HOME
DETAILS

തമിഴ്‌നാട് മന്ത്രിസഭയില്‍ അഴിച്ചുപണി; വൈദ്യുതി എക്‌സൈസ് വകുപ്പ് മന്ത്രി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ. പൊന്‍മുടിയും രാജിവച്ചു

  
Web Desk
April 27 2025 | 16:04 PM

Reshuffle in Tamil Nadu Cabinet Ministers Senthil Balaji and K Ponmudi Resign

ചെന്നൈ: തമിഴ്‌നാട്ടില്‍ മന്ത്രിമാരായ സെന്തില്‍ ബാലാജിയും കെ. പൊന്‍മുടിയും രാജിവച്ചു. വൈദ്യുതി, എക്‌സൈസ് വകുപ്പ് മന്തി സെന്തില്‍ ബാലാജിയും വനം വകുപ്പ് മന്ത്രി കെ. പൊന്‍മുടിയുമാണ് രാജിവച്ചത്.

ഗവണ്‍മെന്റ് ജോലിക്ക് കോഴ വാങ്ങിയ കേസിലെ ജാമ്യം റദ്ദാക്കുമെന്ന സുപ്രീം കോടതിയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് സെന്തില്‍ ബാലാജി രാജിവച്ചത്. വ്യക്തി സ്വാതന്ത്ര്യമാണോ മന്ത്രിപദവിയാണോ വേണ്ടതെന്ന് തിങ്കളാഴ്ചക്കുള്ളില്‍ അറിയിക്കണമെന്ന് സുപ്രീം കോടതിയോട് നിര്‍ദ്ദേശിച്ചിരുന്നു. 

അടുത്തിടെ നടന്ന ഒരു പരിപാടിക്കിടെ ശൈവ വൈഷ്ണവ വിഭാഗങ്ങള്‍ക്കെതിരെ പൊന്‍മുടി നടത്തിയ അശ്ലീല പരാമര്‍ശത്തിനെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് പൊന്‍മുടിയുടെ രാജി. നാല് വര്‍ഷത്തിനിടെ ആറാം തവണയാണ് തമിഴ്‌നാട്ടില്‍ പുനഃസംഘടന നടത്തുന്നത്‌



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫുട്ബോളിൽ ഒരുമിച്ച് കളിച്ചതിൽ ഏറ്റവും മികച്ച താരങ്ങൾ അവർ രണ്ട് പേരുമാണ്: റാഫേൽ ലിയോ

Football
  •  5 minutes ago
No Image

ഇറാനിലെ ഫോർഡോ ആണവ കേന്ദ്രത്തിനു സമീപം ഇസ്റാഈൽ ആക്രമണം 

International
  •  30 minutes ago
No Image

കൂടുതൽ ആകർഷണങ്ങളുമായി ഖത്തർ ടോയ് ഫെസ്റ്റിവൽ 2025 ജൂലൈ ആറ് മുതൽ ഓഗസ്റ്റ് നാല് വരെ

qatar
  •  30 minutes ago
No Image

മെസിയുടെ ടീമിനെതിരെ ഗോളടിച്ചാൽ ആ ഇതിഹാസത്തിന്റെ സെലിബ്രേഷൻ ഞാൻ നടത്തും: ബ്രസീലിയൻ താരം

Football
  •  37 minutes ago
No Image

പശ്ചിമ ബംഗാളിൽ വോട്ടെണ്ണലിനിടെ ബോംബ് സ്ഫോടനം: ഒമ്പത് വയസ്സുകാരി കൊല്ലപ്പെട്ടു, കുറ്റവാളികൾക്കെതിരെ കർശന നടപടിയെന്ന് മമത ബാനർജി

National
  •  an hour ago
No Image

ലഹരിമരുന്ന് കേസ്; നടൻ ശ്രീകാന്ത് അറസ്റ്റിൽ

latest
  •  an hour ago
No Image

സിറിയയിൽ ക്രിസ്ത്യൻ പള്ളിയിൽ ചാവേർ ആക്രമണം: 22 പേർ കൊല്ലപ്പെട്ടു, 63 പേർക്ക് പരുക്ക്

International
  •  an hour ago
No Image

ഇറാനിലെ സർക്കാർ, സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് ഇസ്റാഈൽ വ്യോമാക്രമണം: കുപ്രസിദ്ധമായ എവിൻ ജയിലിന് നേരെയും ആക്രമണം

International
  •  2 hours ago
No Image

റെസിഡൻഷ്യൽ കെട്ടിടങ്ങളിലെ അനധികൃത പാർട്ടീഷൻ മുറികൾ ഇനി വേണ്ട; പരിശോധനകൾ ഉൾപ്പെടെയുള്ള കർശന നടപടികളുമായി ദുബൈ മുൻസിപ്പാലിറ്റി

uae
  •  2 hours ago
No Image

ഹോർമുസ് കടലിടുക്ക് അടയ്ക്കുന്നത് അതീവ അപകടകരം: യൂറോപ്യൻ യൂണിയൻ

International
  •  2 hours ago