HOME
DETAILS

ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ച് ഖത്തർ

  
April 01 2025 | 11:04 AM

Qatar Energy Announces Fuel Prices for April 2025 Petrol Sees Slight Dip Diesel Unchanged

ഖത്തർ എനർജി 2025 ഏപ്രിൽ മാസത്തേക്കുള്ള ഇന്ധന വില പ്രഖ്യാപിച്ചു. ഇന്നലെയാണ് ഖത്തർ എനർജി ഇത് സംബന്ധിച്ച അറിയിപ്പ് പുറത്തിറക്കിയത്. പുതുക്കിയ നിരക്കുകൾ പ്രകാരം ഖത്തറിൽ പെട്രോൾ വിലയിൽ നേരിയ കുറവ് ഉണ്ടായിട്ടുണ്ട്. അതേസമയം, ഡീസൽ വിലയിൽ കഴിഞ്ഞ മാസത്തെ അതേ വില തന്നെയാണ്. 

2025 ഏപ്രിൽ മാസത്തിലെ ഇന്ധന വില

2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.05 റിയാലായിരുന്ന പ്രീമിയം പെട്രോളിന് ഏപ്രിലിൽ 2.00 റിയാലായി കുറഞ്ഞു.

2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.10 റിയാലായിരുന്ന സൂപ്പർ ഗ്രേഡ് പെട്രോളിന് ഏപ്രിലിൽ ലിറ്ററിന് 2.05 റിയാലായി കുറഞ്ഞു.

2025 മാർച്ച് മാസത്തിൽ ലിറ്ററിന് 2.05 റിയാലായിരുന്ന ഡീസലിന് ഏപ്രിലിലും അതേ വില തന്നെയാണ്.

Qatar Energy has released the updated fuel prices for April 2025, announcing a marginal decrease in petrol costs while keeping diesel prices unchanged from the previous month. The new rates, announced yesterday, reflect the company's monthly pricing adjustments. Stay informed on the latest energy updates in Qatar.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഖത്തറിലെ അമേരിക്കൻ താവളത്തിന് നേരെ ഇറാൻ മിസൈൽ ആക്രമണം; ഇന്ത്യൻ എംബസി ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു

International
  •  a day ago
No Image

നീറ്റ് മോക് ടെസ്റ്റിൽ മാർക്ക് കുറഞ്ഞതിന്റേ പേരിൽ പ്ലസ് ടു വിദ്യാർഥിനിയെ അധ്യാപകനായ പിതാവ് മർദിച്ച് കൊന്നു

National
  •  a day ago
No Image

ഇത്തവണ ബാറ്റല്ല, കൈകൾ കൊണ്ട് ചരിത്രം കുറിച്ചു; റൂട്ടിന്റെ സ്ഥാനം ഇനി ഇന്ത്യൻ വന്മതിലിനൊപ്പം

Cricket
  •  2 days ago
No Image

കോഴിക്കോട് കൊയിലാണ്ടിയിൽ പ്ലസ് വൺ വിദ്യാർത്ഥി റാഗിങ്ങിന് ഇരയായി; രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി

Kerala
  •  2 days ago
No Image

ഖത്തറിലെ യു.എസ് താവളം ഇറാന്‍ ആക്രമിച്ചു; വന്‍ സ്‌ഫോടന ശബ്ദം; കുവൈത്തിലും ബഹ്‌റൈനിലും മുന്നറിയിപ്പ് സൈറണ്‍

qatar
  •  2 days ago
No Image

ഓപ്പറേഷന്‍ സിന്ധു; ഇറാനില്‍ നിന്ന് രണ്ട് മലയാളികള്‍ കൂടി ഡല്‍ഹിയിലെത്തി

Kerala
  •  2 days ago
No Image

അർദ്ധരാത്രിയിൽ പൊലിസ് വീടിന്റെ വാതിലിൽ മുട്ടി വിളിക്കരുത്; ഹൈക്കോടതി

Kerala
  •  2 days ago
No Image

അഹമ്മദാബാദ് വിമാന ദുരന്തം; രഞ്ജിതയുടെ പൊതുദർശനവും സംസ്കാരവും നാളെ; പത്തനംതിട്ടയിൽ രണ്ട് സ്കൂളുകൾക്ക് അവധി

Kerala
  •  2 days ago
No Image

ഇറാന്‍-ഇസ്രാഈല്‍ സംഘര്‍ഷം; വ്യോമപാത അടച്ച് ഖത്തര്‍; വിമാനങ്ങള്‍ക്ക് നിരോധനം

qatar
  •  2 days ago
No Image

ധോണിയുടെ ഓരോ റെക്കോർഡുകളും തകർന്നുവീഴുന്നു; ഇംഗ്ലീഷ് മണ്ണിൽ ചരിത്രം സൃഷ്ടിച്ച് പന്ത്

Cricket
  •  2 days ago