
'എല്ലാവരും അവരെ അതിയായി സ്‌നേഹിച്ചു'; 45 വര്‍ഷം ദുബൈയില്‍ ജീവിച്ച വൃദ്ധയുടെ മരണത്തില്‍ വേദന പങ്കിട്ട് ഷെയ്ഖ് മുഹമ്മദ്, ദുബൈ ഭരണാധികാരിയെ വാഴ്ത്തി സോഷ്യല്‍മീഡിയ

ദുബൈ: 45 വര്‍ഷമായി എമിറേറ്റില്‍ ജീവിച്ച ദുബൈ നിവാസിയായ വൃദ്ധയുടെ മരണത്തില്‍ അനുശോചിച്ച് ദുബൈ ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മഖ്തൂം. മരണപ്പെട്ട സ്ത്രീയുടെ പോസിറ്റീവിറ്റിയെയും ജീവിതകാലത്ത് കാത്തുസൂക്ഷിച്ച പ്രതീക്ഷാ മനോഭാവത്തെയും അദ്ദേഹം പ്രശംസിച്ചു.
'ഹലാ അല്‍ മെയ്ദാനി. അവര്‍ സിറിയയില്‍ നിന്നുള്ളവരായിരുന്നു, പഴയ ദുബൈ മാര്‍ക്കറ്റുകള്‍ക്ക് സമീപമുള്ള പതിവ് സ്ഥലത്ത് എപ്പോഴും ഇരിപ്പുറപ്പിക്കുന്നതിനാല്‍ ദുബൈയിലെ ജനങ്ങള്‍ക്ക് അവര്‍ പരിചിതയായിരുന്നു,' യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സന്ദേശത്തില്‍ കൂട്ടിച്ചേര്‍ത്തു
'അവളുടെ വലിയ പോസിറ്റീവിറ്റി, ജീവിതത്തോടുള്ള സ്‌നേഹം, ആളുകളോടുള്ള സ്‌നേഹം, പക്ഷികളെയും പൂച്ചകളെയും പോറ്റിയതും എല്ലാ ജീവജാലങ്ങളോടും വച്ചുപുലര്‍ത്തിയ സഹിഷ്ണുതയും കാരണം ആളുകള്‍ അവരെ സ്‌നേഹിച്ചു' എന്നും ഷെയ്ഖ് മുഹമ്മദ് പറഞ്ഞു.
هالة الميداني .. من سوريا الحبيبة .. 45 عاماً في دبي .. ألفها أهل دبي تجلس دائماً في منطقتها المعتادة عند أسواق دبي القديمة …
— HH Sheikh Mohammed (@HHShkMohd) February 22, 2025
أحبها الناس بسبب إيجابيتها الكبيرة .. وحبها للحياة .. وحبها للناس .. و إطعامها للطيور والقطط وتسامحها مع جميع الكائنات ..
أحبت الجميع.. فأحبها الجميع… pic.twitter.com/PylkarkiLO
'അവര്‍ എല്ലാവരെയും സ്‌നേഹിച്ചു, അതിനാല്‍ എല്ലാവരും അവരെ തിരിച്ചും സ്‌നേഹിച്ചു,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു.തന്റെ എക്‌സ് അക്കൗണ്ടില്‍ അന്തരിച്ച സ്ത്രീയുടെ ഫോട്ടോ പോസ്റ്റ് ചെയ്ത ഷെയ്ഖ് മുഹമ്മദ് അല്‍ മെയ്ദാനിയുടെ ആത്മാവിന് വേണ്ടി പ്രാര്‍ത്ഥിക്കുകയും ചെയ്തു.
തന്റെ രാജ്യത്തെ സാധാരണക്കാരില്‍ സാധാരണക്കാരിയായ ഒരാളുടെ മരണം പോലും ഷെയ്ഖ് മുഹമ്മദ് ശ്രദ്ധിക്കുന്നതില്‍ അത്ഭുതം പ്രകടിപ്പിച്ച് നിരവധി പേരാണ് അദ്ദേഹത്തിന്റെ എക്‌സ് പോസ്റ്റില്‍ കമന്റു ചെയ്തത്. അല്‍ മെയ്ദാനിയെക്കുറിച്ച് പോസ്റ്റുചെയ്ത ദുബൈ ഭരണാധികാരിയെ നിരവധി പേരാണ് ഇതേ കാരണത്താല്‍ ഇപ്പോഴും അഭിനന്ദിച്ചുകൊണ്ടിരിക്കുന്നത്.
'All loved them exceedingly'; Sheikh Mohammed Sharing the pain of the death of an old woman who lived in Dubai for 45 years,
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്രാഈൽ എന്നെ കൊല്ലാൻ ശ്രമിച്ചു; ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്‌കിയാൻ
International
• 5 days ago
‘ഇന്ത്യയിലേക്ക് തിരിച്ചുപോ...’: അമേരിക്കക്കാരന്റെ വംശീയ പരാമർശങ്ങൾ; ശാന്തമായി പ്രതികരിച്ച് ഇന്ത്യൻ വംശജൻ
International
• 5 days ago
കോഴിക്കോട് നടുറോഡിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്; പൊലീസ് ലാത്തിവീശി
Kerala
• 5 days ago
അസമിൽ 14-കാരിയുടെ ആത്മഹത്യ: അധ്യാപകനെതിരെ ഗുരുതര ആരോപണം, പോക്സോ നിയമപ്രകാരം അറസ്റ്റ്
National
• 5 days ago
പുന്നപ്ര വടക്ക് പഞ്ചായത്ത് യോഗത്തിൽ സിപിഎം-കോൺഗ്രസ് സംഘർഷം; പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, കോൺഗ്രസ് അംഗം ആശുപത്രിയിൽ
Kerala
• 5 days ago
പാലക്കാട് വിക്ടോറിയ കോളേജ് വിവാദം: പ്രൊജക്റ്റിന് മാർക്ക് കുറച്ച് കെഎസ്‌യു നേതാവിനെ തോൽപ്പിച്ച സംഭവത്തിൽ റീ-അസസ്മെന്റ്; സിൻഡിക്കേറ്റ് യോഗം പിരിച്ചുവിട്ടു
Kerala
• 5 days ago
തെരുവുനായ ആക്രമണം: വിദഗ്ധ സമിതി രൂപീകരിക്കാൻ മനുഷ്യാവകാശ കമ്മീഷൻ; ജസ്റ്റിസ് സിരിജഗൻ കമ്മിറ്റി ആവശ്യം
Kerala
• 5 days ago
നിപ: 461 പേർ സമ്പർക്ക പട്ടികയിൽ, 27 പേർ ഹൈ റിസ്കിൽ; കർശന നടപടികളുമായി സർക്കാർ
Kerala
• 5 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം തിരിച്ചറിഞ്ഞു, ഒപ്പമുണ്ടായിരുന്നയാൾക്ക് വേണ്ടിയുള്ള തിരച്ചിൽ നാളെ രാവിലെ ഏഴിന് ആരംഭിക്കും
Kerala
• 5 days ago
സ്വകാര്യ ബസ് പണിമുടക്ക്; അധിക സർവിസുകൾ ഏർപ്പെടുത്താൻ കെ.എസ്.ആർ.ടി.സി
Kerala
• 5 days ago
ഓണത്തിന് വെളിച്ചെണ്ണ ലഭ്യത ഉറപ്പാക്കാൻ സർക്കാർ; വില നിയന്ത്രിക്കും: കൃഷി മന്ത്രി
Kerala
• 5 days ago
സിപിഎംലെ അസ്വാരസ്യം തുടരുന്നു; നേതൃത്വത്തിനെതിരെ പ്രതിഷേധവുമായി കണിയാമ്പറ്റയിൽ 6 എൽസി അംഗങ്ങൾ
Kerala
• 5 days ago
മസ്കിന്റെ പുതിയ പാർട്ടി രൂപീകരണം 'വിഡ്ഢിത്തം'; രൂക്ഷ വിമർശനങ്ങളുമായി ട്രംപ്
International
• 5 days ago
പത്തനംതിട്ട പാറമട അപകടം: ഒരാളുടെ മൃതദേഹം കണ്ടെത്തി, രക്ഷാപ്രവർത്തനം ദുഷ്കരം
Kerala
• 5 days ago
സർക്കാർ ആശുപത്രിയിലെ ചികിത്സയിൽ മരണത്തിന്റെ വക്കിലെത്തിയ എന്നെ രക്ഷിച്ചത് സ്വകാര്യ ആശുപത്രി; വീണ്ടും വിവാദ പരാമർശവുമായി മന്ത്രി സജി ചെറിയാൻ
Kerala
• 5 days ago
പത്തനംതിട്ടയിൽ പാറമടയിൽ അപകടം: ഹിറ്റാച്ചിക്ക് മുകളിൽ കൂറ്റൻ പാറ വീണു, തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി വിവരം
Kerala
• 5 days ago
സാമൂഹ്യമാധ്യമങ്ങളിലൂടെ അപമാനിച്ചു; സാന്ദ്രാ തോമസിനെതിരേ മാനനഷ്ടക്കേസ്
Kerala
• 5 days ago
"മക്കളുടെ വീൽചെയറും കൂടെ ഉപയോഗിക്കാൻ സൗകര്യമുള്ള വീടായിരിക്കണം, കണ്ടെത്താൻ കുറെ ശ്രമിച്ചു": ഔദ്യോഗിക വസതിയെച്ചൊല്ലിയുള്ള വിവാദങ്ങൾക്ക് മറുപടിയുമായി മുൻ ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്
National
• 5 days ago
ഇന്തോനേഷ്യയിലെ ലെവോട്ടോബി ലാക്കി ലാക്കി അഗ്നിപർവ്വതം 18 കി.മീ. ചാരം തുപ്പി; വിമാനങ്ങൾ റദ്ദാക്കി
International
• 5 days ago
ചൂരല്‍മല-മുണ്ടക്കൈ ദുരന്തം: എലസ്റ്റണ്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് സൗജന്യ റേഷന്‍ അനുവദിക്കണം; ടി.സിദ്ധിഖ് എം.എല്‍.എ
Kerala
• 5 days ago
ഉന്നത വിദ്യാഭ്യാസ മേഖലയുടെ തകർച്ചയ്ക്ക് സർക്കാരിനും ഗവർണർക്കും ഒരുപോലെ പങ്ക്: സർവകലാശാലകളെ രാഷ്ട്രീയ നാടക വേദിയാക്കുന്നത് അവസാനിപ്പിക്കണം; വി.ഡി സതീശൻ
Kerala
• 5 days ago