
ചാംപ്യൻസ് ലീഗിൽ ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾ: റയൽ ആഴ്സണലിനെയും, ബയേൺ ഇന്റർ മിലാനെയും നേരിടും

ചാംപ്യൻസ് ലീഗിൽ ഇന്ന് ക്വാർട്ടർ പോരാട്ടങ്ങൾ. ഇന്ത്യൻ സമയം രാത്രി 12.30 നാണ് മത്സരങ്ങൾ ആരംഭിക്കുക. നിലവിലെ ചാംപ്യൻമാരായ റയൽ മാഡ്രിഡ് ആഴ്സണലിനെ നേരിടുമ്പോൾ, ഇറ്റാലിയൻ ചാംപ്യൻമാരായ ഇന്റർ മിലാൻ ജർമൻ കരുത്തരായ ബയേൺ മ്യൂണിച്ചിനെ നേരിടും. ആഴ്ണലിന്റെ തട്ടകമായ എമിറേറ്റ്സ് സ്റ്റേഡിയത്തിലാണ് ആദ്യ പാദ മത്സരം നടക്കുന്നത്. സ്വന്തം കാണികൾക്ക് മുന്നിൽ നടക്കുന്ന മത്സരം ആഴ്സണലിന് കൂടുതൽ കരുത്തു പകരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിന് മുൻപ് 2005- 2006 സീസണിലാണ് ഇരു ടീമുകളും തമ്മിലേറ്റുമുട്ടിയിട്ടുള്ളത്. അന്ന് റയലിന്റെ തട്ടകമായ സാന്റിയാഗോ ബെർണബ്യൂവിൽ നടന്ന ആദ്യ പാദത്തിൽ തിയറി ഹെൻറിയുടെ ഗോളിൽ ആഴ്സണൽ വിജയം സ്വന്തമാക്കി. എമിറേറ്റിൽ നടന്ന രണ്ടാം പാദം സമനിലയായതോടെ ആദ്യ പാദത്തിൽ നേടിയ ഏക ഗോളിന്റെ ബലത്തിൽ ആഴ്സണൽ അടുത്ത റൗണ്ടിലേക്ക് മുന്നേറുകയായിരുന്നു.
ഇന്റർ മിലാൻ - ബയേൺ മ്യൂണിച്ച് പോരാട്ടം നടക്കുന്നത് ബയേണിന്റെ തട്ടകമായ അലിയൻസ് അരീനയിലാണ്. ഇതിന് മുൻപ് ഇരുടീമുകളും തമ്മിൽ ഏഴ് മത്സരങ്ങളാണ് നടന്നിട്ടുള്ളത് ഇതിൽ നാല് മത്സരങ്ങളിൽ ബയേൺ വിജയിച്ചപ്പോൾ രണ്ട് മത്സരങ്ങളിൽ ഇന്ററും വിജയം സ്വന്തമാക്കി, ഒരു മത്സരം സമനിലയായി.
The highly anticipated Champions League quarterfinals are underway, featuring thrilling matchups between top European clubs. Today, Real Madrid faces off against Arsenal, while Bayern Munich takes on Inter Milan. These two-legged ties will determine which teams advance to the semifinals, with the aggregate score deciding the winners
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ചരിത്രം രചിച്ച് ശുഭാംശു മടങ്ങി; ആക്‌സിയം 4 ദൗത്യ സംഘം ഭൂമിയില്‍ തിരിച്ചെത്തി
International
• 3 days ago
വില കൂടിയ വസ്ത്രം.. ലൈവ് സ്ട്രീമിങ് അവതാരകര്‍ക്ക് ടിപ്പ് ..ആഡംബര ജീവിതം നയിക്കാന്‍ രണ്ട് ആണ്‍മക്കളെ വിറ്റ് മാതാവ്; വിറ്റത് പത്ത് ലക്ഷം രൂപക്ക്
International
• 3 days ago
നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നത് നീട്ടി; യമനില്‍ ചര്‍ച്ച തുടരും
Kerala
• 3 days ago
കൊച്ചിയിൽ വൻ ലഹരിവേട്ട; ഫ്ലാറ്റിൽ നിന്ന് യുവതിയും മൂന്ന് യുവാക്കളും പിടിയിൽ
Kerala
• 3 days ago
അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമപ്രവര്‍ത്തകക്ക് അതിക്രൂര മര്‍ദ്ദനം; അക്രമികള്‍ മഹാരാഷ്ട ഭരണകക്ഷിയുമായി അടുത്ത ബന്ധമുള്ളവരെന്ന് റിപ്പോര്‍ട്ട്
National
• 3 days ago
ഹൈദരാബാദിൽ കമ്മ്യൂണിസ്റ്റ് നേതാവ് ചന്തു റാത്തോഡിനെ വെടിവെച്ച് കൊന്നു; ആക്രമണം പ്രഭാത നടത്തത്തിനിടെ കണ്ണിൽ മുളകുപൊടി വിതറിയ ശേഷം
National
• 3 days ago
വേണ്ടത് വെറും ഒരു ഗോൾ മാത്രം; ലോക ഫുട്ബോൾ കീഴടക്കാനൊരുങ്ങി റൊണാൾഡോ
Football
• 3 days ago
കണ്ടെയ്നറിൽ കാർ കടത്തിയെന്ന് സംശയം; ലോറിയും മൂന്ന് രാജസ്ഥാനികളും കസ്റ്റഡിയിൽ, ഒരാൾ ചാടിപ്പോയി, മണിക്കൂറുകൾക്ക് ശേഷം പിടികൂടി പൊലിസ്
Kerala
• 3 days ago
ഡല്‍ഹിയില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഇമെയില്‍ വഴി ബോംബ് ഭീഷണി
National
• 3 days ago
മെസിയും റൊണാൾഡോയുമല്ല! ഫുട്ബോളിലെ ഏറ്റവും മികച്ച താരം മറ്റൊരാൾ: ഡൊണാൾഡ് ട്രംപ്
Football
• 3 days ago
വൈഭവ ചരിതം തുടരുന്നു; കേരളത്തിന്റെ മണ്ണിൽ ഇന്ത്യൻ താരം നേടിയ റെക്കോർഡും തകർത്തു
Cricket
• 3 days ago
ഖത്തർ: കണ്ടുകെട്ടപ്പെട്ട വാഹനങ്ങൾ മൂന്ന് മാസത്തിനുള്ളിൽ ഉടമകൾ ക്ലെയിം ചെയ്യണം; ഇല്ലെങ്കിൽ ലേലം
qatar
• 3 days ago
ഒരു ഇസ്റാഈലി സൈനികന് കൂടി ആത്മഹത്യ ചെയ്തു; പത്ത് ദിവസത്തിനിടെ മൂന്നാമത്തെ സംഭവം. ഈ വര്‍ഷം ആത്മഹത്യ ചെയ്തത് 15 സൈനികര്‍
International
• 3 days ago
വെറും 15 പന്തിൽ പിറന്നത് ലോക റെക്കോർഡ്; പുതിയ ചരിത്രമെഴുതി മിച്ചൽ സ്റ്റാർക്ക്
Cricket
• 3 days ago
തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഒന്നര മാസക്കാലമായി ഹൃദയ ശസ്ത്രക്രിയ മുടങ്ങിയതില്‍ വായ മൂടിക്കെട്ടി പ്രതിഷേധം
Kerala
• 3 days ago
വെളിച്ചെണ്ണ വിലക്കയറ്റം: നേട്ടം അയല്‍ സംസ്ഥാനങ്ങൾക്ക്
Kerala
• 3 days ago
UAE Weather Updates: യുഎഇയിൽ ഇത് "ജംറത്തുല്‍ ഖൈദ്" സീസൺ; പുറത്തിറങ്ങാൻ കഴിയാത്ത ചൂട്
uae
• 3 days ago
മില്‍മ പാല്‍വില കൂട്ടുന്നു; വര്‍ധന നാലു രൂപയോളം, തീരുമാനം ഇന്ന്
Kerala
• 3 days ago
69 വർഷത്തിനിടയിൽ ഇതാദ്യം; വിൻഡീസിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഓസ്ട്രേലിയ
Cricket
• 3 days ago
ഗസ്സയില്‍ കൂട്ടക്കൊല അവസാനിപ്പിക്കാതെ ഇസ്റാഈല്‍; 24 മണിക്കൂറിനിടെ കൊന്നൊടുക്കിയത് 78 പേരെ, വഴിമുട്ടി വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍
International
• 3 days ago
അമേരിക്കയിൽ നിന്ന് മുഖ്യമന്ത്രി കേരളത്തിലെത്തി; 17ന് മന്ത്രിസഭായോഗം, പിന്നാലെ ഡൽഹിയിലേക്ക്
Kerala
• 3 days ago