HOME
DETAILS

ബംഗ്ലാദേശില്‍ അഞ്ചാമത്തെ ജമാഅത്ത് നേതാവിനെയും തൂക്കിലേറ്റി

  
backup
September 04 2016 | 18:09 PM

%e0%b4%ac%e0%b4%82%e0%b4%97%e0%b5%8d%e0%b4%b2%e0%b4%be%e0%b4%a6%e0%b5%87%e0%b4%b6%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%85%e0%b4%9e%e0%b5%8d%e0%b4%9a%e0%b4%be%e0%b4%ae%e0%b4%a4%e0%b5%8d%e0%b4%a4


ധാക്ക: 1971ല്‍ പാകിസ്താനില്‍ നിന്നു സ്വാതന്ത്ര്യം നേടുന്നതിനുള്ള സമരത്തിനിടെ യുദ്ധക്കുറ്റം നടത്തിയ ജമാഅത്തെ ഇസ്‌ലാമി നേതാവിനെ ബംഗ്ലാദേശ് തൂക്കിലേറ്റി. ബംഗ്ലാദേശിലെ ഏറ്റവും വലിയ പ്രതിപക്ഷ പാര്‍ട്ടിയാണ് ജമാഅത്തെ ഇസ്‌ലാമി. പാര്‍ട്ടിയുടെ പ്രധാന സാമ്പത്തിക സഹായിയായ മിര്‍ ഖാസിം അലി (63) യെയാണ് തൂക്കിലേറ്റിയത്. യുദ്ധക്കുറ്റ ട്രൈബ്യൂണല്‍ കുറ്റക്കാരനാണെന്നു കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ഖാസിമിന് വധശിക്ഷ വിധിച്ചത്.
ഗാസിപൂരിലെ ജയിലില്‍ വച്ചാണ് വധശിക്ഷ നടപ്പാക്കിയത്. ധാക്കയില്‍ നിന്നു വടക്ക് 40 കി.മി അകലെയാണ് ഗാസിപൂര്‍. രാവിലെ 10.35 നാണ് ഖാസിം അലിയെ തൂക്കിലേറ്റിയതെന്ന് ബംഗ്ലാദേശ് നീതിന്യായ മന്ത്രി അനിസുല്‍ ഹഖ് പറഞ്ഞു. 2010ല്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീന സ്ഥാപിച്ച യുദ്ധക്കുറ്റ ട്രൈബ്യൂണലാണ് ജമാഅത്ത് നേതാക്കള്‍ക്ക് വധശിക്ഷ വിധിച്ചത്. ഇതില്‍ തൂക്കിലേറ്റിയ ആറു പേരും പ്രതിപക്ഷ നേതാക്കളാണ്. അലിയുടെ വധ ശിക്ഷ നടപ്പാക്കിയതിലൂടെ അഞ്ചാമത്തെ ജമാഅത്ത് നേതാവിനെയും തൂക്കിലേറ്റി.
കഴിഞ്ഞ ദിവസം സുപ്രിം കോടതി ഖാസിം അലിയുടെ അപ്പീല്‍ തള്ളിയതിനെ തുടര്‍ന്നാണ് ശിക്ഷ നടപ്പാക്കിയതെന്നും എന്നാല്‍ പ്രസിഡന്റിന്റെ ദയാ ഹരജി തനിക്കു വേണ്ടെന്ന് അലി പറഞ്ഞതായും പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ധനകാര്യ കമ്മിഷനെത്തി; കേന്ദ്രസഹായം ചർച്ചയാവും;  പ്രതീക്ഷയോടെ സംസ്ഥാനം

Kerala
  •  2 days ago
No Image

2034 FIFA World Cup: സഊദിയുടെ ആതിഥേയത്വത്തിന് കരിം ബെന്‍സേമയുടെ പിന്തുണ

Football
  •  2 days ago
No Image

സിറിയയില്‍ ഇസ്‌റാഈല്‍ വ്യോമാക്രമണം; സുരക്ഷാ സമുച്ചയവും ആയുധ ഗവേഷണ കേന്ദ്രവും തകര്‍ത്തു

International
  •  2 days ago
No Image

250 സംരക്ഷിത സ്ഥാപനങ്ങള്‍ വഖഫായി രജിസ്റ്റര്‍ ചെയ്‌തെന്ന വാദവുമായി ആര്‍ക്കിയോളജിക്കല്‍ സര്‍വേ ഓഫ് ഇന്ത്യ; സ്ഥാപനങ്ങളുടെ നിയന്ത്രണം വേണമെന്ന് ആവശ്യം

National
  •  2 days ago
No Image

അധ്യാപക തസ്തികകൾ നികത്താതെ കേന്ദ്ര സർവകലാശാല; നിരാശയിൽ വിദ്യാർഥികളും ഉദ്യോഗാർഥികളും

Kerala
  •  3 days ago
No Image

ഭിന്നശേഷി അധ്യാപക സംവരണം: നാലായിരത്തോളം ഒഴിവുകള്‍; പക്ഷേ, ജോലി എവിടെ?

Kerala
  •  3 days ago
No Image

200 മില്യണ്‍ യാത്രക്കാര്‍; എണ്ണത്തില്‍ റെക്കോഡിട്ട് ദോഹ മെട്രോ 

qatar
  •  3 days ago
No Image

വർഷങ്ങൾ നീണ്ട ആവശ്യത്തിന് ഒടുവിൽ പരിഹാരം; പമ്പയിൽ സ്ത്രീകൾക്ക് മാത്രമായി വിശ്രമ കേന്ദ്രം ഒരുങ്ങി

Kerala
  •  3 days ago
No Image

മലപ്പുറത്ത് ആഡംബര കാറിൽ ലഹരി കടത്ത് നടത്തുന്ന സംഘത്തെ പിന്തുടർന്ന് പിടികൂടി പൊലിസ്

Kerala
  •  3 days ago
No Image

അമ്മയെ ഉപദ്രവിച്ചു; വീട്ടില്‍ കയറി സ്‌കൂട്ടര്‍ കത്തിച്ച് യുവതിയുടെ പ്രതികാരം

Kerala
  •  3 days ago