HOME
DETAILS

പ്രവാസികളുടെ പാസ്പോർട്ട് വിവരങ്ങൾ അബ്‌ഷെർ പ്ലാറ്റ്ഫോമിലൂടെ പുതുക്കാം; പുതിയ സംവിധാനം അവതരിപ്പിച്ച് സഊദി അറേബ്യ

  
April 11 2025 | 17:04 PM

Saudi Arabia Launches Absher Service for Expat Passport Updates  No More Jawazat Visits Required

ദുബൈ: പ്രവാസി തൊഴിലാളികളുടെ പാസ്‌പോര്‍ട്ട് വിവരങ്ങള്‍ ഇനി അബ്‌ഷെര്‍ പ്ലാറ്റ്‌ഫോമിലൂടെ പുതുക്കാം. ഇതിനായി പുതിയ സേവനം അവതരിപ്പിച്ചിരിക്കുകയാണ് സഊദി അറേബ്യ. ഇത് പ്രകാരം പാസ്‌പോര്‍ട് സേവനങ്ങള്‍ക്ക് ഇനി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് പാസ്‌പോര്‍ട്ട്‌സ് (ജവാസത്ത്) ഓഫിസില്‍ നേരിട്ട് ഹാജരാകേണ്ട ആവശ്യമില്ല. ഈ സേവനങ്ങള്‍ക്ക് വാറ്റ് ഉള്‍പ്പെടെ 69 സഊദി റിയാലാണ് ഫീസായി ഈടാക്കുക. സഊദിയിലെ ഡിജിറ്റല്‍ ഗവേണന്‍സ് സംവിധാനങ്ങള്‍ ഏറ്റവും മികച്ചതാക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്നും അധികൃതര്‍ വ്യക്തമാക്കി.

ഒരാൾക്ക് അഞ്ച് വർഷത്തിലൊരിക്കൽ മാത്രമേ ഓൺലൈൻ അപ്‌ഡേറ്റ് സേവനം ഉപയോഗിക്കാൻ കഴിയൂ. ആ കാലയളവിനുള്ളിൽ ഇയാൾ ഒരു അധിക പാസ്‌പോർട്ട് നേടിയിട്ടുണ്ടെങ്കിൽ, അല്ലെങ്കിൽ മുമ്പത്തെ പാസ്‌പോർട്ട് നഷ്ടപ്പെട്ടിട്ടുണ്ടെങ്കിൽ, ജവാസാത്ത് ഓഫിസിൽ നേരിട്ടെത്തേണ്ടതുണ്ട്. അതേസമയം, നഷ്ടപ്പെട്ട പാസ്‌പോർട്ടിനായി ആരെങ്കിലും ഈ സേവനം ഉപയോഗിക്കാൻ ശ്രമിച്ചാൽ, ബാധകമായ നിയമങ്ങളും ചട്ടങ്ങളും പ്രകാരം അയാൾ നിയമനടപടികൾ നേരിടേണ്ടി വരും.

Saudi Arabia has introduced a new Absher service allowing employers to update expatriate workers' passport details online, eliminating in-person visits to the General Directorate of Passports (Jawazat). The service costs SAR 69 (including VAT) and is part of the Kingdom's efforts to enhance digital governance. Stay updated on the latest expat-friendly services in Saudi Arabia!

 

 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇസ്‌റാഈല്‍ ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ആക്രമണം നടത്തിയെന്ന് ഇറാന്‍

International
  •  3 days ago
No Image

മോഷ്ടിച്ച ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേഴ്‌സ് നടത്തിയ യുവാവിന് തടവും നാടുകടത്തലും വിധിച്ച് ദുബൈ കോടതി

uae
  •  3 days ago
No Image

കമ്പനിയുടെ മനുഷ്യത്വരഹിതമായ കർശന തൊഴിൽ നിയമങ്ങൾ; കണ്ണാടി നോക്കിയാലും, ക്ലോക്ക് നോക്കിയാലും പിഴ; ചൈനീസ് കമ്പനിക്കെതിരെ രൂക്ഷ വിമർശനം

International
  •  3 days ago
No Image

ഇറാൻ പരമോന്നത നേതാവിനെ ഇപ്പോൾ കൊല്ലില്ല പക്ഷേ ഒളിച്ചിരിക്കുന്നത് എവിടെയാണെന്നറിയാം: ഭീഷണിയുമായി ഡൊണാൾഡ് ട്രംപ്

International
  •  3 days ago
No Image

ഇറാന്റെ ആകാശം പൂർണമായി എന്റെ നിയന്ത്രണത്തിൽ: അവകാശ വാദവുമായി ട്രംപ്

International
  •  3 days ago
No Image

കണ്ണൂർ നഗരത്തിൽ 56 പേരെ കടിച്ച് ഭീതി പടർത്തിയ തെരുവുനായ ചത്തനിലയിൽ

Kerala
  •  3 days ago
No Image

യുഎഇയില്‍ ജീവനക്കാര്‍ കൂട്ടത്തോടെ ജോലി ഉപേക്ഷിക്കുന്നതിനു പിന്നിലെ പ്രധാന കാരണമിത്

uae
  •  3 days ago
No Image

ഇറാനെതിരെ വീണ്ടും ഭീഷണിയുമായി ഇസ്റാഈൽ

International
  •  3 days ago
No Image

ലോകത്തിലെ ഏറ്റവും സുരക്ഷിതമായ പത്തു നഗരങ്ങളില്‍ ആദ്യ മൂന്നും ഗള്‍ഫ് രാജ്യങ്ങളില്‍; ആദ്യ പത്തില്‍ 4 ജിസിസി രാജ്യങ്ങളിലെ ആറു നഗരങ്ങള്‍

uae
  •  3 days ago
No Image

തിരൂരിൽ 9 മാസം പ്രായമായ കുഞ്ഞിനെ 1.5 ലക്ഷം രൂപയ്ക്ക് വിറ്റു; അഞ്ച് പേർ അറസ്റ്റിൽ

Kerala
  •  3 days ago