
സ്വർണ വിലയിൽ ഇന്ന് വൻഇടിവ്; പവൻ വാങ്ങാൻ എത്രവേണമെന്ന് നോക്കാം

കൊച്ചി: റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവില മൂന്നു ദിവസമായ താഴേക്ക്. ഇന്നും വിലയിൽ വൻ ഇടിവാണ് രേഖപ്പെടുത്തിയത്. ഇതോടെ ദിവസങ്ങളുടെ വ്യത്യാസത്തിൽ ആയിരത്തിലേറെ രൂപയുടെ ഇടിവാണ് സ്വർണ വില പവന് രേഖപ്പെടുത്തുന്നത്.
സ്വർണം വാങ്ങൽ അത്യാവശ്യമായവർക്ക് ഇത് നല്ല വാർത്തയാണ്. അവർക്ക് പെട്ടെന്ന് തന്നെ ആവശ്യം നിറവേറ്റുന്നതിനെ കുറിച്ച് ചിന്തിക്കാം. ഇന്നും ഇന്നലെയുമായി നല്ലൊരു സംഖ്യയാണല്ലോ പവന് മേൽ കുറഞ്ഞിരിക്കുന്നത്. പണിക്കൂലിയിലും ആനുപാതികമായ കുറവ് ലഭിക്കുന്നതോടെ ഉപഭോക്താക്കൾക്ക് താരതമ്യേന വലിയ ഒരാശ്വാസമാണ് ഇത്. അഡ്വാൻസ് ബുക്കിങ്ങും നിങ്ങൾക്ക് ഉപകാരപ്പെടും.
സ്വർണവില ആഗോള വിപണിയിലും കുറവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യൻ രൂപയുടെ മൂല്യം കുറഞ്ഞു എന്നതും കാരണമാണ്. അതേസമയം, ക്രൂഡ് ഓയിൽ വില വൻ ഇടിവിൽ നിന്ന് നേരിയ തോതിൽ തിരിച്ചുകയറിയിട്ടുണ്ട്. ക്രിപ്‌റ്റോ കറൻസിയായ ബിറ്റ്‌കോയിൻ വിലയും വൻതോതിൽ ഇടിഞ്ഞതായാണ് കണക്കുകൾ കാണിക്കുന്നത്. അതസമയം, ആഗോള വിപണിയിൽ സ്വർണത്തിന്റെ വിറ്റഴിക്കൽ വൻതോതിൽ നടക്കുന്നതാണ് വില കുറയാൻ കാരണമായി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഉക്രൈന്റഷ്യ യുദ്ധം വൈകാതെ അവസാനിക്കുമെന്ന സൂചന വരുന്നതും ആശ്വാസകരമാണ്.
ഇന്ന് 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് ഇന്നലെ കേരളത്തിൽ 64,080 രൂപയായിരുന്നു. 320 രൂപയാണ് ഇന്നലെ പവന് കുറഞ്ഞത്. ഇന്ന് വില വീണ്ടും കുറ‍്ഞ് 63,600 രൂപയിലേക്ക് താഴ്ന്നിരിക്കുകയാണ് സ്വർണവില. ഇന്ന് 480 രൂപയാണ് പവന് മേൽ കുറഞ്ഞത്. ഇന്നലെ ഗ്രാമിന് 40 രൂപ കുറഞ്ഞ് 8010 രൂപയായിരുന്നിടത്ത് ഇന്ന് ഗ്രാമിന് 60 രൂപയാണ് കുറഞ്ഞത്. 7950 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ ഇന്നത്തെ വില.
18 കാരറ്റ് സ്വർണം ഗ്രാമിന് 41 രൂപ കുറഞ്ഞ് 6,513 രൂപയായിട്ടുണ്ട്. വെള്ളിയുടെ വില മാറ്റമില്ലാതെ ഗ്രാമിന് 105 രൂപ എന്ന നിരക്കിൽ തുടരുകയാണ്. ഇന്ന് ഒരു പവൻ ആഭരണം വാങ്ങുന്നവർക്ക് പണിക്കൂലി, നികുതി ഉൾപ്പെടെ 69000 വരെ ചെലവ് വന്നേക്കുമെന്നാണ് കണക്കാക്കുന്നത്.
ഡോളറിനെതിരെ ഇന്ത്യൻ രൂപ കരുത്ത് വർധിപ്പിച്ചാലാണ് സ്വർണവില കുറയുന്നത്. അതിനാൽ ഡോളർരൂപ മൂല്യ വ്യതിയാനം കൂടി പരിശോധിച്ചാണ് കേരളത്തിൽ എല്ലാ ദിവസവും സ്വർണവില നിശ്ചയിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ 11A സീറ്റിന് പിന്നാലെ; കാരണമിത്
uae
• 2 days ago
സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ മഴ; തിരുവനന്തപുരത്തും കൊല്ലത്തും ഇടത്തരം മഴ, ശക്തമായ കാറ്റ്
Kerala
• 2 days ago
ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്
uae
• 2 days ago
ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം
National
• 2 days ago
ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്‌റാഈല്‍; ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ
International
• 2 days ago
1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ
National
• 2 days ago
ഇറാനെതിരായ ഇസ്‌റാഈല്‍ ആക്രമണത്തിനെതിരെ സഊദിയും യുഎഇയും ഉള്‍പ്പെടെ 21 രാജ്യങ്ങള്‍
uae
• 2 days ago
രാജ്ഭവനിൽ വീണ്ടും ആർഎസ്എസിന്റെ ഭാരതാംബ; മന്ത്രി ശിവൻകുട്ടി ഇറങ്ങിപ്പോയി, സർക്കാർ - ഗവർണർ ഏറ്റുമുട്ടൽ
Kerala
• 2 days ago
രാഹുൽ ഗാന്ധിക്ക് 55-ാം ജന്മദിനം: രാഷ്ട്രീയ നേതാക്കളിൽ നിന്ന് ആശംസാ പ്രവാഹം
National
• 2 days ago
മനുഷ്യക്കടത്ത് കേസില്‍ ഒമാനില്‍ മൂന്ന് പേര്‍ അറസ്റ്റില്‍; കര്‍ശന നടപടി സ്വീകരിക്കുമെന്ന് അധികൃതര്‍
oman
• 2 days ago
ഇസ്റാഈലില്‍ ഇറാനിയന്‍ തീമഴ,നിരവധി പേര്‍ക്ക് പരുക്ക്; തെല്‍ അവീവില്‍ ആശുപത്രിക്കു മുകളിലും മിസൈല്‍ പതിച്ചു, വിഷവാതകം ചോരുന്നതായി സംശയം, ആളുകളെ ഒഴിപ്പിക്കുന്നു
International
• 2 days ago
കനേഡിയൻ സമൂഹങ്ങളെയും രാഷ്ട്രീയക്കാരെയും സ്വാധീനിക്കാൻ ഇന്ത്യ ശ്രമിക്കുന്നു: രഹസ്യാന്വേഷണ ഏജൻസിയുടെ റിപ്പോർട്ട്
National
• 2 days ago
ഗതാഗത സേവനം നല്കുന്നതില് പരാജയപ്പെട്ടു; ഏഴ് കമ്പനികളുടെ ലൈസന്‍സ് സസ്പെന്റ് ചെയ്ത് സഊദി ഹജ്ജ്, ഉംറ മന്ത്രാലയം
Saudi-arabia
• 2 days ago
യാത്രക്കാർക്ക് വീണ്ടും തിരിച്ചടി നൽകി എയർ ഇന്ത്യ; 15 ശതമാനം അന്താരാഷ്ട്ര സർവിസുകൾ റദ്ദാക്കി
National
• 2 days ago
ഇറാനെതിരെ ഞങ്ങൾ ആക്രമണം നടത്തിയേക്കാം, അല്ലെങ്കിൽ നടത്താതിരിക്കാം, അടുത്ത ആഴ്ചയോടെ എല്ലാം വ്യക്തമായി മനസ്സിലാകും; ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 2 days ago
പാലക്കാട് ജില്ലയിൽ ഒരുമാസത്തിനിടെ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത് മൂന്ന് പേർ; മുണ്ടൂരിൽ മൃതദേഹം എടുക്കാതെ നാട്ടുകാരുടെ പ്രതിഷേധം
Kerala
• 2 days ago
വോട്ടാവേശം മഴയെത്തും; ആദ്യമണിക്കൂറില്‍ മികച്ച പോളിങ് - കഴിഞ്ഞ പ്രാവശ്യത്തേക്കാള്‍ പോളിങ് ഉയരാന്‍ സാധ്യതയെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍
Kerala
• 2 days ago
ഇറാന്റെ ആണവ കേന്ദ്രത്തെ തകർക്കാൻ നമ്മളുടെ ബോംബുകൾകൊണ്ട് മാത്രമേ സാധിക്കൂ; ട്രംപിനോട് റിപ്പബ്ലിക്കൻ സെനറ്റർ
International
• 2 days ago
കോഴിക്കോട് ജില്ലയിൽ പ്ലസ് വൺ സീറ്റ് പ്രതിസന്ധി; വിദ്യാർഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്ത്
Kerala
• 2 days ago
ഇറാന്-ഇസ്‌റാഈല്‍ സംഘര്‍ഷം; ദുബൈയിലേക്കുള്ള കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് മുന്നറിയിപ്പ്
uae
• 2 days ago
വാര്‍ധക്യത്തിൽ അക്ഷരങ്ങളെ കൂട്ടുകാരിയാക്കി യശോദ| ഇന്ന് വായനാദിനം
Kerala
• 2 days ago