
പൂണെ പോര്‍ഷെ കേസ്; മകനെ രക്ഷിക്കാന്‍ ശ്രമിച്ച അമ്മക്ക് ജാമ്യം

പൂണെ: പൂണെ കാര്‍ അപകടത്തില്‍ മദ്യപിച്ച് വാഹനമോടിച്ച പതിനേഴുകരന്റെ അമ്മയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ച് സുപ്രീം കോടതി. പത്തു മാസത്തെ ജയില്‍ ജീവിതത്തിനു ശേഷമാണ് ഇവര്‍ പുറത്തിറങ്ങുന്നത്. അപകടത്തില്‍ രണ്ടു പേരെ കൊലപ്പെടുത്തിയ കൗമാരക്കാരനെ രക്ഷിക്കാന്‍ രക്തസാമ്പിള്‍ മാറ്റിയതിനാണ് പതിനേഴുകാരനായ പ്രതിയുടെ മാതാവിനെ അറസ്റ്റു ചെയ്തത്. കേസില്‍ ഉള്‍പ്പെട്ട പത്തുപേരില്‍ ആദ്യം പുറത്തിറങ്ങുന്ന വ്യക്തിയാണ് അവര്‍.
കസ്റ്റഡിയിലെടുത്ത മറ്റുള്ളവരില്‍ കൗമാരക്കാരന്റെ പിതാവ്, സാസൂണ്‍ ആശുപത്രിയിലെ ഡോക്ടര്‍മാരായ അജയ് തവാരെ, ശ്രീഹരി ഹാല്‍നോര്‍, ആശുപത്രി ജീവനക്കാരന്‍ അതുല്‍ ഘാട്കാംബ്ലെ, രണ്ട് ഇടനിലക്കാര്‍, മറ്റ് മൂന്ന് പേര്‍ എന്നിവരും കേസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മെയ് 19ന് പുലര്‍ച്ചെ പൂണെയിലെ കല്യാണി നഗറില്‍ 17 വയസ്സുള്ള കൗമാരക്കാരന്‍ പോര്‍ഷെ കാര്‍ ഇടിച്ച് രണ്ടു പേര്‍ മരിച്ചിരുന്നു. വാഹനാപകടം നടക്കുന്ന സമയത്ത് പ്രതി മദ്യപിച്ച നിലയിലായിരുന്നു.
അപകടസമയത്ത് പ്രതി മദ്യപിച്ചിരുന്നത് മറച്ചുവെക്കാന്‍ അമ്മ തന്റെ രക്തസാമ്പിള്‍ മകന്റെ രക്തത്തിന് രകരം മാറ്റി നല്‍കിയതായി ആരോപിക്കപ്പെട്ടിരുന്നു.
അമ്മയ്ക്ക് ഇടക്കാല ജാമ്യം അനുവദിച്ചുകൊണ്ട്, ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിക്കാന്‍ സുപ്രീം കോടതി പൂണെ കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു. അതനുസരിച്ച്, വെള്ളിയാഴ്ച ജില്ലാ, സെഷന്‍സ് കോടതി ഇരുപക്ഷത്തിന്റെയും വാദം കേട്ടു.
യുവതിയുടെ വാദങ്ങള്‍ അംഗീകരിച്ച കോടതി, ഒരു ലക്ഷം രൂപയുടെ വ്യക്തിഗത ബോണ്ടിന്റെ അടിസ്ഥാനത്തിലാണ് ജാമ്യം അനുവദിച്ചത്. മൂന്ന് മാസത്തേക്ക് യുവതിയുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്നത് വിലക്കിയ കോടതി, എല്ലാ ബുധനാഴ്ചയും പൊലിസ് സ്റ്റേഷനില്‍ ഹാജരാകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 5 minutes ago
ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു
National
• an hour ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• 2 hours ago
എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി
National
• 2 hours ago
താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"
International
• 3 hours ago
ഉച്ചത്തിൽ പേര് പറഞ്ഞില്ല, പ്രവേശനദിവസം പ്ലസ് വൺ വിദ്യാർഥികളെ ആക്രമിച്ച് സീനിയർ വിദ്യാർഥികൾ; ഏഴ് സീനിയർ വിദ്യാർഥികളെ സസ്‌പെൻഡ് ചെയ്തു
Kerala
• 3 hours ago
ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ; മന്ത്രി ശിവൻകുട്ടി, 'ശവൻകുട്ടി'യെന്നും ആക്ഷേപം
Kerala
• 3 hours ago
മെഴ്‌സിഡസ്-ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ചു; കാരണം ഇതാണ്
National
• 3 hours ago
വെള്ളിയാഴ്ച കൊല്ലപ്പെട്ടത് 82 ഫലസ്തീനികൾ; പകുതിപേരും ഭക്ഷണത്തിനായി കാത്ത് നിന്ന മനുഷ്യർ
International
• 4 hours ago
മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നേരെ കരിങ്കൊടിയുമായി യുവ മോർച്ച; തെരുവിൽ നേരിട്ട് എസ്എഫ്ഐ പ്രവർത്തകർ, കോഴിക്കോട് സംഘർഷം
Kerala
• 5 hours ago
ഇന്ത്യന്‍ രൂപയും ഡോളറും യൂറോയും അടക്കമുള്ള കറന്‍സികളും തമ്മിലെ ഇന്നത്തെ വിനിമയ നിരക്ക് | Today India Rupee Value
Economy
• 6 hours ago
ആർഎസ്എസ് ഭാരതാംബയെ കൈവിടാതെ ഗവർണർ; യോഗ ദിന പരിപാടിയിൽ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി രാജേന്ദ്ര അർലേക്കർ
Kerala
• 6 hours ago
'ഒടുവിൽ ദേശീയ പതാക പിടിച്ച് ബിജെപി'; ഭാരതാംബയുടെ ചിത്രത്തിൽ നിന്ന് ആർഎസ്എസ് കൊടിയും ഭൂപടവും മാറ്റി
Kerala
• 7 hours ago
സുഹൃത്തുക്കൾ കംപ്രസർ ഉപയോഗിച്ച് സ്വകാര്യ ഭാഗത്ത് കാറ്റടിച്ചു; യുവാവിന്റെ കുടൽ പൊട്ടി ഗുരുതര പരുക്ക്
Kerala
• 7 hours ago
ഈ ജീവന് ഉത്തരവാദികളാര്? വന്യജീവി ആക്രമണത്തിൽ ഒൻപത് വർഷത്തിനിടെ 300 മരണം
Kerala
• 9 hours ago
ഇന്ന് ലോക സംഗീത ദിനം; തലമുറകളിലേക്ക് സംഗീതസൗന്ദര്യം പകർന്ന് മുഹ്സിൻ കുരിക്കളുടെ ജീവിതയാത്ര
Kerala
• 9 hours ago
മൺസൂണിൽ ജലശേഖരം 50%: പ്രളയ സാധ്യത; ഒഴുകിയെത്തിയത് പ്രതീക്ഷിച്ചതിന്റെ ഇരട്ടിയിലധികം
Kerala
• 9 hours ago
വൈദ്യുതിവേലി നിർമാണത്തിന് പ്രത്യേക അനുമതി നിർബന്ധം; രണ്ടു വര്‍ഷത്തിനിടെ ഷോക്കേറ്റ് മരിച്ചത് 24 പേര്
Kerala
• 9 hours ago
ഒപ്പിട്ടതിന് പിന്നാലെ മാഞ്ഞുപോകുന്ന 'മാജിക് മഷി' ഉപയോഗിച്ച് വ്യാജ ബാങ്ക് വായ്പ; തട്ടിപ്പുകാരനെ പൊക്കി ദുബൈ പൊലിസ്
uae
• 7 hours ago
എൻ. പ്രശാന്തിൻ്റെ സസ്പെൻഷൻ പിൻവലിക്കാനുള്ള തീരുമാനം അട്ടിമറിച്ചത് വിമർശനവിധേയനായ ചീഫ് സെക്രട്ടറി ജയതിലക്; പ്രതികരണവുമായി പ്രശാന്ത്
Kerala
• 8 hours ago
അന്ന് നിരോധനത്തെ എതിര്‍ത്തു; ഇന്ന് ഇറാന്റെ അപ്രതീക്ഷിത ക്ലസ്റ്റര്‍ ബോംബ് വര്‍ഷത്തില്‍ നടുങ്ങി ഇസ്‌റാഈല്‍; നൂറുകണക്കിന് ചെറു ബോംബുകള്‍ ചിതറുന്ന ക്ലസ്റ്റര്‍ ബോംബിനെക്കുറിച്ചറിയാം | Iran Fires Cluster Bombs On Israel
International
• 9 hours ago