HOME
DETAILS

ഉണ്ണിയപ്പം ഇല്ലാതെ എന്ത് വിഷു- 10 മിനിറ്റില്‍ തയാറാക്കാം നല്ല നാടന്‍ ഉണ്ണിയപ്പം

  
April 09, 2025 | 9:02 AM

A delicious rustic Unniappam that can be prepared in 10 minutes

വെറും പത്ത് മിനിറ്റില്‍ തയാറാക്കാവുന്ന സോഫ്റ്റ് ഉണ്ണിയപ്പം. ബേക്കിങ് സോഡയൊന്നും ചേര്‍ക്കാതെ തന്നെ നല്ല നാടന്‍ മൊരിഞ്ഞ ഉണ്ണിയപ്പം ഉണ്ടാക്കാവുന്നതാണ്. 

ചേരുവകള്‍

കുതിര്‍ത്ത അരി - രണ്ട് കപ്പ്
ശര്‍ക്കര- ഒരു കപ്പ്
ശര്‍ക്കര ഉരുക്കി അരച്ചെടുത്തത് 
പഴം-1 (പാളയന്‍കോടന്‍)
ഏലയ്ക്ക - 3
മൈദ- അര കപ്പ്

unni2.jpg

തേങ്ങാ കൊത്ത് - ആവശ്യത്തിന്
എള്ള്- ഒരു സ്പൂണ്‍
നെയ്യ് - ആവശ്യത്തിന്
വെളിച്ചെണ്ണ -ആവശ്യത്തിന്
ജീരകം - കാല്‍ ടീസ്പൂണ്‍
ഉപ്പ് - ആവശ്യത്തിന്

ഉണ്ടാക്കുന്ന വിധം

മിക്‌സിയുടെ ജാറില്‍ അരിയും പഴവും ശര്‍ക്കരപാനിയും ചേര്‍ത്തു നന്നായി അരച്ചെടുക്കുക. അതിലേക്കു മൈദയും ഉപ്പും ഏലയ്ക്കയും ചേര്‍ത്തു വീണ്ടും ഒന്നും കൂടെ അരെച്ചെടുത്ത് നാലോ അഞ്ചോ മണിക്കൂര്‍ ഒന്നു കുതിരാനായി മാറ്റി വയ്ക്കുക. 

 

unni3.jpg


ചുവട് കട്ടിയുള്ള പാന്‍ ചൂടാക്കി അതിലേക്കു നെയ്യ് ഒഴിച്ച് തേങ്ങ വറുത്തെടുക്കുക. അതിലേക്കു കുറച്ച് എള്ളും ജീരകവും കൂടെ ചേര്‍ത്ത് നെയ്യില്‍ വറുത്തിടുക. നേരെത്തെ തയ്യാറാക്കിയ മാവിലേക്കു ഇട്ടു കൊടുത്തു ഇത് നന്നായി ഇളക്കി കൊടുക്കുക. (ഉണ്ണിയപ്പത്തിന്റെ മാവ് ഇഡലി മാവിന്റെ പരുവത്തില്‍ ആയിരിക്കണം).

ഇനി ഉണ്ണിയപ്പം ചട്ടി അടുപ്പില്‍ വച്ച് ചൂടാകുമ്പോള്‍ അതിലേക്ക് എണ്ണ ഒഴിച്ച് ഓരോ കുഴിയിലും മാവ് ഒഴിച്ചു തിരിച്ചും മറിച്ചും ഇട്ടു വേവിക്കുക. അടിപൊളി സോഫ്റ്റ് ഉണ്ണിയപ്പം റെഡി. (നെയ്യില്‍ പൊരിച്ചെടുക്കുന്നതാണ് ഏറ്റവും ടേസ്റ്റ്.) അല്ലെങ്കില്‍ നെയ്യും വെളിച്ചെണ്ണയും കൂടെ മിക്‌സ് ചെയ്തും പൊരിച്ചെടുക്കാം). 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എഐഡിഎംകെയില്‍ പൊട്ടിത്തെറി; എടപ്പാടി പളനിസ്വാമിക്കെതിരെ പടപ്പുറപ്പാട്; പാര്‍ട്ടി എംഎല്‍എമാര്‍ എസ്പി വേലുമണിയെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തു 

National
  •  7 days ago
No Image

വ്യാജരേഖ ചമച്ച് അവയവദാന തട്ടിപ്പ്; മുഖ്യപ്രതിയുടെ ഭാര്യ അറസ്റ്റില്‍ 

Kerala
  •  7 days ago
No Image

ജോലി വാഗ്ദാനം ചെയ്ത് ബലാത്സംഗം; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് പുറമെ മറ്റൊരു യുവതി കൂടി പിടിയില്‍

Kerala
  •  8 days ago
No Image

'മരിച്ചിട്ടും മടങ്ങിയെത്തി' 21 പേരെ പൗരത്വ രേഖകളിൽ ചേർത്തു; കുവൈത്തിൽ മരിച്ചയാളുടെ പേരിൽ വൻ പൗരത്വ തട്ടിപ്പ്

Kuwait
  •  8 days ago
No Image

സ്വർണം നൽകിയില്ലെങ്കിൽ ബന്ധം ഉപേക്ഷിക്കുമെന്ന് ഭീഷണി; യുവതിയിൽ നിന്ന് 6 പവൻ തട്ടിയെടുത്ത യുവാവ് പിടിയിൽ

Kerala
  •  8 days ago
No Image

ഇത്തവണ മണ്‍സൂണ്‍ ജൂണ്‍ ആദ്യവാരം തന്നെ എത്തിയേക്കുമെന്ന് കാലാവസ്ഥ വകുപ്പ്

Kerala
  •  8 days ago
No Image

ദുബൈയിൽ പുതിയ പാലം തുറന്ന് ആർടിഎ; 8 മിനിറ്റിന്റെ യാത്ര ഇനി 2 മിനിറ്റിൽ

uae
  •  8 days ago
No Image

അവർ ചെയ്തത് ആവർത്തിക്കുക അസാധ്യം; മെസ്സിക്കൊപ്പം താൻ ആരാധിക്കുന്ന മിഡ്ഫീൽഡറുടെ പേര് വെളിപ്പെടുത്തി ബാഴ്സതാരം

Football
  •  8 days ago
No Image

അനിശ്ചിതത്വങ്ങള്‍ക്കിടയില്‍ ഒടുവില്‍ തീരുമാനം; വിജയ്‌യുടെ സത്യപ്രതിജ്ഞ നാളെ രാവിലെ 10ന് 

National
  •  8 days ago
No Image

കോൺഗ്രസ് നന്ദികെട്ടവർ, പ്രതിസന്ധിയിൽ ഒപ്പം നിന്നത് ഇടതും വി.സി.കെയും മാത്രം; തുറന്നടിച്ച് എം.കെ. സ്റ്റാലിൻ

National
  •  8 days ago