
2024 ല്‍ മാത്രം 271 റോഡപകടങ്ങള്‍; കൂടുതല്‍ അപകടങ്ങളും സംഭവിച്ചത് ഈ ഒരു കാരണത്താല്‍; കൂടുതലറിയാം

അബൂദബി: 2024-ല്‍ യുഎഇയിലുണ്ടായ റോഡപകടങ്ങളുടെ പ്രധാന കാരണം ചുവപ്പ് സിഗ്നലിന്റെ ലംഘനമാണെന്ന് ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം ചുവപ്പ് സിഗ്‌നല്‍ ലംഘനം മൂലം രാജ്യവ്യാപകമായി 271 അപകടങ്ങളാണ് ഉണ്ടായത്. അബൂദബിയില്‍ 153 ഉം, ദുബൈയില്‍ 111 ഉം, റാസല്‍ ഖൈമയിലും ഉമ്മുല്‍-ഖുവൈനിലും മൂന്ന് അപകടങ്ങളും, ഷാര്‍ജയില്‍ ഒരു അപകടവും റിപ്പോര്‍ട്ട് ചെയ്തു.
റെഡ് സിഗ്നല്‍ മറികടന്നാലുള്ള പിഴ
യുഎഇ ട്രാഫിക് നിയമ പ്രകാരം, ചുവപ്പ് സിഗ്‌നല്‍ മറികടക്കുന്നതിന്് 1,000 ദിര്‍ഹം പിഴയും 12 ബ്ലാക്ക് പോയിന്റുകളും 30 ദിവസത്തേക്ക് വാഹനം കണ്ടുകെട്ടലും ശിക്ഷയായി ലഭിക്കും. ഫെഡറല്‍ ട്രാഫിക് നിയമത്തിന് പുറമേ ഓരോ എമിറേറ്റിനും അതിന്റേതായ ട്രാഫിക് നിയന്ത്രണങ്ങളുണ്ട്, ഇത് വാഹനമോടിക്കുന്നവര്‍ക്ക് കനത്ത് പിഴ ലഭിക്കുന്നതിലേക്ക് നയിച്ചേക്കാം. കണ്ടുകെട്ടലില്‍ നിന്ന് ഒഴിവാക്കുന്നതിനായി 2023 ലെ ഫെഡറല്‍ ഡിക്രി നിയമം 30 അനുസരിച്ച്, 50,000 ദിര്‍ഹം പിഴ അടക്കേണ്ടതുണ്ട്.
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിക്കല്‍
ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാതെ വാഹനമോടിച്ചത് 67 അപകടങ്ങള്‍ക്ക് കാരണമായി. ഇത്തരത്തില്‍ അബൂദബിയില്‍ 55 കേസുകളും ഷാര്‍ജയില്‍ ഏഴ് കേസുകളും ഉം അല്‍-ഖുവൈനില്‍ മൂന്ന് കേസുകളും ഫുജൈറയില്‍ രണ്ട് കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
മെക്കാനിക്കല്‍ തകരാറുകളാലും ടയര്‍ പൊട്ടിത്തെറിച്ചും ഉണ്ടാകുന്ന അപകടങ്ങള്‍ വര്‍ദ്ധിച്ചുവരുന്നതായി കണ്ടെത്തി. ടയര്‍ പൊട്ടിത്തെറിച്ചതിനെത്തുടര്‍ന്ന് അബൂദബിയില്‍ 26 അപകടങ്ങളും ദുബൈയില്‍ എട്ട് അപകടങ്ങളും റാസല്‍ഖൈമയില്‍ മൂന്ന് അപകടങ്ങളും ഉണ്ടായി. റോങ്ങ് ഡയക്ഷനില്‍ വാഹനമോടിച്ചതിനെ തുടര്‍ന്ന് അബൂദബിയില്‍ 16 അപകടങ്ങളും ഫുജൈറയില്‍ രണ്ട് അപകടങ്ങളും ഉണ്ടായി.
മന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട് പ്രകാരം ഗതാഗത അപകടങ്ങള്‍ക്ക് 66 വ്യത്യസ്ത കാരണങ്ങളാണ് പറയുന്നത് അവയില്‍ പ്രധാനപ്പെട്ടവ
1) അശ്രദ്ധയും ശ്രദ്ധക്കുറവും
2) പെട്ടെന്നുള്ള ഡൈവേര്‍ഷനുകള്‍
3) റെഡ് സിഗ്‌നലുകളുടെ ലംഘനം
4) വാഹനമോടിക്കുമ്പോള്‍ ശ്രദ്ധ തെറ്റുന്നത്
5) റോഡിന്റെ അവസ്ഥ കണക്കിലെടുക്കാതെയുള്ള അമിതവേഗത
6) ട്രാഫിക് സിഗ്‌നലുകളുടെ ലംഘനം
According to the UAE Ministry of Interior, violating red traffic signals was the leading cause of road accidents in 2024, with 271 accidents reported nationwide, including 153 in Abu Dhabi and 111 in Dubai.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വിസിറ്റ് വിസയില്‍ എത്തിയവര്‍ ഇക്കാര്യം ശ്രദ്ധിച്ചില്ലെങ്കില്‍ പണി പാളുമെന്ന് ട്രാവല്‍ ഏജന്റുമാര്‍
uae
• 3 days ago
കളിപ്പാട്ടത്തിൽ ചവിട്ടി പിതാവ് വീണു; കയ്യിൽ ഉണ്ടായിരുന്ന നാലുവയസുകാരൻ തറയിൽ വീണ് മരിച്ചു
Kerala
• 3 days ago
വിവാഹത്തിനും സർക്കാർ പരിപാടികൾക്കും ഇനി പ്ലാസ്റ്റിക് വേണ്ട; വെള്ളകുപ്പി മുതൽ സ്ട്രോ വരെ ഔട്ടാക്കി ഹൈക്കോടതി, ഒക്ടോബർ രണ്ടിന് പ്രാബല്യത്തിൽ
Kerala
• 3 days ago
'അധിനിവേശ പ്രദേശങ്ങളിലെ ആകാശങ്ങളുടെ നിയന്ത്രണം ഞങ്ങളുടെ കയ്യില്‍' നിരുപാധികം കീഴടങ്ങണമെന്ന ട്രംപിന്റെ ഭീഷണിക്ക് ഇസ്‌റാഈലിനെതിരെ അതിനൂതന മിസൈല്‍ അയച്ച് മറുപടി നല്‍കിയെന്ന് ഇറാന്‍
International
• 3 days ago
ഇറാന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് യുഎഇ; ഇറാന്‍ പ്രസിഡന്റുമായി സംസാരിച്ച് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്‍
uae
• 3 days ago
സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്
Kerala
• 3 days ago
ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി; 20,000 ദിര്‍ഹം ദയാദനം നല്‍കാന്‍ ഉത്തരവ്
uae
• 3 days ago
'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്
International
• 3 days ago
കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ
Weather
• 3 days ago
ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി
National
• 3 days ago
ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര് അറസ്റ്റില്‍
International
• 3 days ago
ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍
International
• 3 days ago
ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും
International
• 3 days ago
പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്കൂളിലേക്ക്
Kerala
• 3 days ago
ദേശീയപാതയിലെ കുഴിയില്‍വീണ് സ്കൂട്ടര്‍ യാത്രികന് ദാരുണാന്ത്യം
Kerala
• 3 days ago
കടലിൽ തീപിടിച്ച കപ്പലിനെതിരേ കേസെടുത്ത് പൊലിസ്; കേസ് ഒഞ്ചിയം സ്വദേശിയുടെ പരാതിയില്‍
Kerala
• 3 days ago
യുഎസ് യുദ്ധവിമാനങ്ങള്‍ മിഡില്‍ ഈസ്റ്റിലേക്ക്; ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷത്തില്‍ നേരിട്ട് ഇടപടാന്‍ അമേരിക്ക?
International
• 3 days ago
ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 4 days ago
ജോർദാനിലേക്കുള്ള സർവീസ് നിർത്തിവച്ചു ഒമാൻ എയർ | Oman Air Service
oman
• 3 days ago
അധ്യാപികയുടെ കാറിടിച്ച് വിദ്യാര്‍ത്ഥിനിക്ക് പരുക്കേറ്റ സംഭവത്തില്‍ കേസെടുത്ത് പൊലിസ്; ചികിത്സാ ചെലവുകളും പഠനചെലവുകളും ഏറ്റെടുക്കണമെന്ന് വിദ്യാര്‍ഥികള്‍
Kerala
• 3 days ago
വെജിറ്റബില്‍ ബിരിയാണി മുതല്‍ എഗ് ഫ്രൈഡ് റൈസ് വരെ; സ്‌കൂള്‍ ഉച്ചഭക്ഷണ മെനുവില്‍ മാറ്റം
Kerala
• 3 days ago