HOME
DETAILS

ഇന്ത്യന്‍ ഒളിമ്പിക് ഹീറോ നീരജ് ചോപ്ര അടുത്തമാസം ഖത്തറില്‍

  
Muqthar
April 09 2025 | 08:04 AM

Indian Olympic hero Neeraj Chopra to be in Qatar next month

 

ദോഹ: ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ജാവലിന്‍ മെഡല്‍ ജേതാവ് നീരജ് ചോപ്ര ദോഹയിലെത്തും. 2020 ല്‍ ടോക്യോയില്‍ സ്വര്‍ണ്ണം നേടുകയും 2024 ല്‍ വെള്ളിമെഡല്‍ നേടുകയും ചെയ്ത് ഇന്ത്യയുടെ അഭിമാനമായി മാറിയ നീരജ്,  മെയ് 16 ന് നടക്കുന്ന ദോഹ ഡയമണ്ട് ലീഗില്‍ പങ്കെടുക്കാനാണ് താരം എത്തുന്നത്. 
ഖത്തറില്‍ ആരാധകരും ഇന്ത്യക്കാരും നല്‍കുന്ന പിന്തുണ ആവേഷമാണെന്നു നീരജ് ചോപ്ര പറഞ്ഞു. മുന്‍ വര്‍ഷങ്ങളില്‍ നിരവധി ലോക താരങ്ങള്‍ അണിനിരന്ന ഡയമണ്ട് ലീഗില്‍ നീരജ് എത്തുന്നു എന്നറിഞ്ഞതോടെ ആരാധകരും ആവേശത്തിലാണ്.

Indian Olympic hero Neeraj Chopra to be in Qatar next month



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഹിമാചൽ പ്രദേശിൽ മഴക്കെടുതിയിൽ 91 മരണം; വടക്കേ ഇന്ത്യയിൽ രക്ഷാപ്രവർത്തനം ശക്തമാക്കി സൈന്യം

National
  •  9 days ago
No Image

സ്റ്റാർട്ട് ചെയ്യുന്നതിനിടെ കാർ പൊട്ടിത്തെറിച്ചു; കുട്ടികൾ ഉൾപ്പെടെ നാലുപേർക്ക് പരുക്ക്

Kerala
  •  9 days ago
No Image

കോഴിക്കോട് നിന്ന് 15കാരിയെ തട്ടിക്കൊണ്ടുപോയി വിറ്റ കേസിൽ രണ്ടാം പ്രതി പിടിയിൽ

Kerala
  •  9 days ago
No Image

റൂട്ടിനൊപ്പം തകർന്നത് കമ്മിൻസും; വമ്പൻ നേട്ടത്തിന്റെ നിറവിൽ ബും ബും ബുംറ

Cricket
  •  9 days ago
No Image

കാലിക്കറ്റ് സർവകലാശാലയിൽ വൈസ് ചാൻസലറുടെ ഓഫീസിൽ അതിക്രമം: 9 എസ്എഫ്ഐ പ്രവർത്തകരായ വിദ്യാർഥികൾക്ക് സസ്പെൻഷൻ

Kerala
  •  9 days ago
No Image

തിരുവനന്തപുരത്ത് ഭാര്യയെ കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവിനും കാമുകിക്കും ഏഴ് വർഷം കഠിന തടവ്

Kerala
  •  9 days ago
No Image

അമ്മയും,അമ്മൂമ്മയും ചേർന്ന് നവജാത ശിശുവിനെ വിറ്റു; കുഞ്ഞിനെ വാങ്ങിയ ദമ്പതികൾ ഉൾപ്പെടെ 5 പേർ അറസ്റ്റിൽ

National
  •  9 days ago
No Image

ടെന്നീസ് താരമായ മകളെ വെടിവെച്ചു കൊലപ്പെടുത്തിയ കേസ്: പിതാവിന്റെ തോക്കിൽ നിന്ന് തുളച്ചു കയറിയത് നാല് വെടിയുണ്ടകൾ; പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

National
  •  9 days ago
No Image

കേരള സിലബസുകാർക്ക് തിരിച്ചടി; കീം റാങ്ക് പട്ടികയിൽ വന്നത് വലിയ മാറ്റം

Kerala
  •  9 days ago
No Image

ബീഹാർ വോട്ടർ പട്ടിക പരിഷ്കരണം: തെരഞ്ഞെടുപ്പ് കമ്മീഷൻ ബിജെപിയുടെ കൈപ്പാവയായി മാറി; രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി 

National
  •  9 days ago