HOME
DETAILS

അഞ്ചു വര്‍ഷങ്ങള്‍ക്കു ശേഷം ആദ്യമായി ഒന്നാം തിയതി ശമ്പളം നല്‍കി കെഎസ്ആര്‍ടിസി

  
April 02 2025 | 02:04 AM

KSRTC pays salaries on first day for the first time in five years

തിരുവനന്തപുരം: അഞ്ചു വര്‍ഷത്തിനു ശേഷം ഒന്നാം തിയതി തന്നെ ശമ്പളം നല്‍കി കെഎസ്ആര്‍ടിസി. 2020 ഡിസംബര്‍ മാസത്തിനു ശേഷം ഇപ്പോഴാണ് ആദ്യമായി ഒന്നാം തിയതി ശമ്പളം കിട്ടുന്നത്. 80 കോടി രൂപയാണ് ശമ്പളത്തിനായി വേണ്ട തുക. മാര്‍ച്ച് മാസത്തെ ശമ്പളമാണ് വിതരണം ചെയ്തത്.

ബിജു പ്രഭാകര്‍ കെഎസ്ആര്‍ടിസി എംഡിയും ആന്റണി രാജു ഗതാഗതമന്ത്രിയുമായിരുന്ന സമയത്താണ് കിട്ടിക്കൊണ്ടിരുന്ന ശമ്പളം രണ്ടു ഗഡുക്കളായി ലഭിക്കാന്‍ തുടങ്ങിയത്. പിന്നീട് അതും വൈകുകയായിരുന്നു. കെഎസ്ആര്‍ടിസിക്കാര്‍ നിരവധി തവണ ഇക്കാലങ്ങളിലെല്ലാം പ്രതിഷേധവും സമരവുമെല്ലാം നടത്തിയിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇരുചക്ര വാഹനങ്ങൾക്ക് എബിഎസും രണ്ട് ഹെൽമെറ്റും നിർബന്ധം; നിയമം 2026 ജനുവരി ഒന്ന് മുതൽ പ്രാബല്യത്തിൽ

National
  •  5 days ago
No Image

ഗസ്സയിൽ ആക്രമം അഴിച്ചുവിട്ട് ഇസ്‌റാഈൽ; ഇന്ന് 34 മരണം, സഹായ വിതരണ കേന്ദ്രത്തിൽ കൂട്ടമരണം

International
  •  5 days ago
No Image

കൊല്ലത്ത് ഭാര്യയെ ഭർത്താവ് കത്രിക ഉപയോഗിച്ച് കുത്തിക്കൊന്നു

crime
  •  5 days ago
No Image

മയക്കുമരുന്ന് കള്ളക്കടത്ത്, അന്താരാഷ്ട്ര മയക്കുമരുന്ന് ശൃംഖലയുമായും ബന്ധം; രണ്ട് അറബ് പൗരൻമാർ അറസ്റ്റിൽ

uae
  •  5 days ago
No Image

പുതിയ വിദേശ വ്യാപാര മന്ത്രാലയം സ്ഥാപിച്ചു; സാമ്പത്തിക മന്ത്രാലയത്തിന് പുതിയ പേര് നൽകി; മാറ്റങ്ങളുമായി യുഎഇ

uae
  •  5 days ago
No Image

ഗവർണറുടെ അധികാരങ്ങൾ സ്‌കൂൾ പാഠപുസ്തകത്തിൽ ഉൾപ്പെടുത്തും; കുട്ടികൾ കാര്യങ്ങൾ അറിഞ്ഞിരിക്കണമെന്ന് മന്ത്രി വി. ശിവൻകുട്ടി;  

Kerala
  •  5 days ago
No Image

ഹജ്ജ് തീർത്ഥാടകരുടെ സംതൃപ്തി വിലയിരുത്താൻ ഇ-സർവേ ആരംഭിച്ച് സഊദി അറേബ്യ

Saudi-arabia
  •  5 days ago
No Image

കന്യാകുമാരിയിൽ ദളിത് യുവാവിനെ പെൺസുഹൃത്തിന്റെ വീടിന്റെ മുകൾ നിലയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി; ദുരഭിമാനക്കൊലയെന്ന് ആരോപണം

National
  •  5 days ago
No Image

നിലമ്പൂരിലേക്ക് ആരെയും പ്രത്യേകം ക്ഷണിച്ചിട്ടില്ല; ശശി തരൂർ സ്റ്റാർ ക്യാമ്പയിനർ ലിസ്റ്റിൽ ഉള്ള വ്യക്തി: സണ്ണി ജോസഫ്

Kerala
  •  5 days ago
No Image

ദുബൈ-ഇന്ത്യ യാത്രക്കാർക്ക് തിരിച്ചടി: ഒന്നിലധികം ആഭ്യന്തര, അന്തർദേശീയ വിമാന സർവിസുകൾ റദ്ദാക്കി എയർ ഇന്ത്യ

uae
  •  5 days ago