HOME
DETAILS

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ഗൈ പിയേഴ്‌സ് ഓസ്‌കര്‍ വേദിയില്‍

  
Web Desk
March 03 2025 | 08:03 AM

Actor Guy Pearce Shows Solidarity with Palestine at Oscars with Free Palestine Badge

ഫലസ്തീന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നടന്‍ ഗൈ പിയേഴ്‌സ് ഓസ്‌കര്‍ വേദിയില്‍. മികച്ച നടനുള്ള നോമിനേഷന്‍  ലഭിച്ച പിയേഴ്‌സ് തന്റെ കോട്ടില്‍ ഫ്രീ ഫലസ്തീന്‍ പിന്‍ ധരിച്ചു കൊണ്ടാണ് എത്തിയത്. നമുക്ക് ചെയ്യാന്‍ കഴിയുന്ന ഏറ്റവും ചെറിയ കാര്യം എന്നാണ് അദ്ദേഹം തന്റെ പ്രവൃത്തിയെ വിശേഷിപ്പിച്ചത്. 

ഗ്ലാമറിന്റെ മാറ്റുരക്കുന്ന വേദിയില്‍ കൃത്യമായ രാഷ്ട്രീയം പ്രഖ്യാപിച്ചു അദ്ദേഹം. 
'ഫലസ്തീനെ അംഗീകരിക്കുന്നതിലും അതിനെ പിന്തുണക്കുന്നതിലും ഞാന്‍ എപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. കാരണം അത് അത്രമേല്‍ ആവശ്യമുള്ള ഒന്നാണ്- ആ വേദിയെ സാക്ഷിയാക്കി അദ്ദേഹം പ്രഖ്യാപിച്ചു. 

ALSO READ: ഇസ്‌റാഈൽ അധിനിവേശം പറയുന്ന 'നോ അദർലാൻഡ്' ന് ഓസ്‌കർ

ഗസ്സക്കുള്ള മുഴുവന്‍ മാനുഷിക സഹായങ്ങള്‍ കൂടി നിര്‍ത്തലാക്കുകയാണെന്ന ഇസ്‌റാഈല്‍ പ്രഖ്യാപനത്തിനിടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. ഹോളിവുഡില്‍ നിരവധി പേര്‍ ഫലസ്തീനെ പിന്തുണച്ച് നേരത്തേയും രംഗത്തെത്തിയിട്ടുണ്ട്. 

ഇത്തവണത്തെ മികച്ച ഡോക്യുമെന്ററിക്കുള്ള ഓസ്‌കര്‍ പുരസ്‌ക്കാരം ലഭിച്ചത് ഫലസ്തീന് മേലുള്ള ഇസ്‌റാഈല്‍ അധിനിവേശം പറയുന്ന 'നോ അദര്‍ലാന്‍ഡ്' നാണ്. 


വെസ്റ്റ്ബാങ്കിലെ ഇസ്‌റാഈലി അധിനിവേശത്തെയാണ് 'നോ അദര്‍ ലാന്‍ഡ്' എന്ന ഡോക്യുമെന്ററി പറയുന്നത്. മസാഫര്‍ യാത്ത എന്ന പ്രദേശത്ത് നിന്ന് ഫലസ്തീനികളെ കുടിയൊഴിപ്പിക്കുന്നതിനെ സംബന്ധിച്ച ഡോക്യുമെന്ററി 20192023 കാലത്ത ചീത്രീകരിച്ചതാണ്. ഫലസ്തീന്‍ ചെറുത്തുനില്‍പിന്റെ നേര്‍ചിത്രമായ ഡോക്യുമെന്ററി തിയറ്ററുകളിലെത്തിക്കാന്‍ ഒരു വിതരണക്കാരനെ പോലും ലഭിച്ചിരുന്നില്ല.
ഫലസ്തീന്‍ മാധ്യമപ്രവര്‍ത്തകനായ ബാസില്‍ അദ്രയും ഇസ്‌റാഈലി മാധ്യമപ്രവര്‍ത്തകനായ യുവാല്‍ അബ്രഹാമും തമ്മിലുള്ള സൗഹൃദം കൂടിയാണ് ഈ ചിത്രം. ബാസില്‍ തന്നെയാണ് ഇതില്‍ അഭിനയിക്കുന്നതും.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  5 days ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  5 days ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  5 days ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  5 days ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  5 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  5 days ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  5 days ago
No Image

ഇന്ത്യയുടെ ജലനിയന്ത്രണം; പാകിസ്ഥാനിൽ ഖാരിഫ് വിളവിറക്കൽ പ്രതിസന്ധിയിൽ

International
  •  5 days ago
No Image

പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ചർച്ച ചെയ്ത് ഇന്ത്യ - യുഎഇ വിദേശകാര്യ മന്ത്രിമാർ

uae
  •  5 days ago
No Image

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ​ഗുരുതരാവസ്ഥയിൽ

Kerala
  •  5 days ago