HOME
DETAILS
MAL
കൃഷിനിധി രൂപീകരിക്കണമെന്ന് ആവശ്യം
backup
September 03 2016 | 21:09 PM
പയ്യോളി: കൃഷിനാശം സംഭവിക്കുന്ന നിര്‍ധന കര്‍ഷകര്‍ക്ക് ആശ്വാസം നല്‍കുന്നതിനായി കാരുണ്യ മോഡല്‍ കൃഷി ബംബര്‍ ലോട്ടറി ആരംഭിച്ചു കൃഷിനിധി രൂപീകരിക്കണമെന്ന് ഫാര്‍മേഴ്സ് അസോസിയേഷന് സെന്‍ട്രല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.
ലോക നാളികേര ദിനാചരണവും സംസ്ഥാന സര്‍ക്കാരിന്റെ കേരമിത്ര അവാര്‍ഡ് ലഭിച്ച എ. നാഗരാജ്, സംസ്ഥാന അധ്യാപക അവാര്‍ഡ് നേടിയ എം.ജി ബല്‍രാജ് എന്നിവര്‍ക്കുള്ള സ്വീകരണവും സംഘടിപ്പിച്ചു. പരിപാടി കെ. ദാസന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം സുരേഷ് ബാബു അധ്യക്ഷനായി. വി.ടി സുരേന്ദ്രന്, പ്രേമ ബാലകൃഷ്ണന്, പി.വി റംല, രമ ചെറുകുറ്റി, കൊല്ലംകണ്ടി വിജയന്, പി അനിത ടീച്ചര്‍, വിജയന് വടകര, വി.കെ സുരേന്ദ്രന്, സന്തോഷ് പെരവച്ചേരി, മുജേഷ് ശാസ്ത്രി, ഗീത ശ്രീജിത്ത്, മുജീബ് കോമത്ത്, സി.പി അഷ്റഫ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."