HOME
DETAILS
MAL
മുസ്‌ലിം സൗഹൃദ വേദി
backup
September 04 2016 | 18:09 PM
കായംകുളം:മുസ്‌ലിം സംഘടനകളുടെ പ്രതിനിധികളെ ഉല്‍പ്പെടുത്തി കായംകുളം കേന്ദ്രമായി മുസ്‌ലിം സൗഹൃദ വേദി രൂപീകരിച്ചു. താജുദീന്‍ ബാഖവി അദ്ധ്യക്ഷത വഹിച്ചു. എം. മഹ്മൂദ് മുസ്‌ലിയാര്‍ ,അഷറഫ് കോയ സുല്ലമി , അബ്ദുല്‍ വാഹിദ് അല്‍ ഖാസിമി,മുഹമ്മദ് സ്വാലിഹ് അല്‍ ഖാസിമി, എം ഹാമിദ് മാസ്റ്റര്‍, എ എ വാഹിദ് ,സെയ്ദു മുഹമ്മദ് ദാരിമി, സിദ്ദീഖ് മുസ്‌ലിയാര്‍, മുനീര്‍ മുസ്‌ലിയാര്‍, തുടങ്ങിയവര്‍ സംസാരിച്ചു .ഭാരവാഹികള്‍ യു.താജുദ്ദീന്‍ ബാഖവി (പ്രസിഡന്റ് ) അയ്യൂബ് ഖാന്‍ മന്നാനി (വൈസ് പ്രസിഡന്റ്) അബ്ദുല്‍ വാഹിദ് അല്‍ ഖാസിമി (സെക്രട്ടറി) ഇസ്മായില്‍ മുസ്‌ലിയാര്‍ (ജോയിന്റ് സെക്രട്ടറി) എ.എ വാഹിദ്(ട്രഷര്‍).
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."