
കേന്ദ്രസർക്കാർ ഏജൻസിയിൽ 275 ഒഴിവുകൾ; 40 വയസ് വരെ പ്രായമുള്ളവർക്ക് അവസരം; അപേക്ഷ 16 വരെ

ഗുജറാത്തിൽ പ്രവർത്തിക്കുന്ന ദേശീയ ഏജൻസിയാ ഭാസ്‌കരാചാര്യ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ സ്‌പേസ് ആപ്ലിക്കേഷൻസ് ആന്റ് ജിയോ ഇൻഫർമാറ്റിക്‌സിൽ ജോലി നേടാൻ അവസരം. ബിസാഗ് എൻ (BISAG N) പുതുതായി മാൻപവർ തസ്തികകളിൽ റിക്രൂട്ട്‌മെന്റ് വിളിച്ചിട്ടുണ്ട്. ഉദ്യോഗാർഥികൾക്ക് ഏപ്രിൽ 16 വരെ അപേക്ഷ നൽകാം. ഗുജറാത്തിലോ, ഡൽഹിയിലോ ആയിരിക്കും തിരഞ്ഞെടുപ്പ്.
തസ്തിക & ഒഴിവ്
ബിസാഗ് എന്നിൽ ടെക്‌നിക്കൽ മാൻപവർ - 1, ടെക്‌നിക്കൽ മാൻപവർ -2, ടെക്‌നിക്കൽ മാൻപവർ - 3, അക്കൗണ്ട്‌സ് മാൻപവർ, അഡ്മിൻ മാൻപവർ-1, അഡ്മിൻ മാൻപവർ- 2 എന്നിങ്ങനെയാണ് പോസ്റ്റുകൾ. ആകെ 298 ഒഴിവുകളാണുള്ളത്.
മാൻപവർ - 1 = 275 ഒഴിവ്
ടെക്‌നിക്കൽ മാൻപവർ -2 = 10 ഒഴിവ്
ടെക്‌നിക്കൽ മാൻപവർ - 3 = 5 ഒഴിവ്
അക്കൗണ്ട്‌സ് മാൻപവർ = 04 ഒഴിവ്
അഡ്മിൻ മാൻപവർ-1 = 02 ഒഴിവ്
അഡ്മിൻ മാൻപവർ- 2 = 02 ഒഴിവ്
പ്രായപരിധി
മേൽപറഞ്ഞ മാൻപവർ തസ്തികകളിൽ 40 വയസ് വരെ പ്രായമുള്ളവർക്ക് അപേക്ഷിക്കാനാവും. സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത വയസിളവ് ലഭിക്കും.
യോഗ്യത
ബികോം, ബിടെക്/ ബിഇ, എൽഎൽബി, എംഎസ് സി, എംഇ/ എംടെക്, എംബിഎ/ പിജിഡിഎം
തെരഞ്ഞെടുപ്പ്
പ്രായോഗിക പരീക്ഷയുടെയും, ഇന്റർവ്യൂവന്റെയും അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ പരിഗണിക്കും.
അപേക്ഷ
താൽപര്യമുള്ള ഉദ്യോഗാർഥികൾ ബിസാഗിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് സന്ദർശിക്കുക. ശേഷം അപേക്ഷ ഫോമിന്റെ ഹാർഡ് കോപ്പി, സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് കോപ്പുകൾ, അനുബന്ധ രേഖകളുടെ വായിക്കാൻ കഴിയുന്ന പകർപ്പുകൾ സഹിതം താഴെയുള്ള വിലാസത്തിലേക്ക് അയക്കണം.
വിലാസം: The Director Administration
BISAGN, Near CH '0' Circle,
Indulal Yagnik Marg,
Gandhinagar, Gujarat- 382007
ഏപ്രിൽ 16 വരെ അപേക്ഷിക്കാനാവും. താൽപര്യമുള്ളവർ www.bisag-n.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിച്ച് കൂടുതൽ വിവരങ്ങൾ അറിയുക.
BISAG-N, located in Gujarat, is recruiting for various positions. Interested candidates can apply online until April 16, and the selection process will be held in Gujarat or Delhi.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

സാങ്കേതിക തകരാറെന്ന് സംശയം എയർ ഇന്ത്യ വിമാനം തിരിച്ചിറക്കി
National
• 5 days ago
തുടർച്ചയായ ആക്രമണങ്ങൾ; ടെഹ്റാനിൽ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിക്കുന്നു; വിദ്യാർത്ഥികളും സംഘത്തിൽ
International
• 5 days ago
ഇസ്റാഈലിന് വഞ്ചനാപരമായ ലക്ഷ്യങ്ങൾ; ഇറാൻ ആക്രമണത്തിന് പിന്നിൽ സമഗ്രമായ ഉദ്ദേശ്യമെന്ന് തുർക്കി പ്രസിഡന്റ്
International
• 5 days ago
റോഡിലൂടെ നടക്കുന്നതിനിടെ പിന്നില്‍ നിന്നും ഒരു ശബ്ദം; ബുള്‍ഡോസറില്‍ നിന്നും തലനാരിഴക്ക് രക്ഷപ്പെട്ട് യുവാവ്: വീഡിയോ വൈറല്‍
Saudi-arabia
• 5 days ago
ശക്തമായ മഴ; വിവിധ ജില്ലകളിലെ വിദ്യഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(17-6-2025) അവധി
Kerala
• 5 days ago
ഹോർമുസ് കടലിടുക്കിലെ സംഘർഷം: ആഗോള എണ്ണ വ്യാപാരം പ്രതിസന്ധിയിൽ, ചരക്ക് നിരക്കുകൾ കുതിക്കുന്നു
International
• 5 days ago
ഐപിഎല്ലിനിടെ ഫ്ലഡ്‌ലൈറ്റുകൾ ഹാക്ക് ചെയ്തതായി പാക് മന്ത്രിയുടെ വാദം; പൊങ്കാലയിട്ട് ക്രിക്കറ്റ് ഫാൻസ്
International
• 5 days ago
ഇറാന്‍-ഇസ്‌റാഈല്‍ സംഘര്‍ഷത്തില്‍ കുടുങ്ങി സിഐഎസ് രാജ്യങ്ങളിലേക്ക് പോയ യുഎഇ പ്രവാസികള്‍; മടക്കയാത്രക്ക് അധികം നല്‍കേണ്ടി വരുന്നത് ആയിരത്തിലധികം ദിര്‍ഹം
uae
• 5 days ago
ഇസ്റാഈലിലേക്ക് പൗരൻമാർ യാത്ര ചെയ്യരുത്: യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെ മുന്നറിയിപ്പ്
International
• 5 days ago
'അവളുടെ പേര് വിളിച്ചപ്പോള്‍ സദസ്സ് കരഘോഷത്തോടെ എഴുന്നേറ്റു': ബിരുദദാന ചടങ്ങിന് ദിവസങ്ങള്‍ക്ക് മുമ്പ് മകള്‍ വാഹനാപകടത്തില്‍ മരിച്ചു; പിഎച്ച്ഡി ബിരുദം സ്വീകരിച്ച് മാതാവ്
uae
• 5 days ago
വേനലവധി ആഘോഷമാക്കാൻ 'സമ്മർ വിത് ലുലു' കാംപയിന് യു.എ.ഇയിൽ തുടക്കമായി
uae
• 5 days ago
ബൈക്കിന്റെ ടാങ്കിൽ യുവതിയെ ഇരുത്തി യാത്ര; വൈറൽ വീഡിയോയ്ക്ക് വൻ പിഴ
National
• 5 days ago
തത്സമയ സംപ്രേക്ഷണത്തിനിടെ ഇറാന്റെ സ്റ്റേറ്റ് ടിവി സ്റ്റുഡിയോയിൽ ഇസ്റാഈൽ മിസൈൽ ആക്രമണം
International
• 5 days ago
ജിസിസി ടൂറിസ്റ്റ് വിസയ്ക്ക് അംഗീകാരം ലഭിച്ചു, ഉടന്‍ നടപ്പാക്കും; യുഎഇ സാമ്പത്തിക കാര്യ മന്ത്രി
uae
• 5 days ago
ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്സിഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു
National
• 5 days ago
സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ
Cricket
• 5 days ago
താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി
Kerala
• 5 days ago
ഹിജ്റ പുതുവര്‍ഷാരംഭം; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ
uae
• 5 days ago-manav-bhadu,-rakesh-diyora,-jaiprakash-choudhary,-and-aaryan-rajput.jpg?w=200&q=75)
എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ
ബിജെ മെഡിക്കൽ കോളേജ് ഹോസ്റ്റലിൽ ഉണ്ടായ ദുരന്തം ഞെട്ടിപ്പിക്കുന്നതെന്നും മെഡിക്കൽ സമൂഹം ഒറ്റക്കെട്ടായി ദുരന്ത ബാധിതർക്ക് ഒപ്പമെന്നും മെഡിക്കൽ പഠന കാലത്തെ ഹോസ്റ്റൽ ജീവിതം ഓർമ്മിപ്പിച്ച് ഡോ. ഷംഷീർ
uae
• 5 days ago
ദുബൈ-ജയ്പൂര്‍ വിമാനം വൈകിയത് സാങ്കേതിക തകരാര്‍ മൂലമല്ലെന്ന് എയര്‍ ഇന്ത്യ എക്സ്പ്രസ്സ്; വിമാനം വൈകിയതിനു പിന്നിലെ യഥാര്‍ത്ഥ കാരണമിത്
uae
• 5 days ago
ഇറാനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഇസ്റാഈലിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ ?
International
• 5 days ago
ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി
Kerala
• 5 days ago
ഒരു പ്രമുഖ ഇന്ത്യൻ താരം എന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി കരുൺ നായർ
Cricket
• 5 days ago