HOME
DETAILS

എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകന് നേരെ ആക്രമണം; ഏഴ് പേർക്കെതിരേ കേസ്

  
Web Desk
March 27 2025 | 01:03 AM

Attack on the SKSSF worker case filed against seven people

കുന്ദമംഗലത്ത് ഇസ്‌ലാമിക് സെൻ്ററിൽ എസ്.കെ.എസ്.എസ്.എഫ് പ്രവർത്തകനെ മർദിച്ച കേസിൽ ഏഴ് പേർക്കെതിരേ  പൊലിസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഐ. മുഹമ്മദ് കോയ, റിഷാദ് കുന്ദമംഗലം എന്നിവർക്കെതിരേയും കണ്ടാലറിയുന്ന അഞ്ച് പേർക്കുമെതിരേയാണ് കുന്ദമംഗലം പൊലിസ് കേസെടുത്തത്.  ചൊവ്വാഴ്ച വൈകുന്നേരമാണ് കേസിനാസ്പദമായ സംഭവം.  യാത്രക്കാർക്ക് വേണ്ടി തയാറാക്കുന്ന ഇഫ്താർ വിഭവങ്ങൾ ഒരുക്കുന്നതിനായി ഇസ് ലാമിക് സെൻ്ററിലെത്തിയ എസ്.കെ.എസ്എസ് .എഫ് മേഖല വൈസ് പ്രസിഡൻ്റ് കാരന്തൂർ ചക്കേരി സുഹൈലിനെ സംഘം ചേർന്ന് മർദിക്കുകയായിരുന്നു.  നേരത്തെ എസ്.കെ.എസ്.എസ്.എഫ് സംഘടിപ്പിച്ച ആദർശ സമ്മേളനം മുടക്കാൻ ചിലർ ശ്രമിച്ചിരുന്നു.  ഇതിനെതിരേ സുഹൈൽ ശക്തമായി പ്രതികരിച്ചിരുന്നു. ഇതിലുള്ള പകയാണ് ആക്രമണത്തിന് കാരണമെന്നാണ് സൂചന.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓഫീസ് ജോലികൾ ഇല്ലാതാകും,തൊഴിലാളികൾ ഭയപ്പെടണം മുന്നറിയിപ്പുമായി ‘എഐയുടെ ഗോഡ്ഫാദർ’

International
  •  3 days ago
No Image

ഇറാനിൽ നിന്ന് രക്ഷപ്പെട്ട മലയാളി ദമ്പതികൾ ഇറാഖ് അതിർത്തിയിൽ കുടുങ്ങി; ഇന്ത്യൻ എംബസിയുടെ സഹായം തേടി ദമ്പതികൾ

International
  •  3 days ago
No Image

കോഴിക്കോട് ഒളവണ്ണയില്‍ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ മൂന്നര വയസു കാരനെ തെരുവുനായ ആക്രമിച്ചു; കുട്ടിയുടെ ചെവിയിലും, തലയിലും, കഴുത്തിലും കടിയേറ്റു

Kerala
  •  3 days ago
No Image

ഹിറ്റ്‌ലറെ കവച്ചുവെയ്ക്കുന്ന വംശഹത്യ കുറ്റവാളിയാണ് നെതന്യാഹു; ഇറാന്റെ ആത്മരക്ഷാ അവകാശത്തെ പിന്തുണച്ച് ഉര്‍ദുഗാന്‍

International
  •  3 days ago
No Image

ഇസ്റാഈൽ - ഇറാൻ സംഘർഷം; വിസ കാലാവധി കഴിഞ്ഞും യുഎഇയില്‍ തങ്ങുന്ന ഇറാന്‍ പൗരന്മാര്‍ക്ക് പിഴയില്‍ ഇളവ്

uae
  •  3 days ago
No Image

പാങ്ങില്‍ ഉസ്താദ് സ്മാരക മുഅല്ലിം സേവന അവാര്‍ഡ് വാക്കോട് മൊയ്തീന്‍കുട്ടി ഫൈസിക്ക്

organization
  •  3 days ago
No Image

ഓപ്പറേഷൻ സിന്ധു; ഇറാനിൽ കുടുങ്ങിയ ഇന്ത്യക്കാരെ ഒഴിപ്പിക്കൽ ആരംഭിച്ചു, ആദ്യ വിമാനം നാളെ ഡൽഹിയിൽ

International
  •  3 days ago
No Image

പാഴ്‌സൽ തട്ടിപ്പുകൾ വർധിക്കുന്നു: വ്യാജ സന്ദേശങ്ങൾ എങ്ങനെ കണ്ടെത്താമെന്ന് ഉപഭോക്താക്കളെ പഠിപ്പിക്കാൻ AI ഉപയോഗിച്ച് അരാമെക്‌സ്

uae
  •  3 days ago
No Image

കനത്ത മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ (19-6-2025) അവധി

Kerala
  •  3 days ago
No Image

വോട്ടർ ഐ‍ഡി ഇനി 15 ദിവസത്തിനകം; പുതിയ സംവിധാനവുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

National
  •  3 days ago