HOME
DETAILS

സ്വർണവിലയിൽ ഇന്ന് നേരിയ കുറവ്; 50,000 രൂപയ്ക്ക് മുകളിൽ തന്നെ

  
March 30 2024 | 05:03 AM

gold price down in kerala

കൊച്ചി: 50,000 രൂപ കടന്ന് സർവകാല റെക്കോർഡിലെത്തിയ സ്വർണത്തിൽ ഇന്ന് നേരിയ കുറവ് രേഖപ്പെടുത്തി. 50,400 കടന്ന് ഇന്നലെ സർവകാല റെക്കോർഡിലെത്തിയ സ്വർണവിലയിൽ ഇന്ന് 200 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ സ്വർണവില ഒരു പവന്  50,200 രൂപയായി. ഗ്രാമിന് 25 രൂപ കുറഞ്ഞ് 6275 രൂപയായി. 6300 ആയിരുന്നു ഇന്നലത്തെ വില.

മാര്‍ച്ച് ഒന്നിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത്. 46,320 രൂപയായിരുന്നു അന്ന് പവന്റെ വില.

മാർച്ച് മാസത്തെ സ്വർണവില

1-Mar-24  46320
2-Mar-24    47000
3-Mar-24    47000
4-Mar-24    47000
5-Mar-24    47560
6-Mar-24    47760
7-Mar-24    48080
8-Mar-24    48200
9-Mar-24    48600
10-Mar-24  48600
11-Mar-24   48600
12-Mar-24   48600
13-Mar-24   48280
14-Mar-24   48480
15-Mar-24   48480
16-Mar-24   48480
17-Mar-24   48480
18-Mar-24   48280 
19-Mar-24   48640 
20-Mar-24   48640
21-Mar-24   49440 
22-Mar-24  49080 
23-Mar-24  49000 
24-Mar-24  49000 
25-Mar-24  49000 
26-Mar-24  48920 
27-Mar-24  49080 
28-Mar-24  49360 
29-Mar-24  50400
30-Mar-24  50200



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഐഎഫ്എഫ്‌കെ ഉദ്ഘാടനത്തിനെത്തിയ മുഖ്യമന്ത്രിക്ക് നേരെ കൂവല്‍; യുവാവ് പിടിയില്‍

Kerala
  •  37 minutes ago
No Image

തട്ടിക്കൊണ്ടുപോകൽ കേസിലെ പ്രതിയെ എംഡിഎംഎയുമായി പട്ടാമ്പി പൊലിസ് പിടികൂടി 

Kerala
  •  an hour ago
No Image

ഫ്രാങ്കോയിസ് ബെയ്റൂവ് പുതിയ ഫ്രഞ്ച് പ്രധാനമന്ത്രി

International
  •  an hour ago
No Image

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; യൂത്ത് കോണ്‍ഗ്രസ് നേതാവ് അറസ്റ്റില്‍

Kerala
  •  2 hours ago
No Image

എസ്എഫ്ഐ ആധിപത്യം അവസാനിച്ചു; 30 വർഷത്തിന് ശേഷം കുസാറ്റ് യൂണിയൻ തിരിച്ചുപിടിച്ച് കെഎസ്‌യു

Kerala
  •  2 hours ago
No Image

ദുരന്ത മുഖത്തെ സേവനങ്ങള്‍ക്ക് കണക്ക് നിരത്തി കേന്ദ്രം; 132.62 കോടി ഉടന്‍ തിരിച്ചടയ്ക്കാന്‍ നിര്‍ദേശം

Kerala
  •  2 hours ago
No Image

പനയംപാടം അപകടം; ലോറി ഡ്രൈവർമാരെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു

Kerala
  •  2 hours ago
No Image

ഒമാന്റെ ആകാശത്ത് ഇന്നും നാളെയും ഉൽക്കാവർഷം കാണാം

oman
  •  2 hours ago
No Image

കോട്ടയത്തെ കൂട്ടിക്കൽ, വാഴൂർ പഞ്ചായത്തുകളിൽ ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

Kerala
  •  3 hours ago
No Image

കുടുംബ സന്ദർശന വിസാ കാലയളവ് മൂന്ന് മാസമായി ഉയർത്തും; കുവൈത്ത് ആഭ്യന്തര മന്ത്രാലയം

Kuwait
  •  4 hours ago