
വാംഖഡെയില്‍ ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യൻസ്; വിജയം നാല് വിക്കറ്റിന്

മുംബൈ: ഐപിഎല്ലിൽ സൺറൈസേഴ്സ് ഹൈദരാബാദിനെ നാലു വിക്കറ്റിന് തകര്‍ത്ത് മുംബൈ ഇന്ത്യൻസ് വിജയം കണ്ടെത്തി. ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദ് 20 ഓവറില്‍ 162-6 എന്ന സ്‌കോർ പിന്തുടർന്ന മുംബൈ ഇന്ത്യൻസ് 18.1 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു.
മുംബൈക്കായി വിൽ ജാക്സ് 26 പന്തിൽ 36 റൺസെടുത്ത് ടോപ് സ്കോറര്‍ ആയത്. റിയാൻ റിക്കിൾടൺ 23 പന്തിൽ 31 റൺസും, രോഹിത് ശര്‍മയും സൂര്യകുമാര്‍ യാദവും 26 റൺസ് നേടി. ക്യാപ്റ്റൻ ഹാർദ്ദിക് പാണ്ഡ്യ 9 പന്തിൽ 21 റൺസ് നേടി, തിലക് വര്‍മ 17 പന്തിൽ 21 റൺസുമായി പുറത്താകാതെ നിന്നു.
ഹൈദരാബാദിനായി ക്യാപ്റ്റൻ പാറ്റ് കമിന്‍സ് മികച്ച പ്രകടനം കാഴ്ചവെച്ചു – 26 റൺസിന് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. ഈഷാന്‍ മലിംഗക്കും രണ്ട് വിക്കറ്റുകൾ നേടി. പക്ഷേ, മധ്യ ഓവറുകളിൽ ലഭിച്ച അവസരങ്ങൾ മുതലാക്കാൻ സൺറൈസേഴ്സിന് കഴിയാതിരുന്നത് തോൽവിയിലേക്ക് ടീമിനെ വീഴുത്തുകയായിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഹൈദരാബാദിന് അഭിഷേക് ശര്‍മ 28 പന്തിൽ 40 റൺസ് നേടി. ക്ലാസൻ 28 പന്തിൽ 37 റൺസും ട്രാവിസ് ഹെഡ് 29 പന്തിൽ 28 റൺസും നേടി. മുംബൈയ്ക്ക് വേണ്ടി വിൽ ജാക്സ് ബൗളിംഗിൽ തിളങ്ങി. 3 ഓവറില്‍ 14 റൺസ് മാത്രം വഴങ്ങി രണ്ട് പ്രധാന വിക്കറ്റുകലാണ് വിൽ ജാക്സ് വീഴ്ത്തിയത്.
പോയിന്റ് പട്ടികയില്‍ മാറ്റമില്ല
വിജയച്ചെങ്കിലും മുംബൈ ഇന്ത്യൻസ് ഇപ്പോഴും പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനത്ത് തുടരുകയാണ്. തകരാറിലായ മിഡില്‍ ഓര്‍ഡറിനെ തുടർന്ന് ഹൈദരാബാദിന് മത്സരം കൈവിട്ട് പോകേണ്ടിവന്നു.
Mumbai Indians chased down Sunrisers Hyderabad's target of 163 with 11 balls to spare, finishing at 166/6 in 18.1 overs. Will Jacks top-scored with 36 off 26 balls, while Tilak Varma (21*) and Hardik Pandya (21) finished the game. For Hyderabad, Pat Cummins took 3 wickets, but the team couldn't defend the total of 162/6 despite good starts from Abhishek Sharma (40) and Heinrich Klaasen (37). Mumbai remain in 7th place on the points table despite the win.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കള്ളപ്പണം വെളുപ്പിക്കുന്നതും, ഭീകരവാദത്തിന് ധനസഹായം നൽകുന്നതും തടയാൻ കർശന നിയമവുമായി കുവൈത്ത്
Kuwait
• 21 hours ago
വീടില്ലാത്തവർക്ക് വീടൊരുങ്ങും; ന്യൂനപക്ഷങ്ങൾക്കുള്ള ഭവന പദ്ധതി സംവരണം വർധിപ്പിച്ച് കർണാടക സർക്കാർ
National
• 21 hours ago
ജൂലൈ ഒന്ന് മുതൽ സഊദിയിൽ പുതിയ ഭക്ഷ്യ ലേബലിംഗ് നിയമങ്ങൾ പ്രാബല്യത്തിൽ
Saudi-arabia
• a day ago
സമ്മര്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സ് ഗോള്‍ഡന്‍; യുഎഇയിലെ എല്ലാ ഷോറൂമുകളിലും മൂന്നാഴ്ച നീളുന്ന വന്‍ ഓഫറുകള്‍ | Malabar Gold & Diamonds Golden Summer Offers
uae
• a day ago
കണ്ണൂരിലെ റസീനയുടെ ആത്മഹത്യ: സദാചാര പൊലിസിങ് നടന്നെന്ന് പൊലിസ്, ഇല്ലെന്നും കാരണം ആൺസുഹൃത്തെന്നും കുടുംബം
Kerala
• a day ago
ദുബൈ നിരത്തുകളില്‍ ഇനി ഓടുക യൂറോപ്യന്‍ മാനദണ്ഡപ്രകാരമുള്ള പരിസ്ഥിതി സൗഹൃദ ബസ്സുകള്‍; 1.1 ബില്യണ്‍ ദിര്‍ഹമിന്റെ വമ്പന്‍ കരാറില്‍ ഒപ്പുവച്ച് ആര്‍ടിഎ
auto-mobile
• a day ago
ആക്‌സിയം 4; തുടരുന്ന അനിശ്ചിതത്വം; വിക്ഷേപണം വീണ്ടും മാറ്റി
National
• a day ago
സ്‌കൂൾ ഉച്ചഭക്ഷണ മെനു; അപ്രായോഗികമെന്ന് അധ്യാപകരും പാചകത്തൊഴിലാളികളും
Kerala
• a day ago
നിലമ്പൂരിൽ പ്രതീക്ഷപ്പുറമുള്ള പോളിങ്; വിജയ പ്രതീക്ഷ കണക്ക് കൂട്ടി മുന്നണികൾ
Kerala
• a day ago
ക്വാറികൾക്ക് അനുമതി നൽകിയത് കാലാവധി കഴിഞ്ഞ വന്യജീവി ബോർഡ്
Kerala
• a day ago
വിമാനത്താവളത്തിന് തടസ്സമാകുന്ന കെട്ടിടങ്ങള്‍ പൊളിക്കും, 60 ദിവസം മുമ്പ് നോട്ടീസ് നല്‍കും; കേന്ദ്രസര്‍ക്കാര്‍ കരട് നിയമം പുറത്തിറക്കി
National
• a day ago
ഒറ്റപ്പെട്ട ജില്ലകളില്‍ മഴ കനക്കും; കേരളത്തില്‍ പടിഞ്ഞാറന്‍ കാറ്റ് ശക്തിപ്രാപിക്കാന്‍ സാധ്യത
Kerala
• a day ago
ഇറാന്-ഇസ്റാഈല്‍ സംഘര്‍ഷം: അമേരിക്ക ഇടപെടണോ എന്ന വിഷയത്തില്‍ തീരുമാനം രണ്ടാഴ്ചക്കകം; വൈറ്റ് ഹൗസ്
International
• a day ago
കോഴിക്കോട് ഈങ്ങാപ്പുഴയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; രണ്ട് പേർക്ക് പരുക്ക്
Kerala
• a day ago
നിലമ്പൂർ വിധിയെഴുതി; പോളിങ്ങ് ശതമാനത്തിൽ കുറവ് 73.26
Kerala
• a day ago
ഏഷ്യയിൽ ഒന്നാമനാവാൻ സുവർണാവസരം; ബുംറയുടെ കണ്മുന്നിലുള്ളത് ലോക റെക്കോർഡ്
Cricket
• a day ago
പണം അധികം മുടക്കാം, ആ 'ലക്കിസീറ്റ്' വേണം; വിശ്വാസ് കുമാര്‍ രമേഷ് ഇരുന്ന 11എ സീറ്റിന് യാത്രക്കാര്‍ക്കിടയില്‍ ഡിമാന്‍ഡ് വര്‍ധിക്കുന്നതായി യുഎഇയിലെ ട്രാവല്‍ ഏജന്‍സികള്‍
uae
• a day ago
കനത്ത മഴ; കോട്ടയം ജില്ലയിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ(20-6-2025) അവധി
Kerala
• a day ago
അഹമ്മദാബാദ് വിമാനദുരന്തം; മരിച്ച 215 പേരെ ഡിഎൻഎ പരിശോധയിൽ തിരിച്ചറിഞ്ഞു; 198 മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറി
National
• a day ago
കോഹ്ലിയെയും രോഹിത്തിനെയുമല്ല! ഇന്ത്യൻ ടീം ഏറ്റവുമധികം മിസ്സ് ചെയ്യുക അവനെയാണ്: സച്ചിൻ
Cricket
• a day ago
ബന്ദിപ്പൂരിൽ ആടുകളെ മേയ്ക്കാന്‍ പോയ യുവതി കടുവയുടെ ആക്രമണത്തിൽ മരിച്ചു
National
• a day ago