എല്‍.ഡി.എഫ് സര്‍ക്കാര്‍ ജനവഞ്ചനയുടെ പര്യായം: സി. മോയിന്‍കുട്ടി മുസ്ലിം യൂത്ത് ലീഗ് വഞ്ചനാദിനം ആചരിച്ചു
മുക്കം: എല്‍.ഡി.എഫ് സര്‍ക്കാര്‍ 100 ദിവസം കൊണ്ട് ജനവഞ്ചനയുടെ പര്യായമായി മാറിയിരിക്കുകയാണന്ന് സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് സി. മോയികുട്ടി പറഞ്ഞു. മുസ്ലിം യൂത്ത് ലീഗ് തിരുവമ്പാടി നിയോജക മണ്ഡലം പ്രതിഷേധ സംഗമം മുക്കത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം യൂത്ത് ലീഗ് പ്രസിഡന്റ് കെ.പി സുനീര്‍ അധ്യക്ഷനായി. വി.കെ ഹുസൈന് കുട്ടി, സി.കെ കാസിം, കെ.വി അബ്ദുറഹിമാന്, വി.എ നസീര്‍ , എന്‍.കെ അഷ്റഫ്, എ.എം അഹമ്മദ് കുട്ടി ഹാജി, ഇ.പി ബാബു, യൂനുസ് പുത്തലത്ത്, സലാം തേക്കുംകുറ്റി, പി.ജി മുഹമ്മദ്, എ.കെ സാദിഖ് , വി.പി.എ ജലീല്‍, റാഫി മുണ്ടുപാറ, നിസാം കാരശ്ശേരി സംസാരിച്ചു.
നാസര്‍ തേക്കുംതോട്ടം, എം.എ ബഷീര്‍, റഹീം നൂറാംതോട്, ഷാഹുല്‍ ഹമീദ്, കെ.വി നിയാസ്, ഷരീഫ് വെണ്ണക്കോട് , ഗസീബ് ചാലൂളി, ഫസല്‍ കൊടിയത്തൂര്‍, എം.കെ യാസര്‍, എം.ടി സൈത് ഫസല്‍, പി.കെ നംഷിദ്, ഷംസീര്‍ പോത്താറ്റില്‍, ഷിഹാബ് കറുത്തപറമ്പ് പ്രതിഷേധ സംഗമത്തിന് നേതൃത്വം നല്കി.
നരിക്കുനി: ജനദ്രോഹ സര്‍ക്കാരിന്റെ നൂറുദിനങ്ങള്‍ എന്ന പ്രമേയത്തില്‍ നരിക്കുനിയില്‍ പഞ്ചായത്ത് യൂത്ത്ലീഗിന്റെ ആഭിമുഖ്യത്തില്‍ പ്രകടനം നടത്തി. വി.കെ റഷീദ് മാസ്റ്റര്‍, എം.സി ഇബ്രാഹീം, എം. മുഹമ്മദ് ബഷീര്‍, ജൗഹര്‍ പി.വി, പി.കെ മുനീര്‍, പി. സിദ്ദീഖ്, ടി.കെ.സി ജാഫര്‍, കെ.ഒ മജീദ്, കെ. മുനീര്‍, ഇര്‍ഷാദ് കെ.എം തുടങ്ങിയവര്‍ നേതൃത്വം നല്കി.
എളേറ്റില്‍: വഞ്ചനാദിനത്തിന്റെ ഭാഗമായി കിഴക്കോത്ത് പഞ്ചായത്ത് യൂത്ത് ലീഗ് സംഘടിപ്പിച്ച പ്രതിഷേധ സായാഹ്നം എം.എ റസാഖ് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. അര്‍ഷദ് ഈസ്റ്റ് കിഴക്കോത്ത് അധ്യക്ഷനായി. എന്‍.സി ഉസ്സയിന് മാസ്റ്റ്ര്, കെ.കെ ജബ്ബാര്‍ മാസ്റ്റര്‍, എം.എ ഗഫൂര്‍, എന്‍.കെ അബൂബക്കര്‍ മാസ്റ്റര്‍, ഇസ്മാഈല്‍ മുട്ടാഞ്ചേരി, നാസി കൈവേലിക്കടവു, അഷ്റഫ് പന്നൂര്, മുജീബ് ആവിലോറ, ഇഖ്ബാല്‍, റിയാസ്, സുബൈര്‍, അസീസ് മറിവീട്ടില്‍ താഴം, സെയ്ദ്, റഊഫ് , ജാഫര്‍ മാസ്റ്റര്‍, ഷമീര്‍ പറക്കുന്ന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."