
ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം തുടര്‍ഭരണം നേടിയതെന്ന് കെ സുധാകരന്‍

തിരുവനന്തപുരം: 2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ കുഴല്‍പ്പണം ഉപയോഗിച്ചാണ് സിപിഎം വിജയിച്ച് അധികാരത്തില്‍ തുടരാന്‍ കഴിഞ്ഞതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി ആരോപിച്ചു. കോടിക്കണക്കിന് രൂപ ബിജെപി അന്ന് കേരളത്തില്‍ വിതരണം ചെയ്തുവെന്നും, അതുവഴി വോട്ടുകള്‍ സിപിഎമ്മിന് കൈമാറിയതായും അദ്ദേഹം പറഞ്ഞു. 60ലധികം സീറ്റുകളിലാണ് ബിജെപിയുടെ വോട്ടുകള്‍ സിപിഎമ്മിലേക്ക് മാറിയത്. ഈ കടപ്പാട് മാറ്റാനായി കൊടകര കുഴല്‍പ്പണക്കേസ് പിണറായി സര്‍ക്കാര്‍ ഇഡിക്കു കൈമാറി, ബിജെപി നേതാക്കളെ രക്ഷപ്പെടുത്തിയതായും സുധാകരന്‍ ആരോപിച്ചു.
"ബിജെപി നേതാക്കള്‍ കൊടകര കുഴല്‍പ്പണക്കേസില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണത്തില്‍ സാക്ഷികളായി. അവരെ പ്രതി ചേര്‍ക്കാതെ പിണറായി സര്‍ക്കാര്‍ കേസ് ഇഡിക്ക് കൈമാറി, ഇതുമൂലം ബിജെപി നേതാക്കള്‍ ജയിലില്‍ പോകേണ്ട സാഹചര്യം ഒഴിവായി. ഇഡിക്ക് കൈമാറിയതിനുശേഷമാണ് കെ സുരേന്ദ്രന്‍ ഈ കേസില്‍ താനൊരിക്കലും ഉള്‍പ്പെടില്ലെന്ന് വെല്ലുവിളിച്ചത്," സുധാകരന്‍ പറഞ്ഞു.
"ഇഡി ബിജെപിയുടെ സാമ്പത്തിക ക്രമക്കേടുകള്‍ ഒതുക്കാന്‍ 'വാഷിംഗ് പൗഡറായി' മാറിയിരിക്കുകയാണ്". കൊടകര കുഴല്‍പ്പണക്കേസിന്റെ അന്വേഷണ രീതിയാണ് ഇഡിയുടെ രാഷ്ട്രീയ വശീകരണത്തിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണം. ബിജെപി നേതാക്കള്‍ കുടുങ്ങേണ്ട കേസിനെ ഇഡി വെറും 'സ്ഥലക്കച്ചവടം' ആക്കി മാറ്റിയതും തങ്ങളുടേതായ അജണ്ട മുന്നോട്ട് കൊണ്ടുപോകാനായി കേന്ദ്ര ഏജന്‍സികളെ ദുരുപയോഗം ചെയ്യുന്നതിന്റെ തെളിവാണെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
"ഹവാല ഇടപാടുകാരനായ ധര്‍മരാജന്‍ പണം നഷ്ടപ്പെട്ട ഉടന്‍ വിളിച്ചത് കെ സുരേന്ദ്രനേയും ബിജെപി സംഘടനാ സെക്രട്ടറി എം. ഗണേശനേയും ആയിരുന്നു". കേന്ദ്ര ഏജന്‍സികളെ പ്രതിപക്ഷ പാര്‍ട്ടികളെ ഉന്മൂലനം ചെയ്യാനുള്ള ആയുധമാക്കുകയാണ് കേന്ദ്രസര്‍ക്കാര്‍, 2015 മുതല്‍ 2025 ഫെബ്രുവരി വരെയുള്ള കാലയളവില്‍ ഇഡിയുടെ 193 രാഷ്ട്രീയ കേസുകളില്‍ വെറും രണ്ട് കേസുകള്‍ മാത്രമേ തെളിയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂവെന്ന് കേന്ദ്രസര്‍ക്കാരിന്റെ രാജ്യസഭാ വെളിപ്പെടുത്തലും വ്യക്തമാക്കുന്നു, സുധാകരന്‍ വ്യക്തമാക്കി.
KPCC President K Sudhakaran accused CPM of using BJP’s illicit funds to secure victory in the 2021 Kerala Assembly elections. He claimed that BJP distributed crores of rupees, leading to vote transfers in over 60 seats. In return, the Pinarayi government allegedly handed over the Kodakara hawala case to the ED, protecting BJP leaders. Sudhakaran also criticized ED for acting as BJP’s tool to target opposition parties.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇസ്റാഈൽ-ഇറാൻ സംഘർഷം: വെടിനിർത്തലിനും ആണവ ചർച്ചകൾക്കും ആഹ്വാനം ചെയ്ത് ഈജിപ്ഷ്യൻ വിദേശകാര്യ മന്ത്രി
International
• 12 hours ago
ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍
International
• 13 hours ago
മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി
uae
• 13 hours ago
കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം
International
• 13 hours ago
ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്
International
• 13 hours ago
ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്
International
• 14 hours ago
കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ
Kerala
• 14 hours ago
യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്
uae
• 14 hours ago
ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ
International
• 14 hours ago
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍
uae
• 14 hours ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(18-6-2025) അവധി
National
• 15 hours ago
ദുബൈയില്‍ ഓടുന്ന കാറില്‍ നിന്നുവീണ് അഞ്ചു വയസ്സുകാരന് പരുക്ക്; മാതാപിതാക്കള്‍ ഗതാഗത നിയമം പാലിക്കണമെന്ന് പൊലിസ്
uae
• 15 hours ago
കോഴിക്കോട് മഴക്കെടുതി: രണ്ടര വയസുകാരി തോട്ടിൽ വീണ് മരിച്ചു, വെള്ളപ്പൊക്ക ഭീഷണി
Kerala
• 15 hours ago
ഇറാന്റെ ആണവ കേന്ദ്രങ്ങൾ ആക്രമിക്കുന്നത് ദീർഘകാല പ്രത്യാഘാതങ്ങൾക്ക് വഴിയൊരുക്കും: മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന
International
• 16 hours ago
ആരോഗ്യത്തിന് ഹാനികരം; എട്ടു രാജ്യങ്ങളില്‍ നിന്നുള്ള കോഴി ഉല്‍പ്പന്നങ്ങള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി ഒമാന്‍
oman
• 17 hours ago
പരീക്ഷാ നിയമം കര്‍ശനമാക്കി യുഎഇ: കോപ്പിയടിച്ച് പിടിച്ചാല്‍ ഇനിമുതല്‍ മാര്‍ക്ക് കുറയ്ക്കും; പിന്നെയും പിടിച്ചാല്‍ പൂജ്യം മാര്‍ക്ക്
uae
• 17 hours ago
സമസ്ത നൂറാം വാർഷികം സ്വാഗത സംഘം യോഗം നാളെ (18-06-2025)
organization
• 17 hours ago
ഇറാനിൽ സർക്കാരിനെതിരെ ജനങ്ങളെ തെരുവിലിറക്കുകയാണ് ഇസ്റാഈലിന്റെ ലക്ഷ്യം; വിപരീത ഫലമെന്ന് വിദഗ്ധർ
International
• 17 hours ago
ഹണിമൂൺ കൊലപാതകം: രഘുവൻഷിയെ വിശാൽ തലക്കടിച്ചു, മൃതദേഹം കൊക്കയിലേറിഞ്ഞു, സോനം അടുത്തുണ്ടായിരുന്നു; സംഭവം പുനരാവിഷ്കരിച്ച് പൊലീസ്
National
• 16 hours ago
യുഎഇയിലെ സ്കൂളുകളില്‍ പഞ്ചസാരയ്ക്ക് 'നോ എന്‍ട്രി': ചായയും കാപ്പിയും നിയന്ത്രിക്കും; മധുര പ്രേമികളായ വിദ്യാര്‍ത്ഥികള്‍ 'ഷുഗര്‍ ഷോക്കില്‍'
uae
• 16 hours ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്റാഈലും ഇറാനും വിട്ട് പോകുന്നത് നിരവധി രാജ്യത്തെ പൗരന്മാർ
International
• 17 hours ago