
കുവൈത്തില്‍ പ്രവാസികള്‍ക്ക് കനത്ത തിരിച്ചടി; ഏപ്രില്‍ മുതല്‍ സര്‍ക്കാര്‍ ജോലികളില്‍ വിദേശികള്‍ക്ക് കടുംവെട്ട്

കുവൈത്ത് സിറ്റി: മലയാളികള്‍ ഉള്‍പ്പെടെ നിരവധി ഇന്ത്യാക്കാരായ പ്രവാസികളെ ദോഷകരമായി ബാധിച്ചേക്കാവുന്ന നയം പ്രഖ്യാപിച്ച് കുവൈത്ത്. അപൂര്‍വമല്ലാത്തതും പകരം സ്വദേശികളായ ജീവനക്കാര്‍ ലഭ്യമായതുമായ സര്‍ക്കാര്‍ ജോലികള്‍ ചെയ്യുന്ന പ്രവാസി തൊഴിലാളികളെ ഉടന്‍ പിരിച്ചുവിടാന്‍ കുവൈത്തിന്റെ തീരുമാനം. പുതിയനയ പ്രകാരം ഇവരുമായുള്ള തൊഴില്‍ കരാര്‍ ഈ മാസം മുതല്‍ പുതുക്കുകയില്ല.
പുതിയ നിയമം എല്ലാ സര്‍ക്കാര്‍ ഏജന്‍സികളിലും നടപ്പാക്കണം എന്ന് കുവൈത്ത് സര്‍ക്കാര്‍ ശക്തമായി നിര്‍ദേശിച്ചിട്ടുണ്ട്. സര്‍ക്കാര്‍ ജോലികളില്‍ നിന്നും പ്രവാസികളെ ഒഴിവാക്കി ഇത്തരം ജോലികള്‍ സ്വദേശികള്‍ക്ക് നല്‍കണമെന്ന് സിവില്‍ സര്‍വീസ് കമ്മീഷന് നേരത്തെ നിര്‍ദേശം മുന്നോട്ടുവച്ചിരുന്നെങ്കിലും ചില കാരണങ്ങളാല്‍ അവ പൂര്‍ണ്ണമായും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നില്ല. അനുഭവസമ്പത്തുള്ള പ്രവാസി ജീവനക്കാരെ ഒഴിവാക്കുന്നത് തൊഴില്‍ മേഖലകളെ പ്രതികൂലമായും മോശമായും ബാധിക്കും എന്നത് ഉള്‍പ്പെടെയുള്ള കാരണങ്ങളെ തുടര്‍ന്നായിരുന്നു ഇത്.
പക്ഷേ ഇനി ഇനിയും ആ രീതി തുടരേണ്ടതില്ലെന്നും പകരം സ്വദേശികള്‍ ലഭ്യമായ എല്ലാ ജോലികളിലും സ്വദേശികള്‍ക്കും മാത്രം നിയമം അനുവദിക്കണമെന്നുമാണ് പുതിയ നിര്‍ദ്ദേശം.
കുവൈത്തൈസേഷന്‍ എന്ന പേരില്‍ നടപ്പിലാക്കിവരുന്ന തൊഴില്‍ നയത്തിന്റെ ഭാഗമായി ഘട്ടം ഘട്ടമായി നിരവധി പ്രവാസികളെ ഒഴിവാക്കാന്‍ സര്‍വീസ് കമ്മീഷന് നേരത്തെ നിര്‍ദേശം നല്‍കിയിരുന്നു. ഇപ്രകാരം ഓരോ തൊഴില്‍ മേഖലക്കും സ്വദേശിവല്‍ക്കരണ നിരക്കുകള്‍ നിശ്ചയിച്ചിരുന്നു. ഒരുവശത്ത് തൊഴില്‍ സന്തുലിതാവസ്ഥ ഉറപ്പാക്കുകയും മറുവശത്ത് തൊഴില്‍ ശക്തിയില്‍ കുവൈത്ത് പൗരന്മാരുടെ ഇടപെടലും എണ്ണവും വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് ഘട്ടം ഘട്ടമായുള്ള സ്വദേശിവല്‍ക്കരണ നയം അധികാരികള്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പുതിയ നയം നടപ്പിലാക്കുന്നതോടെ ഇന്ത്യക്കാരും മലയാളികളുമായ നിരവധി പേര്‍ക്ക് സര്‍ക്കാര്‍ മേഖലയിലെ ജോലി നഷ്ടമാകാന്‍ ഇടയുണ്ട്.
Kuwait bans expatriates from government jobs starting April, impacting foreign workers. The move aims to boost local employment, causing uncertainty for expats. Stay updated on Kuwait’s latest labor policies.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ആക്സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി
National
• a day ago
സ്കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും
Kerala
• a day ago
നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ
Kerala
• a day ago
ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ്
Kerala
• a day ago
തിരൂരില്‍ കൈകുഞ്ഞിനെ ഒന്നര ലക്ഷത്തിന് വിറ്റ സംഭവം; അമ്മയുള്‍പ്പെടെ അഞ്ച് പ്രതികള്‍ റിമാന്‍ഡില്‍
Kerala
• a day ago
വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി
National
• a day ago
ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത
Kerala
• a day ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്
International
• a day ago
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
National
• a day ago
ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു
National
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം; അമേരിക്ക സൈനിക ഇടപെടൽ നടത്തിയാൽ അനന്തരഫലങ്ങള്‍ പ്രവചിക്കാനാകാത്തവിധം ഗുരുതരമാകും, മുന്നറിയിപ്പുമായി റഷ്യ
International
• a day ago
നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26
Kerala
• a day ago
ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• a day ago
പോളിംഗ് അവസാനിച്ചു, ഇനി വിധിയാണ്; നിലമ്പൂർ ആർക്കൊപ്പമെന്ന് തിങ്കളാഴ്ച അറിയാം
Kerala
• a day ago
അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• a day ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം
uae
• a day ago
'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍
International
• a day ago
പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍
uae
• a day ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി
Kerala
• a day ago
എസ്എസ്എൽസി, ടിഎച്ച്എസ്എൽസി സേ പരീക്ഷാഫലങ്ങൾ പ്രസിദ്ധീകരിച്ചു
Kerala
• a day ago