
അബൂദബിയില്‍ വിനോദസഞ്ചാരികളുടെ തിരക്ക്; സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വന്‍ഹിറ്റ്

അബൂദബി: ഇത്തിഹാദ് എയര്‍വേയ്സിന്റെയും അബൂദബി ടൂറിസം വകുപ്പിന്റെയും സംയുക്ത സംരഭമായ സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം വഴി അബൂദബി സന്ദര്‍ശിച്ച വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 76% വര്‍ധന.
ഈ വര്‍ഷം മാത്രം ഒന്നര ദശലക്ഷത്തോളം സ്റ്റോപ്പ് ഓവര്‍ യാത്രക്കാരെയാണ് ഇത്തിഹാദ് എയര്‍വേയ്സ് പ്രതീക്ഷിക്കുന്നത്.
2025ലെ ആദ്യ മൂന്നു മാസങ്ങളില്‍ 14 ലക്ഷം യാത്രക്കാരാണ് അബൂദബി സന്ദര്‍ശിച്ചത്. ഇതില്‍ 44,000 പേര് ഇത്തിഹാദ് എയര്‍വേയ്സിന്റെ സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം ഉപയോഗപ്പെടുത്തിയാണ് എമിറേറ്റ് സന്ദര്‍ശിച്ചത്. 2024ല്‍ ഇതേ കാലയലവില്‍ കാല് ലക്ഷം വിനോദസഞ്ചാരികളാണ് സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം ഉപയോഗപ്പെടുത്തി അബൂദബി സന്ദര്‍ശിച്ചത്.
2025ല്‍ ശക്തമായ തുടക്കമാണ് ലഭിച്ചത്. ഈ വിജയം 2024ന്റെ തുടര്‍ച്ചയാണ്, 2024ല്‍ 85,000 സ്റ്റോപ്പ് ഓവര്‍ സന്ദര്‍ശകരെയാണ് സ്വാഗതം ചെയ്തത്, 2023ല്‍ ഇത് 12,000-ായിരുന്നു,' ഇത്തിഹാദ് എയര്‍വേയ്സ് അധികൃതര്‍ പറഞ്ഞു.
ഇത്തിഹാദിന്റെ ഔദ്യോഗിക പ്രസ്താവന പ്രകാരം, സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാമിലേക്കുള്ള ബുക്കിംഗുകളും വര്‍ധിച്ചിട്ടുണ്ട്.
അമേരിക്ക, കാനഡ, യുണൈറ്റഡ് കിംഗ്ഡം, ജര്‍മ്മനി, ഫ്രാന്‍സ്, ഇന്ത്യ, ജപ്പാന്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള വിനോദസഞ്ചാരികളാണ് സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം ഉപയോഗിക്കുന്ന രാജ്യക്കാരില്‍ മുന്‍പന്തിയില്‍.
'ഡാറ്റ അടിസ്ഥാനമാക്കിയുള്ള മാര്‍ക്കറ്റിംഗ്, വൈവിധ്യമാര്‍ന്ന പ്രോഗ്രാമിംഗ്, സംസ്കാരത്തിന് പ്രഥമ പരിഗണന നല്കുന്ന സമീപനം എന്നിവ അബൂദബിയുടെ ടൂറിസം മേഖലയുടെ വളര്‍ച്ചയില്‍ കാരണമായിട്ടുണ്ട്,' ഡിസിടി അബൂദബിയിലെ ടൂറിസം ഡയറക്ടര്‍ ജനറല്‍ സാലിഹ് മുഹമ്മദ് അല്‍ ഗസിരി പറഞ്ഞു.
സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാമിന്റെ വിജയം പങ്കാളിത്തം ശക്തിപ്പെടുത്താനും ആഗോള വ്യാപ്തി വര്‍ധിപ്പിക്കാന്‍ സഹായിക്കുമെന്നും എമിറേറ്റിന്റെ സാംസ്കാരിക ഐഡന്റിറ്റി ഇതിന്റെ കേന്ദ്രബിന്ദുവായി നിലനിര്‍ത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്താണ് സ്റ്റോപ്പ് ഓവര്‍ പ്രോഗ്രാം?
അബൂദബി അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുന്ന യാത്രക്കാര്‍ ഇവിടെ ഇറങ്ങി നിശ്ചിത ദിവസം താമസിച്ച് അബൂദബിയിലെ ടൂറിസം കേന്ദ്രങ്ങള്‍ സന്ദര്‍ശിച്ച് ഇതേ എയര്‍ലൈനില്‍ യാത്ര തുടരുന്നവരാണ് സ്റ്റോപ്പ് ഓവര്‍ പാസന്‍ജേഴ്സ്.
Abu Dhabi experiences a sharp rise in tourist arrivals, thanks to the overwhelming success of Etihad Airways' stopover program launched in partnership with the Tourism Department.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

വാക്സിൻ എടുത്തിട്ടും പേവിഷബാധ; കണ്ണൂരിൽ അഞ്ച് വയസ്സുകാരൻ ഗുരുതരാവസ്ഥയിൽ
Kerala
• 7 days ago
ദുബൈയെ ആഗോള സാംസ്കാരിക, കലാ കേന്ദ്രമായി ഉയർത്താൻ ലക്ഷ്യം; 'ദുബൈ ഓർക്കസ്ട്ര' പദ്ധതിക്ക് ഷെയ്ഖ് ഹംദാന്റെ അംഗീകാരം
uae
• 7 days ago
ലഹരിവിരുദ്ധ പോരാട്ടം ശക്തമാക്കുമെന്ന് മുഖ്യമന്ത്രി; രാജ്ഭവനെ ആർഎസ്എസ് ശാഖാ നിലവാരത്തിലേക്ക് താഴ്ത്തരുത്
Kerala
• 7 days ago
ഇറാന്റെ കാലു പിടിച്ച് ലോക രാജ്യങ്ങൾ: ചർച്ചകൾക്ക് വൈകരുത്, ആണവായുധം തേടുന്നില്ലെന്ന് ഉറപ്പും നൽകണം
International
• 7 days ago
രണ്ട് രാജ്യങ്ങളിലേക്കുള്ള ഉള്ള സര്‍വിസുകള്‍ ജൂണ്‍ 27 വരെ റദ്ദാക്കിയതായി ഗൾഫ് എയർ
bahrain
• 7 days ago
പാകിസ്ഥാനികളുടെ കൊലയാളി; പാക് സൈനിക മേധാവി അസിം മുനീറിനെതിരെ യുഎസിൽ പാക് പ്രവാസികളുടെ പ്രതിഷേധം
International
• 7 days ago
സംസ്ഥാനത്ത് മഴ തുടരും; കുട്ടനാട് താലൂക്കില്‍ നാളെ അവധി
Kerala
• 7 days ago
2025 ലെ ലോകത്തിലെ നാലാമത്തെ മികച്ച എയർലൈൻ; സ്കൈട്രാക്സ് അവാർഡുകളിൽ ഒന്നിലധികം വിഭാഗങ്ങളിൽ പുരസ്കാര തിളക്കവുമായി എമിറേറ്റ്സ്
uae
• 7 days ago
ഹണിമൂൺ കൊലപാതക കേസിൽ നിർണായക വഴിത്തിരിവ്; മൊബൈൽ ഡാറ്റ കണക്ഷൻ ഓൺ ചെയ്തത് കേസിൽ നിർണായക തെളിവ്
National
• 7 days ago
ഹിജ്റ വര്‍ഷാരംഭം: ജൂണ്‍ 26ന് കുവൈത്തില്‍ പൊതു അവധി
Kuwait
• 7 days ago
ചെലവ് 277 മില്യൺ ദിർഹം; നാദ് അൽ ഷെബ 3 ൽ അത്യാധുനിക ഡ്രെയിനേജ് സംവിധാനം പൂർത്തിയാക്കി ദുബൈ മുൻസിപ്പാലിറ്റി
uae
• 7 days ago
ഗുളികയില്‍ കമ്പിക്കഷ്ണം കണ്ടെത്തിയ സംഭവം: അന്വേഷണത്തിന് നിര്‍ദേശം നല്കി പാലക്കാട് ജില്ലാ മെഡിക്കല്‍ ഓഫീസര്‍
Kerala
• 7 days ago
എഴുത്തുകാരൻ അഖിൽ പി ധർമ്മജന്റെ റാം C/O ആനന്ദി’ക്ക് കേന്ദ്ര സാഹിത്യ അക്കാദമി യുവ പുരസ്കാരം
Kerala
• 7 days ago
വയനാട് തുരങ്കപാതയ്ക്ക് പാരിസ്ഥിതിക അനുമതി ലഭിച്ചു; ഇനി കരാറില്‍ ഒപ്പിട്ട് നിര്‍മാണം ആരംഭിക്കാം
Kerala
• 7 days ago
ഇസ്റാഈലിൽ തകർന്നത് ഡസൻ കണക്കിന് കെട്ടിടങ്ങൾ: നെതന്യഹുവിനെതിരെ നഷ്ടപരിഹാരം തേടിയെത്തിയത് 18,000-ലധികം അപേക്ഷകൾ
International
• 7 days ago
ടോൾ ബൂത്തിൽ കാത്തുകെട്ടികിടക്കേണ്ട; 3,000 രൂപയുടെ വാർഷിക പാസ് എടുത്താൽ വർഷം മുഴുവൻ യാത്ര ചെയ്യാം
auto-mobile
• 7 days ago
ഭക്ഷണം കാത്തുനില്‍ക്കുന്നവര്‍ക്കു മേല്‍ വീണ്ടും നിറയൊഴിച്ച് ഇസ്റാഈല്‍; രണ്ട് ദിവസത്തിനിടെ കൊന്നൊടുക്കിയത് 100ലേറെ മനുഷ്യരെ
International
• 7 days ago
ഇസ്റാഈൽ മിസൈൽ ആക്രമണത്തിന്റെ നടുവിലും വാർത്ത തുടർന്ന ഇറാന്റെ അവതാരക: സഹർ ഇമാമിയുടെ ധൈര്യത്തെ പ്രശംസിച്ച് സോഷ്യൽ മീഡിയ
International
• 7 days ago
ഇസ്റാഈൽ ചെയ്ത തെറ്റിന് ശിക്ഷിക്കപ്പെടും: അടിച്ചേൽപ്പിക്കപ്പെട്ട യുദ്ധത്തിന് ഇറാൻ കീഴടങ്ങില്ല; ജനങ്ങളെ അഭിസംബോധന ചെയ്ത് നേതാവ് ഖാംനഈ
International
• 7 days ago
മണ്ണാര്‍ക്കാട് ഹെല്‍ത്ത് സെന്ററില്‍ നിന്ന് ലഭിച്ച പാരസെറ്റമോള്‍ ഗുളികയില്‍ കമ്പിക്കഷ്ണം; പരാതിയുമായി കുടുംബം
Kerala
• 7 days ago
യുദ്ധം തുടരുമോ? രാജ്യത്തെ ജനങ്ങളെ ഉടൻ അഭിസംബോധന ചെയ്യുമെന്ന് ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖാംനഈ
International
• 7 days ago