HOME
DETAILS

'ഞാന്‍ സന്യാസി' മോദിക്കു ശേഷം പ്രധാനമന്തിയാവുമോ? എന്ന ചോദ്യത്തിന് യോഗി ആദിത്യനാഥിന്റെ മറുപടി ഇങ്ങനെ

  
Web Desk
April 01 2025 | 09:04 AM

Amid PM Modi retirement claim what Yogi Adityanath said about his political future

ലഖ്‌നോ: താന്‍ സന്യാസിയാണെന്നും മുഴുനീള രാഷ്ടരീയ പ്രവര്‍ത്തനം തനിക്ക് കഴിയില്ലെന്നും യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാഷ്ട്രീയഭാവി സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് ഉത്തരമായാണ് പ്രതികരണം.  നരേന്ദ്ര മോദി പ്രധാനമന്ത്രി സ്ഥാനമൊഴിയുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

'നിലവില്‍ ഞാന്‍ യു.പി മുഖ്യമന്ത്രിയാണ്.യു.പിയിലെ ജനങ്ങളെ സേവിക്കുക എന്ന ചുമതലയാണ് പാര്‍ട്ടി എനിക്ക് നല്‍കിയത്.എന്നെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം ഒരു മുഴുസമയ ജോലിയല്ല. ഇപ്പോള്‍ ഞാന്‍ മേഖലയിലാണ് ജോലി ചെയ്യുന്നത്. എന്നാല്‍ ഞാന്‍ ഒരു സന്യാസിയാണ്' .യോഗി പറഞ്ഞു. 

ഇവിടെ ഉള്ളിടത്തോളം കാലം, നാം ജോലി ചെയ്യുന്നു... ഇതിനും ഒരു സമയപരിധി ഉണ്ടാകും- യോഗി കൂട്ടിച്ചേര്‍ത്തു. 


പ്രധാനമന്ത്രി നരേന്ദ്ര മോദി സെപ്തംബറില്‍ സ്ഥാനമൊഴിയുമെന്ന് ശിവസേന ഉദ്ധവ് താക്കറെ വിഭാഗം നേതാവ് സഞ്ജയ് റാവത്ത് കഴിഞ്ഞ ദിവസം പറ#്ഞിരുന്നു. ഇതിന് അനുമതി വാങ്ങാനാണ് മോദി ആര്‍.എസ്.എസ് ആസ്ഥാനം സന്ദര്‍ശിച്ചതെന്നാണ് റാവത്ത് പറഞ്ഞത്. ഈ പരാമര്‍ശം കൂടി ചൂണ്ടിക്കാട്ടിയാണ് യോഗിയുടം പ്രതികരണം. 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ

uae
  •  a day ago
No Image

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;  

Kerala
  •  a day ago
No Image

ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം

National
  •  a day ago
No Image

നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്

Kerala
  •  a day ago
No Image

ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ

uae
  •  a day ago
No Image

കൊട്ടാരക്കരയിൽ പൊലിസുകാർക്ക് നേരെ ട്രാൻസ്ജെൻഡേഴ്സിന്റെ ആക്രമണം; 20 പേരെ റിമാൻഡ് ചെയ്തു 

Kerala
  •  a day ago
No Image

ഇസ്‌റാഈലിൽ നിന്ന് പൗരന്മാരെ ഒഴിപ്പിക്കാൻ ഒരുങ്ങി ഇന്ത്യ ഉൾപ്പെടെയുള്ള ലോക രാജ്യങ്ങൾ; ഇറാൻ - ഇസ്‌റാഈൽ സംഘർഷം ശക്തം

National
  •  a day ago
No Image

30,000 വോട്ടിന്റെ ഭൂരിപക്ഷത്തിൽ ജയിക്കുമെന്ന അവകാശവാദവുമായി പി.വി അൻവർ; സിപിഎം തകരും, പിണറായിസം കാൻസറാണെന്നും അൻവർ 

Kerala
  •  a day ago
No Image

കള്ളപ്പണം വെളുപ്പിക്കുന്നതും, ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയാൻ കർശന നിയമവുമായി കുവൈത്ത്

Kuwait
  •  a day ago