
ഏക്‌നാഥ് ഷിന്‍ഡെക്കെതിരായ പരാമര്‍ശം; കുനാല്‍ കമ്രക്ക് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

ചെന്നൈ: ഹാസ്യ പരിപാടിക്കിടെ മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെയെ പരിഹസിച്ച സ്റ്റാന്‍ഡപ്പ് കൊമേഡിയന്‍ കുനാല്‍ കമ്രക്ക് മുന്‍കൂര്‍ ജാമ്യം. സംഭവത്തില്‍ പ്രതിഷേധം വ്യാപകമായതോടെ മുംബൈ പൊലിസ് കുനാലിന് രണ്ടുതവണ സമന്‍സ് അയച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുനാല്‍ കമ്ര മദ്രാസ് ഹൈക്കോടതിയെ സമീപിച്ചത്. ഇടക്കാല ജാമ്യം അനുവദിച്ച കോടതി കേസ് ഏപ്രില്‍ 7 ലേക്ക് മാറ്റുകയും ചെയ്തു.
മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബ്ബില്‍ നടത്തിയ പരിപാടിയില്‍ കുനാല്‍ ഏക്‌നാഥ് ഷിന്‍ഡെയെ രാജ്യദ്രോഹിയെന്ന് വിളിച്ചെന്നാണ് ആരോപണം. 'ദില്‍ തോ പാഗല്‍ ഹെ' എന്ന ബോളിവുഡ് സിനിമയിലെ പാട്ടിന്റെ പാരഡി രൂപത്തിലാണ് കുനാല്‍ ഭരണകക്ഷിയെ പരിഹസിച്ചത്. ഇതിന് പിന്നാലെ പരിപാടി നടന്ന ഹോട്ടല്‍ ശിവസേന പ്രവര്‍ത്തകര്‍ അടിച്ച് തകര്‍ക്കുകയും ചെയ്തു.
കേന്ദ്ര സര്‍ക്കാരിനെതിരെ ഇതിന് മുന്‍പും വിമര്‍ശനങ്ങള്‍ നടത്തിയ വ്യക്തിയാണ് കുനാല്‍. ഇതിന്റെ പേരില്‍ നിരവധി ഭീഷണികളും താരത്തിന് ലഭിച്ചിട്ടുണ്ട്.
അതേസമയം പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന നിലപാടിലാണ് കുനാല്‍. ആവിശ്കാര സ്വാതന്ത്ര്യമാണ് താന്‍ വിനിയോഗിച്ചതെന്നും, അതിന് മാപ്പ് പറയേണ്ട ആവശ്യമില്ലെന്നും കുനാല്‍ പറഞ്ഞു. മാത്രമല്ല പൊലിസിനോടും, കോടതിയോടും താന്‍ സഹകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കുനാലിനെതിരായ സംഘപരിവാര്‍ ആക്രമണത്തില്‍ രാജ്യവ്യാപകമായി പ്രതിഷേധം ഉയരുകയാണ്. പ്രതിപക്ഷ കക്ഷികള്‍ കുനാലിന് പിന്തുണയുമായി രംഗത്തെത്തിയിട്ടുണ്ട്.
Comedian Kunal Kamra has been granted anticipatory bail by the Madras High Court after facing protests for mocking Maharashtra Deputy Chief Minister Eknath Shinde during a stand-up show. The case has been postponed to April 7, following two summons issued by the Mumbai police.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഭിന്നശേഷിക്കാരനായ ഭർത്താവിനെ ഓഫീസിൽ അതിക്രമിച്ചു കയറി തല്ലി ഭാര്യ; സിസിടിവി ദൃശ്യങ്ങൾ വൈറൽ, കോടതിയിൽ പരാതി
National
• 3 days ago
വാഹനമോടിക്കുമ്പോള്‍ അല്‍പം ശ്രദ്ധവേണം.. മഴക്കാലത്ത് ഇക്കാര്യങ്ങള്‍ നോക്കണം
Kerala
• 3 days ago
ജാഫ്നയിൽ 19 തമിഴരുടെ കൂട്ടക്കുഴിമാടം; ശ്രീലങ്കൻ യുദ്ധകുറ്റങ്ങൾ വീണ്ടും ചർച്ചയിൽ
International
• 3 days ago
ഇറാന്റെ പ്രത്യാക്രമണത്തില്‍ പരുക്കേറ്റത് 86ലേറെ ഇസ്‌റാഈലികള്‍ക്ക്
International
• 3 days ago
പതുക്കെ ക്രിക്കറ്റ് അവരിൽ നിന്ന് അകലും, അവർ ക്രിക്കറ്റിൽ നിന്നും; 2027 ലോകകപ്പിൽ ആ ഇന്ത്യൻ സൂപ്പർ താരങ്ങൾ ഉണ്ടാകില്ലെന്ന് സൗരവ് ഗാംഗുലി
Cricket
• 3 days ago
ബങ്കര്‍ ബസ്റ്ററിനെതിരെ ഖൈബര്‍; ഒടുവില്‍ ഖൈബര്‍ സയണിസ്റ്റുകളുടെ വാതിലില്‍ മുട്ടുന്നുവെന്ന് ഇറാന്‍ സൈന്യത്തിന്റെ സന്ദേശം, മിസൈല്‍ കളത്തിലിറക്കുന്നത് ആദ്യം
International
• 3 days ago
മയക്കുമരുന്ന് കൈവശം വെച്ചു; കുവൈത്തില്‍ പ്രശസ്ത നടി അറസ്റ്റില്‍
Kuwait
• 3 days ago
സംസ്ഥാനത്ത് ശക്തമായ മഴ തുടരും: വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്
Kerala
• 3 days ago
ഇനി അവന്‍ ഒറ്റയ്ക്ക്, ഇസ്‌റാഈല്‍ ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ മൂന്നുവയസ്സുകാരന് സഹായഹസ്തവുമായി യുഎഇ
uae
• 3 days ago
21 പേരുമായി പറക്കവെ ഹോട്ട് എയർ ബലൂൺ തീപിടിച്ച് തകർന്നു: 8 മരണം, 13 പേർക്ക് പരിക്ക്
International
• 3 days ago
ആ ദുരന്തം ഒരു പാഠമാണ്, ഇനി ഒരു ദുരന്തം ഉണ്ടാവാതിരിക്കാനുള്ളത്; കർശന മാർഗനിർദേശങ്ങളുമായി ബിസിസിഐ
Cricket
• 3 days ago
വിവാഹ തട്ടിപ്പിൽ 85-കാരന് നഷ്ടമായത് ലക്ഷങ്ങൾ; പൊലീസ് കേസെടുത്തു
National
• 3 days ago
'ഒന്നുകില്‍ സമാധാനം...അല്ലെങ്കില്‍ ഇന്നോളം കാണാത്ത കനത്ത നാശം' താക്കീത് ആവര്‍ത്തിച്ച് ട്രംപ്
International
• 3 days ago
'ദൈവം എന്റെ പിതാവിനോട് കരുണ കാണിക്കട്ടെ'; പിതാവ് ഷെയ്ഖ് റാഷിദിനെക്കുറിച്ച് വികാരനിര്‍ഭരമായ കുറിപ്പുമായി ദുബൈ ഭരണാധികാരി
uae
• 3 days ago
ഇറാന്‍ തിരിച്ചടിക്കുമെന്ന് ഭയം; ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചതിനു പിന്നാലെ ന്യൂയോര്‍ക്കിലും വാഷിംങ്ടണിലും അതീവ ജാഗ്രത; സുരക്ഷയ്ക്ക് അധിക സേനയെ വിന്യസിച്ചു
International
• 3 days ago
മിഡിള്‍ ഈസ്റ്റിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ ഇറാന്‍ ആക്രമിക്കുമോ എന്ന് ഭയം?; അമേരിക്കന്‍ സൈനിക താവളങ്ങളുള്ളത് ഈ അറബ് രാജ്യങ്ങളില്‍
International
• 3 days ago
അമേരിക്കന്‍ ആക്രമണത്തെ അപലപിച്ച് ലോകരാജ്യങ്ങള്‍; യുഎന്‍ ചാര്‍ട്ടറിന്റെ ലംഘനമെന്ന് ക്യൂബ
International
• 3 days ago
ഇറാനെ മുറിവേല്‍പ്പിക്കാന്‍ യുഎസ് ഉപയോഗിച്ച അതിഭീമന്‍ 'ബങ്കര്‍ ബസ്റ്റര്‍'; അമേരിക്കന്‍ വെടിക്കോപ്പുകളിലെ മാരക ബോംബുകള്‍
International
• 3 days ago
വിലക്കയറ്റത്തെ ചെറുക്കാന്‍ സപ്ലൈക്കോക്ക് നൂറുകോടി
Kerala
• 3 days ago
പഹല്‍ഗാം ആക്രമണം; ഭീകരര്‍ക്ക് സഹായം നല്‍കിയെന്ന കേസില്‍ രണ്ടുപേരെ എന്‍ഐഎ അറസ്റ്റ് ചെയ്തു
National
• 3 days ago
ഇസ്‌റാഈല്‍ ആക്രമണത്തിലും കുലുങ്ങാത്ത ആണവ കേന്ദ്രം, പടിഞ്ഞാറന്‍ കരുത്തിനെ മെരുക്കാന്‍ ഇറാന്‍ കരുതിവെച്ച 'ഫോര്‍ദോ', അറിയേണ്ടതെല്ലാം
International
• 3 days ago