
ഒമാനിലേക്ക് കേരള സർക്കാരിന്‍റെ ഏറ്റവും പുതിയ നിയമനം ; ഫാമിലി വിസയും, വിമാന ടിക്കറ്റും, താമസവും സൗജന്യം; ലക്ഷങ്ങള്‍ ശമ്പളം

കേരള സര്‍ക്കാര്‍ സ്ഥാപനമായ ഒഡാപെക് മുഖേന ഒമാനിലേക്ക് അധ്യാപകരെ നിയമിക്കുന്നതിന് അപേക്ഷ വിളിച്ചു. വൈസ് പ്രിന്‍സിപ്പല്‍, ഇംഗ്ലീഷ്, ഫിസിക്‌സ്, ഗണിതം, കമ്പ്യൂട്ടര്‍ സയന്‍സ്, ഫിസിക്കല്‍ എജ്യുക്കേഷന്‍ വിഷയങ്ങളിലാണ് അധ്യാപകരെ ആവശ്യമുള്ളത്. താല്‍പര്യമുള്ളവര്‍ ഏപ്രില്‍ 15ന് മുന്‍പായി അപേക്ഷ അയക്കണം.
തസ്തിക & ഒഴിവ്
ഒമാനിലെ സ്‌കൂളിലേക്ക് വൈസ് പ്രിന്‍സിപ്പല്‍, ഇംഗ്ലീഷ് ടീച്ചര്‍, ഫിസിക്‌സ് ടീച്ചര്‍, ഗണിതം ടീച്ചര്‍, കമ്പ്യൂട്ടര്‍ സയന്‍സ് ടീച്ചര്‍, ഫിസിക്കല്‍ എജ്യുക്കേഷന്‍ ടീച്ചര്‍ എന്നിങ്ങനെയാണ് ഒഴിവുകള്‍. സ്ത്രീകള്‍ക്കും, പുരുഷന്‍മാര്‍ക്കും ഒരുപോലെ അപേക്ഷിക്കാം.
ആകെ ഒഴിവുകള്‍ 10.
ശമ്പളം/ ആനുകൂല്യങ്ങള്‍
തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് 300 ഒമാനി റിയാല്‍ മുതല്‍ 500 റിയാല്‍ വരെ ശമ്പളമായി ലഭിക്കും. വൈസ് പ്രിന്‍സിപ്പലിന് 500 റിയാലാണ് (ഏകദേശം 1,10,981.44 Indian Rupee) യാണ് ശമ്പളം
ഇതിന് പുറമെ താമസം, വിസ, വര്‍ഷത്തില്‍ നാട്ടിലേക്കുള്ള വിമാന ടിക്കറ്റുകള്‍, മെഡിക്കല്‍, ഫാമിലി വിസ (വൈസ് പ്രിന്‍സിപ്പല്‍ പോസ്റ്റ്) എന്നിവ കമ്പനി നല്‍കും.
യോഗ്യത
Vice- Principal (FEMALES ONLY)
A Bachelors’ degree in English/ Math/ Science
Degree in Education (B.Ed)
Minimum 5 years’ experience as a Vice Principal
Good English & communications skills
Knowledge of Cambridge Curriculum desirable
Secondary English Teacher
A bachelor's degree in English
Bachelor’s degree in Education
5 years’ experience out of which minimum 2 years in IGCSE / AS or A level
Good English & communications skills
International experience will be an added advantage.
Primary English Teacher (FEMALES ONLY)
A bachelor's degree in English
Bachelor’s degree in Education
2 years’ experience in Primary level
Good English & communications skills
International experience will be an added advantage.
Secondary Math Teacher
A Master's degree in Mathematics
Bachelor’s degree in Education
5 years’ experience out of which minimum 2 years in IGCSE, AS and A level
Good English & communications skills
International experience will be an added advantage.
Primary Math Teacher (FEMALES ONLY)
A bachelor's degree in Mathematics
Bachelor’s degree in Education
2 years’ experience in Primary level
Good English & communications skills
International experience will be an added advantage.
Secondary Physics Teacher
A Bachelor’s degree in Physics
Bachelor’s degree in Education
5 years’ experience out of which minimum 2 years in IGCSE, AS and A level
Good English & communications skills
International experience will be an added advantage.
Secondary ICT Teacher
A Bachelor's degree in Computer Science
Bachelor’s degree in Education
5 years’ experience out of which minimum 2 years in IGCSE, AS and A level
Good English & communications skills
International experience will be an added advantage.
Physical Education Teacher
Bachelor’s/ Master’s degree in Physical Education
Minimum 5 years’ experience as PET IN CBSE schools
Good English & communications skills
അപേക്ഷ
യോഗ്യരായവര്‍ ചുവടെ നല്‍കിയ വിജ്ഞാപനം വായിച്ച് നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുക. ശേഷം ഏപ്രില്‍ 15ന് മുന്‍പായി ഒഡാപെകിന്റെ മെയില്‍ ഐഡിയിലേക്ക് വിശദമായ സിവി അയച്ച് നല്‍കുക. മെയിലിന്റെ സബ്ജക്ട് ലൈനില്‍ Oman School Vacancies- 2025 എന്ന് രേഖപ്പെടുത്തണം.
ഇമെയില്‍: [email protected]
വിജ്ഞാപനം: click
ODEPC, a Kerala government agency, is hiring teachers for Oman. Open positions include Vice Principal and teachers for English, Physics, Mathematics, Computer Science, and Physical Education.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

അഞ്ച് അറബ് രാജ്യങ്ങളെ ആറ് മിനിറ്റിലധികം ഇരുട്ടിലാഴ്ത്തും; 2027 ഓഗസ്റ്റ് 2ന് നൂറ്റാണ്ടിലെ ഏറ്റവും ദൈർഘ്യമേറിയ സൂര്യഗ്രഹണം
Saudi-arabia
• 2 days ago
ഇറാൻ-ഇസ്റാഈൽ സംഘർഷം: സേവനങ്ങൾ നിർത്തിവയ്ക്കുകയോ പുനഃക്രമീകരിക്കുകയോ ചെയ്ത് വിവിധ വിമാനക്കമ്പനികൾ; കൂടുതലറിയാം
uae
• 2 days ago
'ഇറാന് മേല്‍ യുദ്ധം വേണ്ട' ഒരിക്കല്‍ കൂടി പ്രതിഷേധക്കടലായി യു.എസ് നഗരങ്ങള്‍
International
• 2 days ago
അങ്കണവാടിയിലെ ഫാന്‍ പൊട്ടീവീണ് മൂന്ന് വയസുകാരന്റെ തലക്ക് പരിക്കേറ്റു
Kerala
• 2 days ago
അവൻ ഫുട്ബോൾ കളിക്കാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്: സൂപ്പർതാരത്തെ പ്രശംസിച്ച് പുയോൾ
Football
• 2 days ago
ക്യുഎസ് വേള്‍ഡ് യൂണിവേഴ്‌സിറ്റി റാങ്കിങ്ങ്; ചരിത്രത്തിലെ ഏറ്റവും മികച്ച നേട്ടം കൈവരിച്ച് ഇന്ത്യ
National
• 2 days ago
യുദ്ധ ഭീതിക്കിടെ ചർച്ച വിളിച്ച് ബ്രിട്ടനും ഫ്രാൻസും ജർമ്മനിയും; പങ്കെടുക്കുമെന്ന് ഇറാൻ
International
• 2 days ago
വിടാതെ മഴ; കുട്ടനാട് താലൂക്കില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
Kerala
• 2 days ago
ഇസ്‌റാഈലില്‍ അല്‍ജസീറയുടെ പ്രക്ഷേപണം അനുവദിക്കില്ല, കാണുന്നവരെ കുറിച്ച് പൊലിസില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് ആഭ്യന്തര സുരക്ഷാ മന്ത്രി
International
• 2 days ago
രോഹിത്തിന്റെയും കോഹ്‌ലിയുടെയും അഭാവത്തിൽ ആ മൂന്ന് താരങ്ങൾ കൂടുതൽ ഉത്തരവാദിത്വം കാണിക്കണം: ഇർഫാൻ പത്താൻ
Cricket
• 2 days ago
ഖാംനഇയെ വധിക്കുക തന്നെ ചെയ്യുമെന്ന് ഇസ്റാഈല്‍, അതാണ് യുദ്ധത്തിന്റെ പരമലക്ഷ്യമെന്ന് ഇസ്റാഈല്‍ പ്രതിരോധമന്ത്രി; വധഭീഷണി വെറും വിഢിത്തമെന്ന് ഹിസ്ബുല്ല
International
• 2 days ago
മെസിയുടെ മൂന്ന് ഗോളിൽ റൊണാൾഡോ വീഴും; വമ്പൻ നേട്ടത്തിനരികെ ഇന്റർ മയാമി നായകൻ
Football
• 2 days ago
ഹിജ്റ പുതുവര്‍ഷം: കുവൈത്തില്‍ പൊതുമേഖലയ്ക്ക് ജൂണ്‍ 27ന് അവധി
Kuwait
• 2 days ago
വിവാഹമോചനം നേടിയ ഭാര്യ മനസ്സ് മാറി തിരിച്ചുവരാന്‍ മന്ത്രവാദം; യുവാവിന് ആറ് മാസം തടവുശിക്ഷ വിധിച്ച് ഫുജൈറ കോടതി
uae
• 2 days ago
ഗള്‍ഫ് നഗരങ്ങള്‍ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ നഗരങ്ങള്‍ ആവുന്നതിനു പിന്നിലെ കാരണമിത്
uae
• 2 days ago
ആരാണ് യുദ്ധം നിർത്തിയത്? ഇന്ത്യ - പാക് യുദ്ധത്തിൽ ട്രംപിന്റെ പങ്കെന്ത് ? ചോദ്യങ്ങളുമായി ചിദംബരം
National
• 2 days ago
ആശുപത്രിക്ക് നേരെയുള്ള മിസൈല്‍ ആക്രമണം ഭീകരതയെന്നും യുദ്ധക്കുറ്റമെന്നും ഇസ്റാഈല്‍; ഗസ്സയില്‍ ചെയ്യുന്നത് 'സാമൂഹ്യ സേവനമോ' എന്ന് സോഷ്യല്‍ മീഡിയ
International
• 2 days ago
1120 രൂപയുമായി ഭാര്യയ്ക്ക് താലി മാല വാങ്ങാൻ എത്തി 93 കാരൻ; വെറും 20 രൂപയ്ക്ക് മാല സ്നേഹ സമ്മാനമായി നൽകി ജ്വല്ലറി ഉടമ
National
• 2 days ago
അന്നം കാണിച്ച് കൊന്നൊടുക്കുന്നു; ഗസ്സയില്‍ കൊടുംക്രൂരത തുടര്‍ന്ന് ഇസ്റാഈല്‍, ഇന്ന് കൊലപ്പെടുത്തിയത് 18 ഫലസ്തീനികളെ
International
• 2 days ago
ഇസ്റാഈലിന്റെ പ്രതിരോധ സംവിധാനം ഉപയോഗശൂന്യം, തങ്ങളുടെ കൃത്യത ലോകത്തിന് ബോധ്യപ്പെട്ടുവെന്നും ഇറാന്
International
• 2 days ago
അഹമ്മദാബാദ് വിമാനാപകടത്തിന് പിന്നാലെ യുഎഇയില്‍ നിന്നുള്ള യാത്രക്കാര്‍ 11A സീറ്റിന് പിന്നാലെ; കാരണമിത്
uae
• 2 days ago