HOME
DETAILS

വൻ കുഴൽപ്പണ വേട്ട; കാറിലെ രഹസ്യ അറയിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ചത് 1.17 കോടിയുടെ കള്ളപ്പണം; ഒരാൾ അറസ്റ്റിൽ

  
April 29 2025 | 16:04 PM

Massive Cash Seizure 117 Crore in Black Money Hidden in Cars Secret Compartment One Arrested

 

കാസർകോട്: ബേക്കലിനടുത്ത് തീരദേശ സംസ്ഥാനപാതയിൽ നടന്ന പരിശോധനയിൽ 1.17 കോടി രൂപയുടെ കുഴൽപ്പണവുമായി ഒരാൾ അറസ്റ്റിൽ. ബേക്കൽ തൃക്കണ്ണാട് വെച്ചാണ് പൊലീസ് പണം പിടികൂടിയത്. ബേക്കൽ സ്റ്റേഷൻ പരിധിയിലെ മേൽപ്പറമ്പിനടുത്ത് ലിയ മൻസിലിൽ താമസിക്കുന്ന അബ്ദുൽ ഖാദർ (46) ആണ് പിടിയിലായത്. ഇയാളുടെ വാഗണർ കാറിൽ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിൽ പണം ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.

പണത്തിന് ആവശ്യമായ രേഖകൾ ഹാജരാക്കാൻ പ്രതിക്ക് കഴിഞ്ഞില്ലെന്ന് ബേക്കൽ എസ്എച്ച്ഒ ഡോ. അപർണ ഐപിഎസ് അറിയിച്ചു. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അന്വേഷിച്ചു വരികയാണ്. ഡിവൈഎസ്പി വി.വി. മനോജ്, ഇൻസ്പെക്ടർ കെ.പി. ഷൈൻ എന്നിവരുടെ നേതൃത്വത്തിലാണ് റെയ്ഡ് നടത്തിയത്. 

 

 

 

Authorities seized ₹1.17 crore in black money hidden in a car's secret compartment during a smuggling attempt. One person has been arrested in connection with the incident.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇറാനിയൻ ഭരണകൂടത്തെ അട്ടിമറിക്കാൻ ഇസ്റാഈലിന്റെ തന്ത്രങ്ങൾക്ക് കഴിയുമോ ?

International
  •  2 days ago
No Image

ബേക്കറിയിൽ നിന്ന് വാങ്ങിയ പരിപ്പുവട കഴിച്ച് പാതിയായപ്പോൾ കണ്ട കാഴ്ച്ച ഞെട്ടിക്കുന്നത്; ആരോഗ്യവകുപ്പ് കട പൂട്ടി

Kerala
  •  2 days ago
No Image

ഒരു പ്രമുഖ ഇന്ത്യൻ താരം എന്നോട് വിരമിക്കാൻ ആവശ്യപ്പെട്ടു: വെളിപ്പെടുത്തലുമായി കരുൺ നായർ

Cricket
  •  2 days ago
No Image

ഇസ്റാഈൽ മുന്നറിയിപ്പ്: ടെഹ്റാനിൽ നിന്ന് ജനങ്ങൾ ഒഴിയണം; സൈനിക നടപടികൾ ഉടൻ

International
  •  2 days ago
No Image

ഇസ്റാഈൽ-ഇറാൻ സംഘർഷത്തിൽ ഇന്ത്യയുടെ നിലപാട് എസ്‌സി‌ഒയിൽ വിള്ളൽ സൃഷ്ടിക്കുന്നു

National
  •  2 days ago
No Image

സച്ചിനൊന്നുമല്ല, പന്തെറിയാൻ ഏറ്റവും ബുദ്ധിമുട്ടിയത് ആ താരത്തിനെതിരെ: ജെയിംസ് ആൻഡേഴ്സൺ

Cricket
  •  2 days ago
No Image

താമരശ്ശേരി ചുരത്തിൽ മണ്ണിളകി മരം വീഴാറായ നിലയിൽ; വാഹന നിയന്ത്രണം ഏർപ്പെടുത്തി

Kerala
  •  2 days ago
No Image

ഹിജ്‌റ പുതുവര്‍ഷാരംഭം; സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്ക് ശമ്പളത്തോടു കൂടിയ അവധി പ്രഖ്യാപിച്ച് യുഎഇ

uae
  •  2 days ago
No Image

പോസ്റ്റിട്ടെന്ന നോട്ടിഫിക്കേഷന്‍ കിട്ടിയ ഉടന്‍ അവധി ഉണ്ടോയെന്ന് നോക്കാനാണോ എത്തിയത്....കനത്ത മഴയുള്ള ദിവസം ഉറപ്പായും അവധി തരാം കേട്ടോ.... ; ഫേസ്ബുക്ക് പോസ്റ്റുമായി ആലപ്പുഴ കലക്ടര്‍

Kerala
  •  2 days ago
No Image

എയർ ഇന്ത്യ വിമാനാപകടം: കൊല്ലപ്പെട്ട മെഡിക്കൽ വിദ്യാർത്ഥികളുടെ കുടുംബാംഗങ്ങൾക്ക് ഒരു കോടി രൂപ വീതം സാമ്പത്തിക സഹായം നൽകുമെന്ന് ഡോ. ഷംഷീർ വയലിൽ

uae
  •  2 days ago