
രാജസ്ഥാന് തലയിൽ കൈവെക്കാം; ഗുജറാത്തിൽ ജോസേട്ടൻ ചരിത്രങ്ങൾ കീഴടക്കുകയാണ്

അഹമ്മദാബാദ്: ഐപിഎല്ലിലെ നിർണായക പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസും സൺറൈസേഴ്‌സ് ഹൈദെരാബാദും ഏറ്റുമുട്ടുകയാണ്. ഗുജറാത്തിന്റെ തട്ടകമായ അഹമ്മദാബാദ് നരേന്ദ മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ടോസ് നേടിയ ഹൈദരാബാദ് ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് വീശിയ ഗുജറാത്ത് ആറ് വിക്കറ്റ് നഷ്ടത്തിൽ 224 റൺസാണ് സ്വന്തമാക്കിയത്.
ഗുജറാത്തിനായി ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ, ജോസ് ബട്ലർ എന്നിവർ അർദ്ധ സെഞ്ച്വറി നേടി മികച്ച പ്രകടനമാണ് നടത്തിയത്. ഗിൽ 36 പന്തിൽ 76 റൺസാണ് നേടിയത്. 10 ഫോറുകളും രണ്ട് സിക്സുമാണ് താരം നേടിയത്. ബട്ലർ മൂന്ന് ഫോറുകളും നാല് സിക്സുകളും ഉൾപ്പടെ 37 പന്തിൽ 64 റൺസും നേടിയത്. ഈ തകർപ്പൻ ഇന്നിങ്‌സോടെ ഐപിഎല്ലിൽ 4000 റൺസ് സ്വന്തമാക്കാനും ബട്ലറിനു സാധിച്ചു. നേരിട്ട ബോളുകളുടെ എണ്ണത്തിൽ ഏറ്റവും വേഗത്തിൽ 4000 റൺസ് നേടുന്ന മൂന്നാമത്തെ താരം കൂടിയാണ് ബട്ലർ. 2677 പന്തുകളിൽ നിന്നുമാണ് ബട്ലർ ഈ നേട്ടം കൈവരിച്ചത്.
2714 പന്തുകളിൽ 4000 റൺസ് നേടിയ സൂര്യകുമാർ യാദവിനെ മറികടന്നാണ് ഇംഗ്ലണ്ട് താരത്തിന്റെ മുന്നേറ്റം. 2658 പന്തുകളിൽ നിന്നും 4000 റൺസ് നേടിയ എബി ഡിവില്ലിയേഴ്സ് ആണ് ഈ പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. 2653 ബോളുകളിൽ നിന്നുമായി 4000 റൺസ് നേടിയ ക്രിസ് ഗെയ്‌ലാണ് പട്ടികയിലെ ഒന്നാമൻ.
2025 ഐപിഎല്ലിൽ ജോസ് ബട്ലറിനെ രാജസ്ഥാൻ റോയൽസ് ടീമിൽ നിലനിർത്തിയിരുന്നില്ല. ടീമിന്റെ പല വിജയത്തിലും ശ്രദ്ധേയമായ പ്രകടനങ്ങൾ നടത്തിയ ബട്ലറിനെപ്പോലൊരു താരത്തെ രാജസ്ഥാൻ നിലനിർത്താത്തത് ആരാധകർക്കിടയിൽ വലിയ ഞെട്ടലാണ് ഉണ്ടാക്കിയിരുന്നത്. ബട്ലറിനെ പോലുള്ള മികച്ചൊരു താരത്തിന്റെ അഭാവമാണ് ഈ സീസണിൽ രാജസ്ഥാന് വലിയ തിരിച്ചടി നൽകിയത്.
രാജസ്ഥാൻ റോയൽസിന് വേണ്ടി 83 മത്സരങ്ങളിൽ നിന്നും 3055 റൺസാണ് ഇംഗ്ലണ്ട് താരം അടിച്ചെടുത്തത്. മെഗാ ലേലത്തിൽ ഗുജറാത്ത് ടൈറ്റൻസ് 15.75 കോടി രൂപക്കാണ് ബട്ലറിനെ സ്വന്തമാക്കിയത്. സഞ്ജു സാംസൺ, റിയാൻ പരാഗ്, ധ്രുവ് ജുറൽ, ഷിംറോൺ ഹെറ്റ്മെയർ, സന്ദീപ് ശർമ എന്നിവരെയായിരുന്നു രാജസ്ഥാൻ നിലനിർത്തിയിരുന്നത്.
ഗുജറാത്ത് ടൈറ്റൻസ് പ്ലെയിങ് ഇലവൻ
സായ് സുദർശൻ, ശുഭ്മാൻ ഗിൽ(ക്യാപ്റ്റൻ), ജോസ് ബട്ട്‌ലർ(വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രാഹുൽ തിവാട്ടിയ, ഷാരൂഖ് ഖാൻ, റാഷിദ് ഖാൻ, രവി ശ്രീനിവാസൻ സായ് കിഷോർ, ജെറാൾഡ് കോറ്റ്‌സി, മുഹമ്മദ് സിറാജ്, പ്രസീദ് കൃഷ്ണ.
സൺറൈസേഴ്‌സ് ഹൈദരബാദ് പ്ലെയിങ് ഇലവൻ
അഭിഷേക് ശർമ, ഇഷാൻ കിഷൻ, ഹെൻറിച്ച് ക്ലാസെൻ(വിക്കറ്റ് കീപ്പർ), അനികേത് വർമ, കമിന്ദു മെൻഡിസ്, നിതീഷ് കുമാർ റെഡ്ഡി, പാറ്റ് കമ്മിൻസ്(ക്യാപ്റ്റൻ), ഹർഷൽ പട്ടേൽ, ജയ്ദേവ് ഉനദ്കട്ട്, സീഷൻ അൻസാരി, മുഹമ്മദ് ഷമി.
Jos Butler Create a Great Record in IPL
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇറാൻ-ഇസ്റാഈൽ സംഘർഷം: ഇസ്ഫഹാൻ ആണവ കേന്ദ്രത്തിന് നേരെ വീണ്ടും ഇസ്റാഈൽ ആക്രമണം
International
• 4 days ago
ഇന്ധനക്കുറവ്; 168 പേരുമായി പോയ ഇൻഡിഗോ വിമാനം അടിയന്തിരമായി താഴെയിറക്കി
National
• 4 days ago
മലപ്പുറത്ത് തിരച്ചിലിനിടെ വീണ്ടും കടുവയുടെ ആക്രമണം: വന്യമൃഗ ശല്യം രൂക്ഷമായ സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം
Kerala
• 4 days ago
സഹോദരിയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി; സഹോദരൻ പൊലീസ് കസ്റ്റഡിയിൽ
Kerala
• 4 days ago
ധോണിയുടെ റെക്കോർഡും തകർന്നുവീണു; വിക്കറ്റ് കീപ്പർമാരിൽ ഒന്നാമനായി പന്തിന്റെ തേരോട്ടം
Cricket
• 4 days ago
ഇസ്റാഈലിന്റെ ആക്രമണങ്ങൾ: ആണവ ചോർച്ചയ്ക്ക് കാരണമായാൽ നേരിടാൻ പൂർണ സജ്ജമാണെന്ന് ഇറാൻ ഡെപ്യൂട്ടി ആരോഗ്യ മന്ത്രി
International
• 4 days ago
'ദി സവാള വട' ആക്ഷേപഹാസ്യ ഇൻസ്റ്റാഗ്രാം പേജ് ഇന്ത്യയിൽ നിരോധിച്ചു; നിരോധനത്തിന്റെ കാരണം സർക്കാർ വ്യക്തമാക്കണം, ആവശ്യവുമായി ടീം
Kerala
• 4 days ago
മെസിയെ ഞാൻ ബഹുമാനിക്കുന്നു, എന്നാൽ മികച്ച താരം അദ്ദേഹമാണ്: നാനി
Football
• 4 days ago
ഫലസ്തീൻ അഭയാർത്ഥികൾക്ക് കൂടുതൽ പിന്തുണ വാഗ്ദാനം: തുർക്കിയിൽ UNRWA ഓഫീസ് തുറക്കുമെന്ന് പ്രസിഡന്റ് ഉർദോഗൻ
International
• 4 days ago
ഓപ്പറേഷൻ സിന്ധു; നാലാമത്തെ വിമാനം ഡൽഹിയിൽ; ഒരു മലയാളി വിദ്യാർഥി ഉൾപ്പെടെ 278 പേർ നാട്ടിൽ
National
• 4 days ago
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ രാഹുൽ ഗാന്ധി: 'മാച്ച് ഫിക്സ്ഡ്', തെളിവുകൾ നശിപ്പിക്കുന്നുവെന്ന് ആരോപണം
National
• 4 days ago
നിയന്ത്രണം വിട്ട് ബസ് വെയിറ്റിംഗ് ഷെഡ്ഡിലേക്ക് പാഞ്ഞുകയറി; 3 സ്ത്രീകൾക്ക് പരിക്ക്, ഇറങ്ങിയോടി ഡ്രൈവറും ജീവനക്കാരും
Kerala
• 4 days ago
കേരളത്തിൽ 7 ദിവസം ശക്തമായ മഴ; നാളെ 7 ജില്ലകളിൽ യെല്ലോ അലർട്ട്
Kerala
• 4 days ago
ഇറാനിൽ നിന്നുള്ള നേപ്പാൾ, ശ്രീലങ്ക പൗരന്മാരെ തിരിച്ചെത്തിക്കാൻ ഇന്ത്യൻ ഇടപെടൽ; ഓപ്പറേഷൻ സിന്ധു
National
• 4 days ago
ദേശീയ പതാക കാവിക്കൊടിയാക്കണമെന്ന് ബിജെപി നേതാവ് എൻ. ശിവരാജൻ; മന്ത്രി ശിവൻകുട്ടി, 'ശവൻകുട്ടി'യെന്നും ആക്ഷേപം
Kerala
• 4 days ago
മെഴ്സിഡസ്-ബെൻസ് ഇന്ത്യയിൽ വിറ്റഴിച്ച ചില ജനപ്രിയ മോഡലുകൾ തിരിച്ചുവിളിച്ചു; കാരണം ഇതാണ്
National
• 4 days ago
വെള്ളിയാഴ്ച കൊല്ലപ്പെട്ടത് 82 ഫലസ്തീനികൾ; പകുതിപേരും ഭക്ഷണത്തിനായി കാത്ത് നിന്ന മനുഷ്യർ
International
• 4 days ago
മന്ത്രി വി. ശിവൻകുട്ടിയ്ക്ക് നേരെ കരിങ്കൊടിയുമായി യുവ മോർച്ച; തെരുവിൽ നേരിട്ട് എസ്എഫ്ഐ പ്രവർത്തകർ, കോഴിക്കോട് സംഘർഷം
Kerala
• 4 days ago
കൊല്ലം കൊട്ടിയത്ത് എംഡിഎംഎയുമായി യുവതി ഉൾപ്പെടെ ഏഴുപേർ പിടിയിൽ
Kerala
• 4 days ago
എയർ ഇന്ത്യയിൽ ഗുരുതര വീഴ്ച; മൂന്ന് ഉന്നത ഉദ്യോഗസ്ഥർക്കെതിരെ ഡിജിസിഎയുടെ കർശന നടപടി
National
• 4 days ago
താൻ ഒരു സമാധാനദൂതനാണ്, എന്നിട്ടും നൊബേൽ പുരസ്കാരം തനിക്ക് കിട്ടില്ലെന്ന് ട്രംപ്: "ജനങ്ങൾക്ക് എല്ലാം അറിയാം, അത് മതി"
International
• 4 days ago