HOME
DETAILS

ജുബൈൽ കെഎംസിസി 24 ലക്ഷം രൂപയുടെ റിലീഫ് ഫണ്ട് വതരണം ചെയ്തു

  
May 04 2025 | 10:05 AM

Jubail KMCC presents relief fund of Rs 24 lakhs

ദമാം/പരപ്പനങ്ങാടി: ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റിയുടെ 24 ലക്ഷം രൂപയുടെ റമദാൻ റിലീഫ് വിതരോദ്ഘാടനം പാണക്കാട് പാണക്കാട് സയ്യിദ് റഷീദലി ശിഹാബ് തങ്ങൾ നിർവഹിച്ചു. പൊതുപരിപാടി സംസ്ഥാന മുസ്‌ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. പി എം എ സലാം ഉദ്ഘടനം ചെയ്തു. ജുബൈൽ കെഎംസിസി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ്‌ സലാം ആലപ്പുഴ അധ്യക്ഷത വഹിച്ചു.

 ചടങ്ങിൽ കെ പി എ മജീദ് എം ൽ എ, മുൻ മന്ത്രി അബ്ദുറബ്ബ്, എറണാകുളം ജില്ലാ മുസ്‌ലിം ലീഗ് ആക്റ്റിങ് പ്രസിഡന്റ് ഇബ്രാഹിം കവലയിൽ, ഗ്ലോബൽ കെഎംസിസി പ്രസിഡന്റും തിരൂരങ്ങാടി മുനിസിപ്പൽ ചെയർമാനുമായ കെ പി മുഹമ്മദ്‌ കുട്ടി, പരപ്പനങ്ങാടി മുനിസിപ്പൽ ചെയർമാൻ പി പി ശാഹുൽ ഹമീദ്, മത്സ്യ തൊഴിലാളി ഫെഡറേഷൻ എസ് ടി യു സംസ്ഥാന പ്രസിഡന്റ് ഉമ്മർ ഒട്ടുമ്മൽ, സയ്യിദ് പി സ് എ എച് തങ്ങൾ, പി പി കോയഹാജി, റഫീഖ് പാറക്കൽ, ഹമീദ് വടകര സി ടി നാസർ, അലി ഹാജി തെക്കെപ്പാട്, യാസർ മണ്ണാർക്കാട്, അനീസ് താനൂർ, സൈദലവി ഒട്ടുമ്മൽ, അക്ബർ കൂട്ടായി, കെ പി നൗഷാദ് ഇബ്രാഹിം കുട്ടി താനൂർ, സിറാജ് ആലുവ എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. 

സംസ്ഥാനത്തെ മെഡിക്കൽ കോളേജുകൾ കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സി എച്ച് സെന്ററുകൾ ഉൾപ്പെടെ ഇരുപത്തി ഒമ്പത് ജീവകാരുണ്യ സംഘങ്ങൾക്കും, പതിനാറ് വ്യക്തിഗത സഹായം സമ്മേളനത്തിൽ വെച്ച് പ്രതിനിധികൾക്ക് കൈമാറി 

സഊദി കെഎംസിസി നാഷണൽ സെക്രട്ടറിയേറ്റ് മെമ്പർ ഉസ്മാൻ ഒട്ടുമ്മൽ സ്വാഗതവും ജുബൈൽ കെഎംസിസി സെൻട്രൽ കമ്മറ്റി വൈസ് പ്രസിഡന്റ്‌ ഷിബു കവലയിൽ നന്ദിയും പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഓപറേഷൻ സിന്ദൂറിനെ പുകഴ്ത്തിയ തരൂരിന്റെ ലേഖനം; ഔദ്യോഗിക പേജിൽ പങ്കുവച്ച് പ്രധാനമന്ത്രിയുടെ ഓഫിസ്

National
  •  2 days ago
No Image

ഇരട്ട ചക്രവാതച്ചുഴികള്‍; അഞ്ചിടത്ത് നാളെയും യെല്ലോ അലര്‍ട്ട് തുടരും; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  2 days ago
No Image

സിറിയയിലെ യുഎസ് സൈനിക താവളത്തിന് നേരെ മിസൈൽ ആക്രമണം; ഇറാൻ മാധ്യമങ്ങൾ

International
  •  2 days ago
No Image

എറണാകുളം ആശുപത്രിയിൽ യുവാവിന്റെ കൈഞരമ്പ് മുറിച്ച സംഭവം; പ്രതി പൊലീസ് പിടിയിലായി

Kerala
  •  2 days ago
No Image

യുഎഇ തൊഴിൽ കരാർ എങ്ങനെ ഓൺലൈനിലൂടെ പരിശോധിക്കുകയും ഡൗൺലോഡ് ചെയ്യുകയും ചെയ്യാം; നിങ്ങളറിയേണ്ടതെല്ലാം

uae
  •  2 days ago
No Image

ഗസ്സയിൽ ഇസ്റാഈൽ ആക്രമണം: 39 പേർ കൊല്ലപ്പെട്ടു, 317 പേർക്ക് പരുക്ക്

International
  •  2 days ago
No Image

യമഹയുടെ പുതിയ ഹൈബ്രിഡ് ബൈക്ക് വരവായി; മികച്ച ഇന്ധനക്ഷമതയും, താങ്ങാനാവുന്ന വിലയും

auto-mobile
  •  2 days ago
No Image

രാജസ്ഥാൻ മാത്രമല്ല, മറ്റൊരു ടീമിന് വേണ്ടിയും സഞ്ജു കളിക്കും; വമ്പൻ പോരിനൊരുങ്ങി മലയാളി താരം

Cricket
  •  2 days ago
No Image

സർക്കാർ ജീവനക്കാർക്ക് വെള്ളിയാഴ്ചകളിൽ വർക്ക് ഫ്രം ഹോം, പ്രവൃത്തി സമയം ഏഴ് മണിക്കൂറാക്കി കുറച്ചു; പുതിയ പദ്ധതിയുമായി അജ്മാൻ

uae
  •  2 days ago
No Image

'യുഡിഎഫിലെടുത്താല്‍ 2026 നിയമസഭാ തെരഞ്ഞെടുപ്പില്‍ ബേപ്പൂരില്‍ മത്സരിക്കാം': പിവി അന്‍വര്‍

Kerala
  •  2 days ago