HOME
DETAILS

എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം; ഇനിമുതൽ അഗ്നിരക്ഷാസേന മേധാവി

  
April 26 2025 | 19:04 PM

ADGP Manoj Abraham promoted now Fire Service Chief

തിരുവനന്തപുരം: എഡിജിപി മനോജ് എബ്രഹാമിന് സ്ഥാനക്കയറ്റം. ക്രമ സമാധാന ചുമതലയുള്ള മനോജ് എബ്രഹാം അഗ്നിരക്ഷാസേന മേധാവിയായാണ് സ്ഥാനക്കയറ്റം ലഭിച്ചത്. അഗ്നിരക്ഷാസേന മേധാവിയായ കെ പത്മകുമാർ വിരമിക്കുന്ന ഒഴിവിലേക്കാണ് മനോജ് ഏബ്രഹാമിന്റെ ഈ നിയമനം. 1994ലെ ബാച്ചിലെ ഐപിഎസ് ഉദ്യോഗസ്ഥൻ ആയിരുന്നു മനോജ്.

പൊലിസ് ആസ്ഥാനത്തെ എഡിജിപി, ഇന്റലിജൻസ് മേധാവി, വിജിലൻസ് ഡയറക്ടർ എന്നീ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്. കാസർഗോഡ്, അടൂർ എന്നീ സ്ഥലങ്ങളിൽ എഎസ്പിയായിട്ടാണ് മനോജ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിനീസ് കണ്ണൂർ, കൊല്ലം, പത്തനംതിട്ട തുടങ്ങിയ ജില്ലകളിലെ പൊലിസ് മേധാവിയായും പ്രവർത്തിച്ചിട്ടുണ്ട്. തുടർന്ന് ഏഴ് വർഷം തിരുവനന്തപുരം, കൊച്ചി എന്നിവിടങ്ങളിൽ സിറ്റി പൊലിസ് കമ്മീഷണർ ആയും പ്രവർത്തിച്ചിട്ടുണ്ട്. 

ADGP Manoj Abraham promoted now Fire Service Chief



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎമ്മിന് ഇപ്പോഴും ആർഎസ്എസുമായി യോജിക്കാവുന്ന അവസ്ഥ; നിലമ്പൂരിൽ വിജയം ഉറപ്പെന്ന് ആര്യാടൻ ഷൗക്കത്ത്

Kerala
  •  3 days ago
No Image

ഇന്ത്യന്‍ ബാലന്റെ മരണത്തില്‍ സ്‌കൂള്‍ ജീവനക്കാര്‍ കുറ്റക്കാരെന്ന് ഷാര്‍ജ ഫെഡറല്‍ കോടതി

uae
  •  3 days ago
No Image

'ഭീകര സയണിസ്റ്റ് ഭരണകൂടത്തിന് നല്‍കുക ശക്തമായ മറുപടി, കീഴടങ്ങലല്ല, ഇനി ദയയില്ലാത്ത തിരിച്ചടി' യു.എസിനും ഇസ്‌റാഈലിനും ഇറാന്റെ താക്കീത്

International
  •  3 days ago
No Image

കേരളത്തിൽ അഞ്ച് ദിവസംകൂടി മഴ തുടരും; ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ആറിടത്ത് യെല്ലോ

Weather
  •  3 days ago
No Image

ഓൺലൈൻ ബെറ്റിങ് ആപ് കേസ്: ക്രിക്കറ്റ് താരങ്ങളെ ചോദ്യം ചെയ്ത് ഇ.ഡി

National
  •  3 days ago
No Image

കണ്ണൂര്‍ നഗരത്തെ വിറപ്പിച്ച് വീണ്ടും തെരുവുനായ; രണ്ട് ദിവസത്തിനിടെ കടിയേറ്റത് 65ലേറെ ആളുകള്‍ക്ക്

Kerala
  •  3 days ago
No Image

ഇറാനിലെ മൊസാദിന്റെ ഡ്രോണ്‍ നിര്‍മാണശാല തകര്‍ത്തു; രണ്ടു പേര്‍ അറസ്റ്റില്‍

International
  •  3 days ago
No Image

ആണവായുധങ്ങളുടെ കാര്യത്തില്‍ ഇന്ത്യ പാകിസ്ഥാനേക്കാള്‍ മുന്നില്‍; ചൈന ബഹുദൂരം മുന്നില്‍

International
  •  3 days ago
No Image

ഇറാനില്‍ നിന്ന് ഇന്ത്യക്കാരെ ഒഴിപ്പിച്ചു തുടങ്ങി; 110 പേരുടെ സംഘം ഇന്ന് ഡല്‍ഹിയിലെത്തും

International
  •  3 days ago
No Image

പ്ലസ് വണ്‍ പ്രവേശനം; 3.4 ലക്ഷത്തോളം വിദ്യാര്‍ഥികള്‍ ഇന്ന് സ്‌കൂളിലേക്ക്

Kerala
  •  3 days ago