HOME
DETAILS
MAL
അവധി ദിനത്തില്‍ സപ്ലൈകോ പ്രവര്‍ത്തിക്കും
backup
September 04 2016 | 17:09 PM
കോട്ടയം: സപ്ലൈകോ വില്പനശാലകള്‍ ഇന്നും 10, 11 എന്നീ അവധി ദിവസങ്ങളിലും തുറന്ന് പ്രവര്‍ത്തിക്കുമെന്ന് റീജിയണല്‍ മാനേജര്‍ അറിയിച്ചു. ബിപിഎല്‍ കുടുംബങ്ങള്‍ക്കുളള സൗജന്യ ഓണക്കിറ്റ് വിതരണം ഇന്ന് ഉണ്ടായിരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."