വര്‍ധനവും ആഭ്യന്തര വിപണിയിലെ സ്വര്‍ണവിലയെ കാര്യമായി ബാധിക്കുന്നുണ്ട് എന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. അമേരിക്കയുടെ താരിഫ് ഭീഷണിയും അതിനെ ചെറുക്കാനുള്ള ചൈനയടക്കമുള്ള രാജ്യങ്ങളുടെ നടപടികളും വ്യാപാരയുദ്ധത്തിലേക്ക് നയിച്ചേക്കും എന്ന ആശങ്കയും സ്വര്‍ണവില വര്‍ധനയെ സ്വാധീനിക്കുന്നുണ്ട്.
345 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണം വാങ്ങിക്കാന്‍ 8000 രൂപയില്‍ അധികം വേണമെങ്കിലും 8070 എന്നതില്‍ നിന്ന് 8025 എന്നതിലെത്തി. പവനിലേക്കെത്തുമ്പോള്‍ അത് അല്‍പം കൂടി ആശ്വാസകരമാണ്. ചൊവ്വാഴ്ച 7970 രൂപയുള്ള ഗ്രാമിനാണ് ഇന്നലെ 8070 വില ആയത്. ഇന്നലത്തെ റെക്കോഡ് നിരക്കായ 64560 ല്‍ നിന്നും 360 കൂടി 64200 ല്‍ ആണ് സ്വര്‍ണം ഇന്ന് വ്യാപാരം നടത്തുന്നത്. അതായത് 22 കാരറ്റിന്റെ പത്ത് ഗ്രാം സ്വര്‍ണം വാങ്ങാന്‍ ഇന്ന് 80250 രൂപ ചെലവാകും.
520 രൂപ കൂടി 64000 എന്ന മാന്ത്രികസംഖ്യയിലേക്ക് ഇന്നലെയാണ് സ്വര്‍ണം തിരികെ കയറിയത്. പവന്‍വില. ഫെബ്രുവരി 11 ന് രേഖപ്പെടുത്തിയ പവന് 64480 എന്ന എക്കാലത്തേയും ഉയര്‍ന്ന നിരക്കാണ് ഇന്നലെ തിരുത്തപ്പെട്ടത്. ഒരു പവന്‍ 24 കാരറ്റിന് പവന് 70,432 രൂപയും 18 കാരറ്റിന് പവന് 52,824 രൂപയുമായിരുന്നു ഇന്നലത്തെ നിരക്ക്. ഇന്ന് ഒരു പവന്‍ 24 കാരറ്റിന് പവന് 70,040 രൂപയും 18 കാരറ്റിന് 52,528 രൂപയുമാണ്.
ആദ്യമായി ഗ്രാമിന് 8000 എന്ന നിരക്ക് സ്വര്‍ണം മറികടക്കുന്നത് ഫെബ്രുവരി 11 നാണ്. 8060 ല്‍ ആയിരുന്നു സ്വര്‍ണം അന്ന് വ്യാപാരം നടത്തിയിരുന്നത്. ചരിത്രത്തിലെ എക്കാലത്തേയും ഉയര്‍ന്ന നിരക്കായിരുന്നു അത്. ഫെബ്രുവരി 10 ന് 8010 ആയിരുന്നു ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഇന്ന് 8070 രൂപയായി പുതിയ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് സ്വര്‍ണം.
നിലവിലെ സാഹചര്യത്തില്‍ സ്വര്‍ണ വില ഇനിയും മുകളിലേക്ക് ഉയരുമെന്ന് തന്നെയാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്. എന്നിരിക്കേ വിവാഹം പോലുള്ള ആവശ്യങ്ങള്‍ക്ക് സ്വര്‍ണ്ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്ക് ജ്വല്ലറികള്‍ നല്‍കുന്ന അഡ്വാന്‍സ് ബുക്കിങ് സേവനം ഉപയോഗപ്പെടുത്താവുന്നതാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. അതനുസരിച്ച് ഇന്നത്തെ വിലയില്‍ സ്വര്‍ണം ബുക്ക് ചെയ്യാനും ആവശ്യ സമയത്ത് വില ഉയര്‍ന്നാല്‍ ബുക്ക് ചെയ്ത വിലയില്‍ തന്നെ സ്വര്‍ണം വാങ്ങാനും സാധിക്കുന്നതാണ്. കുറഞ്ഞ വില എപ്പോഴാണ് ആ വിലയിലാണ് നമുക്ക് സ്വര്‍ണം ലഭ്യമാവുക. വാങ്ങാന്‍ ഉദ്ദേശിക്കുന്ന സ്വര്‍ണത്തിന്റെ നിശ്ചിത ശതമാനം തുക അടച്ച് വേണം മുന്‍കൂര്‍ബുക്കിങ് നടത്താന്‍.
നേരിയ ചാഞ്ചാട്ടമുണ്ടാകാമെങ്കിലും ഉപഭോക്താക്കള്‍ക്ക് ആശ്വസിക്കാവുന്ന തരത്തിലൊരു വിലയിടിവ് ഇനി സ്വര്‍ണത്തിന് പ്രതീക്ഷിക്കേണ്ടതില്ല എന്നാണ് വിദഗ്ധര്‍ പറയുന്നതെങ്കിലും ഡോളറിനെതിരെ രൂപ ശക്തിപ്പെടല്‍, ട്രംപിന്റെ നയം മാറ്റം എന്നിവ സംഭവിച്ചാല്‍ വിലയിടിവും പ്രതീക്ഷിക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം
National
• 2 days ago
മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
oman
• 2 days ago
പുള്ളി സിനിമാസ്റ്റൈലിൽ ആണ്; എനിക്ക് അഭിനയം വല്യ പരിചയം ഇല്ല: തന്നെ കെട്ടിപ്പിടിക്കരുതെന്ന് ആര്യാടൻ ഷൗക്കത്തിനോട് പി.വി അൻവർ
Kerala
• 2 days ago
ഇസ്‌റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്; തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നു: രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്
National
• 2 days ago
ഗതാഗത സേവനം നല്‍കുന്നതില്‍ പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്‌പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി
National
• 2 days ago
കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
Kerala
• 2 days ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷം; ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് മുന്നറിയിപ്പ്
uae
• 2 days ago
വാര്‍ധക്യത്തിൽ അക്ഷരങ്ങളെ കൂട്ടുകാരിയാക്കി യശോദ| ഇന്ന് വായനാദിനം
Kerala
• 2 days ago
ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 2 days ago
പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം
Kerala
• 2 days ago
വോട്ടാവേശം മഴയെത്തും; ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Kerala
• 2 days ago
ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ
International
• 2 days ago
നായർ സമുദായത്തിനായി ഉയർത്തിയ ജാതി മതിൽ പൊളിച്ചു; ബി.ജെ.പിയുടെ രാഷ്ട്രീയ അജൻഡയ്ക്ക് തിരിച്ചടി
Kerala
• 2 days ago~2.png?w=200&q=75)
'അവൻ മകനെപ്പോലെ, എൻ്റെ മരണം വരെ കുടുംബത്തിന് ശമ്പളം അയച്ചുകൊടുക്കും '; റിയാദിൽ എസി പൊട്ടിത്തെറിച്ചു മരിച്ച പറവൂർ സ്വദേശി സിയാദിൻ്റെ ഖബറടക്ക ചടങ്ങിൽ വിങ്ങിപ്പൊട്ടി സ്പോൺസർ
Saudi-arabia
• 2 days ago
ഇറാനെതിരെ ഇസ്റാഈൽ ആക്രമണം: 639 പേർ കൊല്ലപ്പെട്ടു, 1320-ലധികം പേർക്ക് പരുക്ക് ; ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് റിപ്പോർട്ട്
International
• 2 days ago
ഇറാനെതിരായ ആക്രമണം അടിയന്തരമായി നിർത്തണം: ഇസ്റാഈലിനോട് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ
International
• 2 days ago
അഹമ്മദാബാദ് വിമാനാപകടത്തിൽ മാപ്പ് പറഞ്ഞ് എയർ ഇന്ത്യ ചെയർമാൻ എൻ. ചന്ദ്രശേഖരൻ
National
• 2 days ago
ഞങ്ങളുടെ വിഷമം ആരോട് പറയാൻ: പ്ലസ് വൺ ക്ലാസുകൾ ആരംഭിച്ചു; പ്രവേശനം കാത്ത് നിൽക്കുന്നത് 1,01,849 വിദ്യാർഥികൾ
Kerala
• 2 days ago
നിലമ്പൂരില്‍ 75,000ത്തിനു മുകളില്‍ വോട്ട് ലഭിക്കുമെന്ന് പിവി അന്‍വര്‍; ഇത് അമിത ആത്മവിശ്വാസമല്ലെന്നും യാഥാര്‍ഥ്യമെന്നും അന്‍വര്‍
Kerala
• 2 days ago